കോന്നി മെഡികെയറിന് ഭാരത സർക്കാരിന്‍റെ അംഗീകാരം

 

കോന്നി മെഡികെയർ ഡയഗ്നോസ്റ്റിക് ലബോറട്ടറിക്ക് ഭാരത സർക്കാരിന്‍റെ ഗുണനിലവാര അംഗീകാരമായ NABH, NABL M(ET)T ലഭിച്ചു.ലബോറട്ടറികളുടെ ഗുണനിലവാര രംഗത്തെ ഭാരത സർക്കാരിന്‍റെ ഉന്നത അംഗീകരം ആണ് NABH, NABL M(ET) സർട്ടിഫിക്കറ്റ്.

പത്തനംതിട്ട ജില്ലയിൽ ഭാരത സർക്കാരിന്‍റെ അംഗീകാരം ലഭിച്ച ഏക ലബോറട്ടറി ആണ് മെഡികെയർ.കോന്നിയിൽ വച്ചു നടന്ന ചടങ്ങിൽ NABH സർട്ടിഫിക്കറ്റ് കോന്നി എം എല്‍ എ അഡ്വ കെ യു ജെനിഷ് കുമാറിന്‍റെ കൈയിൽ നിന്നും പത്തനാപുരത്തു നടന്ന ചടങ്ങിൽ NABL M (ET) T സർട്ടിഫിക്കറ്റ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിൽ നിന്നും മെഡികെയർ മാനേജിങ് ഡയറക്ടർ വിഷ്ണു പി വി ഏറ്റുവാങ്ങി.

കോന്നി മെഡികെയറിനു ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലുരിന്‍റെ അംഗീകാരവും ലഭിച്ചിട്ട് ഉണ്ട്.കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, സീതത്തോട്, പ്രമാടം, കൊടുമൺ, കലഞ്ഞൂർ പഞ്ചായത്ത്കളിലുംപത്തനംതിട്ട മുൻസിലിറ്റിയിലും മെഡികെയറിനു ബ്രാഞ്ചുകൾ ഉണ്ട്. കോന്നി ബ്രാഞ്ച് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നു.കോൺടാക്ട് നമ്പർ 04682961111(6 lines)0468 2991272(5 lines)customer care number -7025230000,7025780000
Ambulance service 9846729418

error: Content is protected !!