കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം

കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
email:konnivartha@gmail.com
phone/WhatsApp : 8281888276

സംഘടന വാര്‍ത്തകള്‍ , അസോസിയേഷന്‍ വാര്‍ത്തകള്‍ , പ്രാദേശിക രാഷ്ട്രീയ അറിയിപ്പുകള്‍ ,തുടങ്ങിയവയ്ക്ക് പരസ്യ രീതിയില്‍ മാത്രമേ തരുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയൂ . പരസ്യം ,ഫീച്ചര്‍ എന്നിവ തരുന്നവരെ ബന്ധപ്പെടുന്നതാണ് . സൌജന്യം സേവനവും പെയ്മെന്റ് രീതിയില്‍ ഉള്ള പരസ്യവും രണ്ടായി തിരിച്ചിട്ടുണ്ട് .

 

പത്ര മാധ്യമങ്ങളെ പോലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് എല്ലാം സൌജന്യം അല്ല . പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ വായിക്കാന്‍ വിലകൊടുത്തു തന്നെ ആണ് പത്രം  വാങ്ങുന്നത് . പത്രവും സൌജന്യം അല്ല എന്ന കാര്യം ഓര്‍ക്കണം . അതേ പോലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ചെറിയ തുക നല്‍കി സംഘടന വാര്‍ത്തകള്‍ , അസോസിയേഷന്‍ വാര്‍ത്തകള്‍ , പ്രാദേശിക രാഷ്ട്രീയ അറിയിപ്പുകള്‍ പ്രസിദ്ധീകരിക്കാം . 

phone/WhatsApp : 8281888276

 

error: Content is protected !!