കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സ് നടത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജനകീയ ശാസ്ത്ര സാംസ്ക്കാരികോത്സവത്തിന്‍റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി ഗ്രാമ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം വർഗീസ്... Read more »

പ്രകൃതിയുടെ വര പ്രസാദം : ഇക്കുറി നല്ല മാമ്പഴക്കാലം

  ഡിസംബര്‍ ജനുവരി ഫെബ്രുവരി മാസത്തിലെ നല്ല തണുപ്പും മഴ കുറവും കേരളത്തില്‍ മാം പൂക്കള്‍ക്ക് രക്ഷാ കവചം ഒരുക്കി. മാവുകള്‍ പൂക്കും മുന്നേ നല്ല മഴ കൂടുതൽ പൂക്കാൻ പ്രേരണയായി. നവംബർ, ഡിസംബർ ജനുവരി മാസങ്ങളിൽ മഴ ഒഴിഞ്ഞു നിന്നതും അനുഗ്രഹമായി. മാവിന്‍റെ... Read more »

സ്റ്റാറ്റന്‍ ഐലന്‍റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം

    ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ട് അധികാരമേറ്റു, സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പരിചയ സമ്പന്നരും യുവജനങ്ങളും ഉള്‍പ്പെടുന്ന പുതിയ ഭരണ സമിതി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണെന്നു പുതിയ പ്രസിഡന്റ്... Read more »

അതിരുങ്കൽ ജങ്ഷനിൽ മ്ലാവിന്റെ ആക്രമണം :കടകൾ തകർത്തു ഒരാൾക്ക്‌ പരിക്ക്

കോന്നി വാർത്ത ഡോട്ട് കോം :അതിരുങ്കൽ ജങ്ഷനിൽ മ്ലാവിന്റെ ആക്രമണം. മൊബൈൽ കടയുടെയും ലാബിന്റെയും കണ്ണാടി തകർത്തു. മൊബൈൽ കടയിലെ ജീവനക്കാരന് നേരിയ പരിക്ക് ഉണ്ട്. വേനൽ കടുത്തതോടെ വന മേഖലയിൽ വന്യ മൃഗങ്ങൾക്ക് ഭക്ഷണ ക്ഷാമം ഉണ്ട്. കൂടാതെ വനത്തിൽ ജലം കുറവാണ്.... Read more »

നഴ്‌സസ് ക്രാഫ്റ്റ് ഫിനിഷിങ് കോഴ്‌സ്

  അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം കേരളയുടെ ആഭിമുഖ്യത്തില്‍ നഴ്‌സിംഗ് ബിരുദധാരികള്‍ക്കായി നടത്തുന്ന നഴ്‌സസ് ക്രാഫ്റ്റ് ഫിനിഷിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത നഴ്‌സിംഗ് ബിരുദം. പരിശീലന കാലാവധി 5 മുതല്‍ 10 മാസം വരെ. കോഴ്‌സിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷാ പരിശീലനവും ക്ലിനിക്കല്‍ ട്രെയിനിങ്ങും... Read more »

പുൽവാമ അനുസ്മരണ ദിനാചരണം കോന്നിയില്‍ നടന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പുൽവാമ ഭീകരാക്രമണ അനുസ്മരണം.പുൽവാമ ജില്ലയിൽ 2019 ഫെബ്രുവരി 14 നടന്ന ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച 45 സി ആര്‍ പി എഫ് ധീര ജവാൻമാരെ അനുസ്മരിച്ചുകൊണ്ട് കോന്നി മാരൂർപ്പാലം ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ്... Read more »

കോന്നിയിലെ നിര്‍ദ്ദിഷ്ട കെ എസ് ആര്‍ ടി സി ഡിപ്പോ പരിസരത്ത് തീപിടിത്തം

  കോന്നി വാര്‍ത്ത : കോന്നിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെ എസ്സ് ആര്‍ ടി സി ഡിപ്പോ സ്ഥലത്തിന് സമീപം തീപിടിത്തം ഉണ്ടായി . മാലിന്യം ശേഖരിച്ച സ്ഥലത്തു തീ ഇട്ടപ്പോള്‍ പടര്‍ന്ന് പിടിച്ചു . കഴിഞ്ഞ വര്‍ഷവും ഇതേപോലെ തീപിടിത്തം ഉണ്ടായി . മാലിന്യം... Read more »

സാന്ത്വന സ്പര്‍ശം അദാലത്ത്: അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി (ഫെബ്രുവരി 9)

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 ദിവസങ്ങളില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി (ഫെബ്രുവരി 9). ഇതുവരെ അക്ഷയ മുഖേന ഓണ്‍ലൈനായി 2781 ഉം കളക്ടറേറ്റില്‍... Read more »

ഡിവൈഎഫ്‌ഐ ദേശീയ നേതൃത്വത്തിലേക്ക്കോന്നി എംഎല്‍എ അഡ്വ. കെ.യു ജനീഷ് കുമാര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഡിവൈഎഫ്‌ഐയുടെ ദേശീയ നേതൃത്വത്തിലേക്ക് അഡ്വ. കെയു ജനീഷ്‌കുമാര്‍ എംഎല്‍എ. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌കേന്ദ്ര കമ്മിറ്റിയംഗമായി ജനീഷ്‌കുമാറിനെ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐഎം പത്തനംതിട്ട... Read more »

വാഹന ലേലം

  കോന്നി വാര്‍ത്ത : പത്തനംതിട്ട എക്സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്സൈസ്/ പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള ഓട്ടോ, കാര്‍, മിനി വാന്‍, സ്‌കൂട്ടര്‍, ബൈക്ക്, ബുളളറ്റ് തുടങ്ങിയ 51 വാഹനങ്ങള്‍ പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി... Read more »
error: Content is protected !!