
രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള് നല്കിയ ഡോ ബിധാന് ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ദിനം. 1882 ജൂലൈ ഒന്നിനായിരുന്നു ജനനം. കൊല്ക്കത്തയില് മെഡിക്കല് വിദ്യാഭ്യാസം പൂര്ത്തിയാക്കിയശേഷം ലണ്ടനില് നിന്ന് എംആര്സിപിയും എഫ് ആര്സിഎസും നേടി ഇന്ത്യയില് തിരിച്ചെത്തി സേവനം ആരംഭിക്കുകയായിരുന്നു.... Read more »

കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്. തിരുവനന്തപുരം വഞ്ചുവത്ത് മാസപ്പിറവി ദൃശ്യമായതിനാൽ തെക്കന് കേരളത്തില് നാളെ ദുൽ ഹജ്ജ് ഒന്നും ജൂലൈ പത്താം തീയതി വലിയ പെരുന്നാളും ആയിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി... Read more »

തിരുവനന്തപുരം എ.കെ.ജി സെന്ററിന് നേരെ ബോംബേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ബോംബെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള് പുറത്തുവന്നു. രാത്രി 11 30 ഓടെയാണ് സംഭവം. സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില് നിന്ന് സ്കൂട്ടറില് വന്ന ഒരാള് ബോംബെറിയുന്ന രംഗമാണ്... Read more »

konnivartha.com : ഇന്ത്യയുടെ നിലവിലെ ആഭ്യന്തരമന്ത്രി ആണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. രാഷ്ട്രീയത്തിലെ ഏറ്റവും ബുദ്ധി രാക്ഷസന് എന്ന് ഇനി വിശേഷിപ്പിക്കാം .മഹാരാഷ്ട്ര ഭരണം ബി ജെ പി നിയന്ത്രണത്തിലാക്കിയതിന് പിന്നില് അമിത് ഷാ ആണ് നായകന് .... Read more »

konnivartha.com : ആതുരസേവന രംഗത്തെ മികച്ച പ്രവര്ത്തനം നടത്തി സമൂഹത്തിലെ സമസ്ത മേഖലയിലും ഉള്ള രോഗികള്ക്ക് ആശ്വാസകരമായ നിലയില് പ്രവര്ത്തിക്കുന്ന ഡോ ജെറി മാത്യുവിന് കെ എസ് ഇ ബിയുടെ ആദരവ് ലഭിച്ചു . ഡോക്ടര് ദിനമായ ജൂലൈ ഒന്നിന് കെ എസ്... Read more »

konnivartha.com/ പത്തനംതിട്ട : ലോക ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ് പി സി ) പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന ഒരാഴ്ചത്തെ പരിപാടികൾ സമാപിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ... Read more »

കോന്നിയുടെ സൗന്ദര്യ സങ്കല്പ്പങ്ങള്ക്ക് ചാരുതയേകുവാന് ജൂലൈ ഒന്ന് മുതല് പ്രവര്ത്തനം ആരംഭിക്കുന്നു SRISHTI makeover studio central junction ,konni phone : 9446951109,8086139029 ജൂലൈ ഒന്ന് മുതല് ഓഗസ്റ്റ് 31 വരെ SKIN,HAIR ,BRIDAL വര്ക്കുകള്ക്ക് 10 %മുതല് 50 % വരെ... Read more »

konnivartha.com / പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി തുടരുന്നു.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്റി നർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ( ഡാൻസാഫ് ), അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രണ്ടു യുവാക്കൾ അറസ്റ്റിലായി.... Read more »

ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചു . മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്ഡെ സത്യപ്രതിജ്ഞ ചെയ്തു.ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയുടെ 20-ാം മുഖ്യമന്ത്രിയായിട്ടാണ് ഷിന്ദേ അധികാരമേറ്റത്.വൈകീട്ട് 7.30-ന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.... Read more »

konnivartha.com : ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന പിഎസ്എല്വി സി 53 (PSLV C53) റോക്കറ്റ് ഭ്രമണ പഥത്തിൽ എത്തി.ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ വകുപ്പിന്റെ കോർപ്പറേറ്റ് വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ... Read more »