
KONNIVARTHA.COM: യാത്രക്കാരുടെ ആവിശ്യപ്രകാരം ഹരിപ്പാട് – പത്തനംതിട്ട ചെയിൻ സർവീസ് ആലപ്പുഴയിലേക്ക് നീട്ടുന്നു.ആലപ്പുഴയിൽ നിന്നും രാവിലെ 06:00 മണി മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 05:40 മുതൽ ആരംഭിക്കും. ഹരിപ്പാട് നിന്നും പത്തനംതിട്ടക്ക് ആദ്യ സർവീസ് :: 06:30 നു ആരംഭിക്കും.... Read more »

konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 08-12-2023 : തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട് 09-12-2023 : എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്... Read more »

konnivartha.com : സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലാണ് ‘വെറ്റ് സ്കാന്’ എന്ന പേരിൽ ഒരേസമയം മിന്നൽ പരിശോധന നടന്നത്. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.ഡ്യൂട്ടി സമയത്ത് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു, സ്വകാര്യ മെഡിക്കല്... Read more »

എന്ട്രന്സ് പരിശീലനത്തിനു ധനസഹായം പിന്നാക്ക സമുദായത്തില്പ്പെട്ട (ഒബിസി) ഉദ്യോഗാര്ഥികള്ക്കു മെഡിക്കല് എഞ്ചിനീയറിംഗ് എന്ട്രന്സ്, സിവില് സര്വീസ് ബാങ്കിംഗ് തുടങ്ങിയ മത്സരപരീക്ഷകള്ക്കുളള പരിശീലനത്തിനു പിന്നാക്കവിഭാഗ വികസനവകുപ്പ് മുഖേന ധനസഹായം നല്കുന്ന എംപ്ലോയബിലിറ്റി എന്ഹാന്സ്മെന്റ് പ്രോഗ്രാം പദ്ധതിയ്ക്ക് അപേക്ഷ സമര്പ്പിക്കാനുള്ള അവസാന തീയതി ഡിസംബര് 15 വരെ... Read more »

konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 08-12-2023 : തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം 09-12-2023 : എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ... Read more »

തിരുവനന്തപുരം മെഡിക്കല് കോളജിലെ പിജി ഡോക്ടര് ആത്മഹത്യ ചെയ്ത സംഭവത്തില് പിജി ഡോക്ടര് റുവൈസിനെ സസ്പെന്ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന് കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. സംഭവത്തില് മന്ത്രി വീണാ ജോര്ജ് അന്വേഷണം നടത്തി... Read more »

പ്രാദേശികഅവധി മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി വാര്ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര് 12 ന് നടക്കുന്നതിനാല് ഈ വാര്ഡിന്റെ പരിധിക്കുള്ളിലെ എല്ലാ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര് 12 നു പ്രാദേശിക അവധി നല്കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ... Read more »

നവകേരളസദസ് :ജില്ലയില് ഒരുക്കങ്ങള് സജീവം സംസ്ഥാനസര്ക്കാരിന്റെ വികസനക്ഷേമപദ്ധതികള് വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള് ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്ക്കു മുന്നിലെത്തുന്ന നവകേരളസദസ്സിന് ജില്ലയില് ഒരുക്കങ്ങള് സജീവം. ഡിസംബര് 16, 17 തീയതികളില് നടക്കുന്ന സദസ്സിന് എല്ലാ മണ്ഡലത്തിലും പ്രാദേശികതലത്തിലും സംഘാടകസമിതികള് രൂപീകരിച്ചു... Read more »