
konnivartha.com: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും ജില്ലാ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ എല്ലാ ജില്ലകളിലെയും നോഡൽ ഐ.ടി.ഐയിൽ സ്പെക്ട്രം ജോബ് ഫെയർ എന്ന... Read more »

konnivartha.com: കുടുംബശ്രീ സംരംഭകത്വ വികസന പ്രവര്ത്തനങ്ങളുടെ ഏകോപനത്തിനായി കോന്നി ബ്ലോക്കില് പ്രവര്ത്തനം ആരംഭിച്ച മൈക്രോ എന്റര്പ്രൈസസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര് അടിസ്ഥാനത്തില് അപേക്ഷ ക്ഷണിച്ചു.യോഗ്യത : എം കോം, ടാലി, ഡിപ്ലോമ ഇന് കമ്പ്യൂട്ടര് അപ്ലിക്കേഷന്. ഒരു വര്ഷം അക്കൗണ്ടന്റ്... Read more »

konnivartha.com: സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക് www.scpwd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30നു വൈകിട്ട് അഞ്ചു മണി. Read more »

konnivartha.com: കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുകളുണ്ട്. പ്ലസ്ടു, ഡി. ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. വയസ് 18 – 41. വേതനം... Read more »

അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) ഒഴിവ് ക്ഷീരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറി ലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്.... Read more »

konnivartha.com: കോന്നി ഗവ. മെഡിക്കല് കോളജിലെ ബ്ലഡ് ബാങ്കില് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് കരാര് അടിസ്ഥാനത്തില് ലാബ് ടെക്നീഷ്യന് (ബ്ലഡ് ബാങ്ക്) തസ്തികയിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.ഒഴിവുകളുടെ എണ്ണം ഒന്ന് . യോഗ്യത : ഡിഎംഎല്ടി (പ്ലസ് ടു... Read more »

konnivartha.com: കൈപ്പട്ടൂര് ഗവ. വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂളില് യുപി വിഭാഗത്തില് ദിവസ വേതന അടിസ്ഥാനത്തില് അധ്യാപക ഒഴിവ്. സെപ്റ്റംബര് 15 ന് രാവിലെ 11 ന് സ്കൂള് ഓഫീസില് അഭിമുഖം നടത്തും. യോഗ്യതയുളളവര് അസല് സര്ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ് : 0468... Read more »

konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസ് കോൺസ്റ്റബിൾ (എക്സിക്യുട്ടീവ്) പരീക്ഷക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.പുരുഷൻമാർക്ക് 5056 ഉം വനിതകൾക്ക് 2491 ഒഴിവുകളുമാണുള്ളത്. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ 2023 ഡിസംബർ 15 വരെ വിവിധ ഘട്ടങ്ങളിലായി നടക്കും. പരീക്ഷാ... Read more »

തിരുവനന്തപുരം ആയൂർവേദ കോളജ് ആശുപത്രിയിൽ ഒഴിവുകൾ konnivartha.com: തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർ, ആയൂർവേദ നഴ്സ്, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തും. സാനിട്ടേഷൻ വർക്കർ... Read more »

കേരള സര്ക്കാര് മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില് പ്രവര്ത്തിക്കുന്ന മൊബൈല് വെറ്ററിനറി ക്ലിനിക്കിന് വെറ്ററിനറി സര്ജനെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നതിനായി വാക്ക് ഇന് ഇന്റര്വ്യു നടത്തുന്നു. കേരള വെറ്ററിനറി കൗണ്സിലില് രജിസ്റ്റര് ചെയ്തിട്ടുളള തൊഴില് രഹിതരായ വെറ്ററിനറി സയന്സില്... Read more »