കോന്നി മെഡിക്കൽ കോളേജിന് സമീപം സർക്കാർ ഭൂമി അനധികൃതമായി കയ്യേറുന്നു

  konnivartha.com :  കോന്നി മെഡിക്കൽ കോളേജിന് സമീപത്തെ സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് സി പി ഐ കോന്നി മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. കോന്നി മെഡിക്കൽ കോളേജ് റോഡിൽ നിന്നും നിർമാണം നടക്കുന്ന കോന്നി കേന്ദ്രീയ വിദ്യാലയതിന്‍റെ ഭാഗത്തേക്ക്‌ സർക്കാർ ഭൂമിയിലൂടെ... Read more »

കഞ്ചാവ് കൈവശം വച്ച കേസിൽ പ്രതിക്ക് 3 വർഷം കഠിനതടവ്

  വിൽക്കാനായി കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് പ്രതിക്ക് 3 വർഷം കഠിനതടവും l0000 രൂപ പിഴയും. തിരുവല്ല പോലീസ് സ്റ്റേഷനിൽ 2017 നവംബർ 15 ന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കടമാൻകുളം ചാമക്കുന്നിൽ മാതായിക്കുട്ടിയുടെ മകൻ ബേസിലാൽ സി മാത്യു (34) വിനെയാണ്... Read more »

പതിമൂന്നുകാരിയ്ക്ക് നേരേ ലൈംഗിക അതിക്രമം, മധ്യവയസ്കൻ അറസ്റ്റിൽ

  പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചകയറി പതിമൂന്നുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ മധ്യവയസ്കനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ചേത്തക്കൽ വെച്ചൂച്ചിറ വാകമുക്ക് നെടുമണ്ണിൽ കുട്ടപ്പന്റെ മകൻ ജെയിംസ് ജോൺ(55) ആണ് തിങ്കളാഴ്ച പിടിയിലായത്. ഇയാൾ കുട്ടിയുടെ പിതാവിന്റെ സുഹൃത്തും, ഈ വീടുമായി അടുത്ത്... Read more »

പോക്സോ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി ഓമല്ലൂരിൽ അറസ്റ്റിൽ

  പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂരിലെ ഇരുമ്പ് കടയിൽ ജോലിക്ക് നിന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ബിമൽ നാഗ് ബെൻഷി (24 ) എന്നയാളാണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. 17 വയസ്സുള്ള പെൺകുട്ടിയെ പശ്ചിമ ബംഗാളിൽ നിന്നും... Read more »

ലൈഫ് ഭവന പദ്ധതി- അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

  ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വിവിധ പരിശോധനകൾക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാർഡ് സഭകൾ ചർച്ച ചെയ്ത് പുതുക്കി, തദ്ദേശ സ്വയം... Read more »

കോന്നി ചന്ദനപ്പള്ളി റോഡില്‍ കാവുങ്കൽ ബിൾഡേഴ്‌സിന്‍റെ അശാസ്ത്രീയമായ പണികൾ വീണ്ടും തുടർക്കഥയാകുന്നു

konnivartha.com : കോന്നി ചന്ദനപ്പള്ളി റോഡില്‍ കാവുങ്കൽ ബിൾഡേഴ്‌സിന്‍റെ  അശാസ്ത്രീയമായ പണികൾ വീണ്ടും തുടർക്കഥയാകുന്നു. ഇളകൊള്ളൂർ മാവിന്‍റെ സമീപത്താണ് ടാറിങ്ങിന് വെളിയിൽ മണ്ണ് ഇടുന്ന പണികൾ ഇന്ന് ആരംഭിച്ചത്. മണ്ണിനോടൊപ്പം ഉള്ള ഇലക്ട്രിക് പോസ്റ്റും, അതിലുള്ള കമ്പിയും റോഡിലേക്ക് തള്ളി അപകടകരമായ തരത്തിൽ ഇട്ടതായി... Read more »

ആം ആദ്മി കോന്നി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു

  konnivartha.com : ആം ആദ്മി കോന്നി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു മണ്ഡലം കൺവീനർ ശോഭാകരൻ അദ്ധ്യക്ഷനായിരുന്നു സൈമൺ പാലോസ് പാതാക ഉയർത്തി മണ്ഡലം സെക്രട്ടറി ജേക്കബ് തോമസ്സ് ,ജോയിന്‍ സെക്രട്ടറി കൺവീനർ റോയി പാപ്പച്ചൻ മണ്ഡലം ട്രഷറാർ ജോർജ്‌... Read more »

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

  രാജ്യം സ്വന്തം ആത്മാവ് കണ്ടെത്തിയ ദിനം. ഏവർക്കും  സ്വാതന്ത്ര്യ ദിനാശംസകൾ. സമാധാനം, ഐക്യം, മതനിരപേക്ഷത, സഹിഷ്ണുത, സഹാനുഭൂതി, തുടങ്ങിയ നന്മ നിറഞ്ഞ മൂല്യങ്ങളുമായി രാജ്യത്തിന്‍റെ ഭാഗമാകാം. Read more »

കോന്നി വെള്ളപാറയിൽ ഓണം പുലി കുട്ടികൾ ഇറങ്ങി

കോന്നി വെള്ളപാറയിൽ ഓണം പുലി കുട്ടികൾ ഇറങ്ങി   Konnivartha. Com :കോന്നിയിൽ ഓണം തുടങ്ങി. വെള്ളപാറയിൽ കുട്ടികൾ പുലി കളികളുമായി ഇറങ്ങി. രണ്ട് വർഷം കോവിഡ് തീർത്ത ആലസ്യം. ഇനി ഓണം ഉത്സവം. കോന്നി മേഖലയില്‍ ആദ്യമായി പുലി വേഷം കെട്ടിയ കുഞ്ഞുങ്ങള്‍... Read more »

പത്തനംതിട്ട ഇ എം എസ് സഹകരണ ആശുപത്രിയിൽ ദേശീയ പതാക ഉയര്‍ത്തി

  konnivartha.com : സ്വാതന്ത്ര്യത്തിന്‍റെ  75-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് പത്തനംതിട്ട ഇ എം എസ് സഹകരണ ആശുപത്രിയിൽ ദേശീയ പതാക ആശുപത്രി ചെയർമാൻ പ്രൊഫ റ്റി .കെ ജി നായർ ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും... Read more »
error: Content is protected !!