ക്ഷയരോഗ ദിനാചരണം; പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം

  ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. ക്ഷയരോഗ നിര്‍മാര്‍ജന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള അക്ഷയ കേരളം അവാര്‍ഡ് വിതരണവും ഇതിനോടനുബന്ധിച്ച് നടന്നു. ജനറല്‍ ആശുപത്രി... Read more »

കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസ്; പ്രതികളുടെ കോടിയുടെ സ്വത്ത് കണ്ടുകെട്ടി

  കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥിവകകളാണ് കണ്ടുകെട്ടിയത്. 900ല്‍ അധികം നഴ്‌സുമാരെ അധിക തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക്... Read more »

സർക്കാർ ആയൂർവേദ കോളേജിൽ സൗജന്യ ചികിത്സ

അൾഷിമേഴ്സ്, പാർക്കിസൺസ്, മൈഗ്രേൻ, മുട്ടുവേദന , രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുക, അമിത കൊളസ്ട്രോൾ തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ പഠനാവശ്യത്തിനായി വിവിധ രോഗങ്ങൾക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നടത്തുന്നു. അൾഷിമേഴ്സ് (9497264838), പാർക്കിസൺസ് (9645323337), മൈഗ്രേൻ (9745904648), മുട്ടുവേദന (9400643548),... Read more »

കോന്നി താലൂക്കാശുപത്രിയിലേക്ക് ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്കാശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ആംബുലന്‍സ് ഡ്രൈവറെ ദിവസ വേതന നിരക്കില്‍ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 24 ന് ഉച്ചയ്ക്ക് ഒന്നു വരെ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കാം. ഹെവി വെഹിക്കിള്‍... Read more »

കോന്നി ഗവ. മെഡിക്കൽ കോളേജ് : രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഫെബ്രു18 ന്

    കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ. മെഡിക്കൽ കോളജിന്‍റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 241.0... Read more »

മലയാലപ്പുഴയില്‍ ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

  കോന്നി വാര്‍ത്ത : മലയാലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികമായി ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത-പത്താം ക്ലാസ് ജയിച്ചിരിക്കണം, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബാഡ്ജ്, ഫസ്റ്റ് എയ്ഡ് നോളജ്, പോലീസ്... Read more »

കോന്നി ഗവ. മെഡിക്കല്‍ കോളജ് ഐപി വിഭാഗം ഉദ്ഘാടനം ഇന്ന്

  കോന്നി വാര്‍ത്ത : കോന്നി ഗവ. മെഡിക്കല്‍ കോളജിലെ കിടത്തി ചികിത്സാ വിഭാഗത്തിന്റെ(ഐപി) ഉദ്ഘാടനം ഇന്ന്(10) വൈകിട്ട് 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ... Read more »

നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

  കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓവർസിയർ (സിവിൽ), അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ക്യാഷ് കൗണ്ടർ അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ 13 വരെ നൽകാം. അപേക്ഷകൾ ഇ-മെയിലിലും സ്വീകരിക്കും. കൂടുതൽ... Read more »

പത്തനംതിട്ട ജില്ലയില്‍ ഗവ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതീയ ചികില്‍സാവകുപ്പില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയുര്‍വേദ സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവില്‍ പ്രതിദിനം 1,425 രൂപ നിരക്കില്‍ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.... Read more »

കോന്നി ഗവ മെഡിക്കൽ കോളേജിൽ സ്ഥാപിക്കാനുള്ള എക്സറേ മെഷീൻ എത്തി

  കോന്നി വാര്‍ത്ത :കോന്നി ഗവമെഡിക്കൽ കോളേജിൽ സ്ഥാപിക്കാനുള്ള പുതിയ എക്സറേ മെഷീൻ എത്തി. ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിം കോർപ്പറേഷൻ നിർമ്മിച്ച അത്യാധുനിക എക്സറേ മെഷീനാണ് എത്തിച്ചിരിക്കുന്നത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയാണ് ഇതിനായി... Read more »