
konnivartha.com : കോന്നി ഗവ മെഡിക്കല് കോളേജിലെ സെക്യൂരിറ്റി ചീഫ് തൊടുപുഴ കോടികുളം ചെക്കിടാരാവേളയിൽ അജയ ഘോഷ് (56) തൂങ്ങി മരിച്ചു.ഒന്നര വര്ഷമായി കോന്നി മെഡിക്കല് കോളേജിലെ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു. മെഡിക്കൽ കോളേജിലെ ജനറേറ്റർ റൂമിലാണ് ഇദ്ദേഹoആത്മഹത്യ ചെയ്ത്.... Read more »

konnivartha.com : കോന്നി എം എല് എ അഡ്വ കെ യു ജനീഷ് കുമാറിന് എതിരെ യൂത്ത് കോണ്ഗ്രസ് അടൂര് പോലീസില് പരാതി നല്കി . കെ പി സി സി അധ്യക്ഷന് കെ സുധാകരനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി... Read more »

മുന് അഡ്വക്കേറ്റ് ജനറല് സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി.എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സര്ക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സര്വീസ് ഭരണഘടന കേസുകളില് വിദഗ്ധനായിരുന്നു ചിറയിന്കീഴ് ചാവര്കോട്... Read more »

ബി.ജെ.പി സംസ്ഥാന അധ്യക്ഷന് മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി. ബിപ്ലവ് കുമാര് ദേബ് രാജിവച്ചതിനെ തുടര്ന്നാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.കോണ്ഗ്രസ് നേതാവായിരുന്ന സാഹ, 2016-ലാണ് ബി.ജെ.പിയില് ചേര്ന്നത്. Read more »

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡൻറായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തിരഞ്ഞെടുത്തു. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്ന സുപ്രീം കൗൺസിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഇന്നലെ (13) അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ (73) പിൻഗാമിയായാണ് 61... Read more »

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് രാജിവച്ചു. ഗവർണർക്ക് രാജി സമർപ്പിച്ചതായി ബിപ്ലബ് കുമാർ ദേവ് അറിയിച്ചു,ഇന്ന് വൈകീട്ട് അഗർത്തലയിൽ ബിജെപി എംഎൽഎമാരുടെ യോഗം ചേരുന്നുണ്ട്. ഇതിനായി രണ്ട് കേന്ദ്ര നിരീക്ഷകരെ ബിജെപി ത്രിപുരയിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ചേരുന്ന ഈ യോഗത്തിൽ... Read more »

കൊല്ലം: റെയിൽവേ യാത്രക്കാരനായ മാധ്യമപ്രവർത്തകനെ കൊല്ലം റെയിൽവേ പോലീസ് കൈയേറ്റം ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം കൊല്ലത്തു നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യാനെത്തിയ വർത്തമാനം എഡിറ്ററെയാണ് ഐ ഡി കാർഡ് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൈയേറ്റം ചെയ്തത്. സിവിൽ പോലീസ് ഉദ്യോഗസ്ഥരുടെയും... Read more »

പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയില് കലാപം തുടരുന്നു. രജപക്സെയുടെ ഹമ്പന്തോട്ടയിലെ വീടിന് പ്രതിഷേധക്കാര് തീവച്ചു. കലാപത്തില് മരിച്ചവരുടെ എണ്ണം അഞ്ചായി. 130 പേര്ക്ക് പരുക്കേറ്റിട്ടുണ്ട്. കലാപത്തില് നിന്ന് പിന്തിരിയാത്ത പ്രതിഷേധക്കാര് മന്ത്രി മന്ദിരങ്ങള്ക്കും എംപിമാരുടെ വസതികള്ക്കും തീയിട്ടു. കലാപം കൂടുതല്... Read more »

സാധാരണരുടെ ആവശ്യങ്ങള് നിറവേറ്റുന്നതിനൊപ്പം പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള യത്നവും സര്ക്കാര് ഏറ്റെടുത്തിരിക്കുക ആണെന്ന് അഡ്വ. മാത്യു.ടി.തോമസ് എം.എല്.എ പറഞ്ഞു. എന്റെ കേരളം പ്രദര്ശന വിപണന മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച ഫ്ളാഷ് മോബ് തിരുവല്ല കെ.എസ്.ആര്.ടി.സി ബസ്... Read more »

കോന്നി വികോട്ടയം പുത്തൻപുരയ്ക്കൽ (പറയൻ്റെയ്യത്ത്) പരേതനായ ഗംഗാധരൻ നായരുടെയും ഇന്ദിരാ മ്മയുടെയും മകൻ . മന്ത്രി കെ രാധാകൃഷ്ണൻ സ്പീക്കർ ആയിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. സിപിഐ എം കോന്നി മുൻ ഏരിയ കമ്മിറ്റി അംഗം, വി കോട്ടയം ലോക്കൽ സെക്രട്ടറി, ഡിവൈഎഫ്ഐ... Read more »