കോന്നി മെഡികെയറിന് ഭാരത സർക്കാരിന്‍റെ അംഗീകാരം

  കോന്നി മെഡികെയർ ഡയഗ്നോസ്റ്റിക് ലബോറട്ടറിക്ക് ഭാരത സർക്കാരിന്‍റെ ഗുണനിലവാര അംഗീകാരമായ NABH, NABL M(ET)T ലഭിച്ചു.ലബോറട്ടറികളുടെ ഗുണനിലവാര രംഗത്തെ ഭാരത സർക്കാരിന്‍റെ ഉന്നത അംഗീകരം ആണ് NABH, NABL M(ET) സർട്ടിഫിക്കറ്റ്. പത്തനംതിട്ട ജില്ലയിൽ ഭാരത സർക്കാരിന്‍റെ അംഗീകാരം ലഭിച്ച ഏക ലബോറട്ടറി... Read more »
error: Content is protected !!