
രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള് നല്കിയ ഡോ ബിധാന് ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ദിനം. 1882 ജൂലൈ ഒന്നിനായിരുന്നു ജനനം. കൊല്ക്കത്തയില് മെഡിക്കല് വിദ്യാഭ്യാസം പൂര്ത്തിയാക്കിയശേഷം ലണ്ടനില് നിന്ന് എംആര്സിപിയും എഫ് ആര്സിഎസും നേടി ഇന്ത്യയില് തിരിച്ചെത്തി സേവനം ആരംഭിക്കുകയായിരുന്നു.... Read more »

konnivartha.com : ഇന്ത്യയുടെ നിലവിലെ ആഭ്യന്തരമന്ത്രി ആണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. രാഷ്ട്രീയത്തിലെ ഏറ്റവും ബുദ്ധി രാക്ഷസന് എന്ന് ഇനി വിശേഷിപ്പിക്കാം .മഹാരാഷ്ട്ര ഭരണം ബി ജെ പി നിയന്ത്രണത്തിലാക്കിയതിന് പിന്നില് അമിത് ഷാ ആണ് നായകന് .... Read more »

konnivartha.com : കൌമാരക്കാരെ ലക്ഷ്യം വെച്ച് കോന്നിയിലും കലഞ്ഞൂരിലും ലഹരി മാഫിയ ഉണ്ടെന്ന് മാധ്യമങ്ങള് വാര്ത്തകള് നല്കിയിട്ടും അത് ഗൌരവത്തോടെ കാണാത്ത എക്സൈസ് പോലീസ് കൂട്ട് കെട്ട് ഇരുളില് തപ്പുന്നു .പകല് പോലെ മുന്നില് ഉള്ള ലഹരി ഇടപാടുകള് മറയ്ക്കുന്നത് ആരാണ് .... Read more »

konnivartha.com : 23-മത് സബ് ജൂനിയർ ദേശീയ തുഴച്ചില് മത്സരത്തില് പത്തനംതിട്ടയിൽ നിന്ന് ഉള്ള ദേവപ്രിയ ദിലീപ് സ്വര്ണ്ണം നേടി .കലഞ്ഞൂര് പഞ്ചായത്ത് മുന് വാര്ഡ് അംഗം ദിലീപ് അതിരുങ്കലിന്റെ മകളാണ് ദേവ പ്രിയ . ജൂൺ 20 മുതൽ 26 വരെ... Read more »

konnivartha.com ; അഖിലഭാരത അയ്യപ്പ സേവാസംഘം മുന് ദേശീയ സെക്രട്ടറി കോന്നി താഴം പുതുപ്പറമ്പിൽ രാജീവ് കോന്നി ( 70 ) നിര്യാതനായി. ഇളകൊള്ളൂർ എം.സി.എം ഐ.ടി.സി യുടെ മുൻ പ്രിൻസിപ്പാൾ ആണ്. കഴിഞ്ഞ 50 വർഷങ്ങളായി ശബരിമല സന്നിധാനം, പമ്പ, എരുമേലി... Read more »

സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്തെ സ്കൂൾ, കോളജ്, പ്രൊഫഷണൽ കോളജ് എന്നിവിടങ്ങളിലെ മുഴുവൻ വിദ്യാർഥികളിലും ബോധവ്തകരണം എത്തണം. മയക്കുമരുന്നിന് അടിമപ്പെട്ട ഒരാൾ പോലും... Read more »

ഓമല്ലൂര് കുടിവെള്ള പദ്ധതി നവീകരണത്തിന് ജില്ലാ പഞ്ചായത്ത് 23 ലക്ഷം രൂപ വാട്ടര് അതോറിറ്റിക്ക് കൈമാറി. ഓമല്ലൂര് ഗ്രാമ പഞ്ചായത്തില് നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ നവീകരണ പ്രവര്ത്തനങ്ങള്ക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 23 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൈപ്പട്ടൂര് പമ്പിംഗ് സ്റ്റേഷനില് പുതിയ... Read more »

ജില്ലയില് എലിപ്പനിക്കും പകര്ച്ചപ്പനിക്കുമെതിരേ ജാഗ്രത പുലര്ത്തണമെന്ന് ആരോഗ്യമന്ത്രി വീണാജോര്ജ് പറഞ്ഞു. ജില്ലാ കളക്ടര് ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില് കളക്ടറേറ്റില് ചേര്ന്ന ജില്ലാ വികസന സമിതി യോഗത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എലിപ്പനി ഉള്പ്പെടെയുള്ള പകര്ച്ചപ്പനികളെ കുറിച്ച് തദ്ദേശ സ്ഥാപനങ്ങളും... Read more »