ഓമനകുട്ടന്‍റെ മരണം അന്വേഷിക്കണം -ബി ജെ പി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സി പിഐ ( എം) കോന്നി മുൻ ലോക്കൽ സെക്രട്ടറി ഓമനകുട്ടന്‍റെ മരണത്തെ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെട്ടു . സി.പി.എം നേതാക്കൻമാരുടെ നിരന്തര പീഡനത്തിന്‍റെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള സംഭവമുണ്ടായത് എന്നും ബി... Read more »

പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : ലോക കേരളസഭയുടെ മുഖപത്രമായ ‘ലോക മലയാളത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യത്തും വസിക്കുന്ന മലയാളികൾക്ക് കഥ, കവിത, ലേഖനം, ചിത്രം എന്നിവ അയയ്ക്കാം. Satchida@gmail.com, benyamin@gmail.com, lkspublication2020@gmail.com വിലാസത്തിൽ ഈ മാസം... Read more »

ഫയർലൈൻ ജോലികൾക്ക്‌ ദർഘാസുകൾ ക്ഷണിച്ചു

  തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴിൽ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലെ കുതിരാൻ വനവിജ്ഞാന കേന്ദ്രത്തിൽ 2020-21 വർഷത്തേക്ക് ഫയർലൈൻ ജോലികൾ ചെയ്യുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഏതെങ്കിലും കാരണങ്ങളാൽ ദർഘാസ് നടക്കാതെ വന്നാൽ ജനുവരി 18ന്... Read more »

കുണ്ടന്നൂർ- വൈറ്റില മേൽപാലങ്ങൾ നാളെ നാടിന് സമർപ്പിക്കും

  കുണ്ടന്നൂർ മേൽപാലവും വൈറ്റില മേൽപാലവും മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും. കൊച്ചി നേരുടുന്ന ഗതാഗതക്കുരുക്കിന് പകുതിയിലധികം ആശ്വാസം പകരുന്ന ഈ നിർമിതികളുടെ നിർമാണ രീതി ഇങ്ങനെയാണ്… അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളമുള്ള വൈറ്റിലയിലെ മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചത് 2017 ഡിസംബർ... Read more »

ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ അടൂര്‍ നിയോജക മണ്ഡലത്തില്‍ അദാലത്ത്

  കോന്നി വാര്‍ത്ത : ജീവാമൃതം 2021 പദ്ധതിയുടെ ഭാഗമായി അടൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പെട്ട എല്ലാ പഞ്ചായത്തുകളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അദാലത്ത് നടക്കും. വാട്ടര്‍ അതോറിറ്റി, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍... Read more »

മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. എകെ ആന്റണി മന്ത്രിസഭയിലും ഉമ്മൻചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എ.കെ.ആന്റണി മന്ത്രിസഭയിൽ... Read more »

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിപി.ബി രാജീവ് ചുമതലയേറ്റു

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയുടെ പുതിയ പോലീസ് മേധാവിയായി പി.ബി രാജീവ് ചുമതലയേറ്റു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു. തൃശൂര്‍ സ്വദേശിയാണ്. ജില്ലയുടെ ചുമതല ലഭിക്കുന്നത് ആദ്യമായാണ്. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി ആയിരിക്കെ, 2018... Read more »

കോന്നി താലൂക്ക് വികസന സമിതി യോഗം 7ന്

  കോന്നി വാര്‍ത്ത : നാളെ(ജനുവരി 7 വ്യാഴം) രാവിലെ 10.30ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരാനിരുന്ന കോന്നി താലൂക്ക്തല വികസന സമിതി യോഗം ഉച്ചയ്ക്ക് രണ്ടിന് ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു. താലൂക്ക്തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,... Read more »

Mt Everest grows by nearly a metre to new height

THE HIGHEST POINT on Earth has a newly announced elevation. Mount Everest is 29,031.69 feet above sea level, according to survey results presented today. That is more than two feet higher than... Read more »