“സഹായത”യുടെ നേതൃത്വത്തിൽ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്കും സഹായം

“സഹായത”യുടെ നേതൃത്വത്തിൽ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്കും സഹായം

കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക് ഡൗൺ കാരണം ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്ന പ്രക്കാനത്തും ഇലന്തൂരിലുള്ള 180ഓളം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സന്നദ്ധ സംഘടനായ “സഹായത”യുടെ ചെയര്‍മാനും ഇലന്തൂര്‍ ബ്ലോക്ക് അംഗവുമായ അജി അലക്സിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. വീടുകളിലെത്തിയാണ് സഹായം കൈമാറിയത് .ഈ ലോക്ക് ഡൌണ്‍ കാലത്ത് “സഹായത”യുടെ സഹായം പാവങ്ങളില്‍ എത്തിക്കുന്ന അജി അലക്സ്സിന് എല്ലാ വിധ ആശംസയും നേരുന്നു .

ദർശൻ ഡി കുമാർ, ആൽവിൻ പ്രക്കാനം, ഷൈജു, സ്വാമിനാഥൻ,മുകുന്ദൻ കെ പി, മനോജ്,റെജി, സാജൻ, രാഹുൽ, സുരേഷ്, ജെറിൻ, ജസ്സിൻ,പ്രബീഷ്,സുമേഷ്, വിൻസ്, എന്നിവരാണ് “സഹായത”യുടെ മറ്റ് പ്രധാന പ്രവര്‍ത്തകര്‍ .

error: Content is protected !!