വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ മേഖലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും: വനം മന്ത്രി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടുപന്നിയുടെയും, മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായ മേഖലകളിൽ സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.... Read more »

കാന്താരിമുളക് മുതല്‍ ചക്ക വരെ : കോന്നിയില്‍ നാട്ടു ചന്ത കിസാന്‍ ജീപ്പ് യാത്ര തുടരുന്നു

കാന്താരിമുളക് മുതല്‍ ചക്ക വരെ : കോന്നിയില്‍ നാട്ടു ചന്ത കിസാന്‍ ജീപ്പ് യാത്ര തുടരുന്നു അഗ്നി/കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം :ഹരിത ഭൂമിയുടെ ഹൃദയ താളം തൊട്ടറിഞ്ഞു കോന്നിയെന്ന മലയോര ഭൂമികയില്‍ വിളയുന്ന കാര്‍ഷിക വിളകള്‍ കര്‍ഷകരില്‍... Read more »

പ്രൊഫ. കെ.വി.തമ്പിയുടെ എട്ടാമത് അനുസ്മരണം സംഘടിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കവിയും അദ്ധ്യാപകനും നടനുമായിരുന്ന പ്രൊഫ. കെ.വി.തമ്പിയുടെ എട്ടാമത് അനുസ്മരണം സംഘടിപ്പിച്ചു സിനിമ പ്രേക്ഷക കൂട്ടായ്മ സൂം മീറ്റിംഗിലൂടെയാണ് അനുസ്മരണം സംഘടിപ്പിച്ചത് . സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി ചലച്ചിത്ര സാഹിത്യ,... Read more »

ജൈവവൈവിധ്യ പുനര്‍ജീവന പദ്ധതി; പമ്പാ തീരത്ത് തൈകള്‍ നട്ടു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തൊടെ നടപ്പിലാക്കി വരുന്ന പമ്പാനദീതീര ജൈവവൈവിധ്യ പുനര്‍ജീവന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ പെരുന്തേനരുവി പമ്പാതീരത്ത് വനഫലവൃക്ഷതൈകള്‍ നട്ടു. രണ്ടാംഘട്ടമായി നടന്ന പരിപാടിയില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ്... Read more »

“സഹായത”യുടെ നേതൃത്വത്തിൽ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്കും സഹായം

“സഹായത”യുടെ നേതൃത്വത്തിൽ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്കും സഹായം കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക് ഡൗൺ കാരണം ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്ന പ്രക്കാനത്തും ഇലന്തൂരിലുള്ള 180ഓളം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സന്നദ്ധ സംഘടനായ “സഹായത”യുടെ ചെയര്‍മാനും ഇലന്തൂര്‍ ബ്ലോക്ക് അംഗവുമായ അജി അലക്സിന്‍റെ... Read more »

കല്ലേലി വയക്കരയിലെ “ഒറ്റയാനെ” സ്നേഹപൂര്‍വ്വം ഒന്ന് മെരുക്കണം

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഞായറാഴ്ച കണ്ണാടി” അരുവാപ്പുലം കല്ലേലി വയക്കരയിലെ “ഒറ്റയാനെ” ഒന്ന് മെരുക്കണം അഗ്നി ആഗ്നസ് @കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാനകളെ വാരികുഴിയില്‍ അകപ്പെടുത്തികുഴി ഇടിച്ച് വക്ക വടം കൊണ്ട് വരിഞ്ഞു... Read more »

പരിസ്ഥിതി ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ പുതിയ 12 പച്ചത്തുരുത്തുകള്‍

പത്തനംതിട്ട ജില്ലയിലെ പച്ചത്തുരുത്തുകള്‍ക്ക് ഇന്ന് രണ്ടു വയസ്സ് : പരിസ്ഥിതി ദിനത്തില്‍ പുതിയ 12 പച്ചത്തുരുത്തുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 18.51 ഏക്കറിലായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായാണ് ജൈവകലവറയായ 101 പച്ചത്തുരുത്തുകള്‍ ഒരുക്കിയിരിക്കുന്നത്. 2019 ജൂണ്‍ 5 ലോക പരിസ്ഥിതി... Read more »

കേരള ബജറ്റ് 2021; പ്രഖ്യാപനങ്ങൾ

  രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു . ആരോഗ്യമേഖല– 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്, സൗജന്യ വാക്‌സിൻ പ്രഖ്യാപനം, 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനായി 1000 കോടി, വാക്‌സിൻ നിർമാണ ഗവേഷണത്തിന് 10... Read more »

കോന്നിയില്‍ ഇന്നലെയും ഇന്നുമായി 126 സെന്‍റീമീറ്റര്‍ മഴ പെയ്തു

കോന്നിയില്‍  126 സെന്‍റീമീറ്റര്‍ മഴ പെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്നലെയും ഇന്നുമായി കോന്നിയില്‍ 126 സെന്‍റീമീറ്റര്‍ മഴ രേഖപ്പെടുത്തി . കോന്നി വനം ഐ ബി പരിസരത്തെ മഴ മാപിനിയില്‍ ആണ് മഴ കണക്ക് എടുക്കുന്നത് , കഴിഞ്ഞ രണ്ടു... Read more »

കാറ്റിലും മഴയിലും പത്തനംതിട്ട ജില്ലയില്‍ 1856.94 ലക്ഷം രൂപയുടെ കൃഷിനാശം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ മേയ് 14 മുതല്‍ 24 വരെ ഉണ്ടായ കാറ്റിലും മഴയിലും 1856.94 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി വകുപ്പിന്റെ കണക്ക്. 5958 കര്‍ഷകരുടെ 1596.53 ഹെക്ടര്‍ സ്ഥലത്തെ കൃഷി വിളകള്‍ക്കാണ് നാശനഷ്ടം... Read more »
error: Content is protected !!