വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണ പരിധി ആരാണ് നിശ്ചയിക്കുന്നത്

  വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ പരിശോധന നടത്തിയ കെഎസ്എഫ്ഇയുടെ 40 ശാഖകളില്‍ വലിയ അഴിമതി ഉണ്ടെന്ന് പറയുന്നു . ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് വിജിലന്‍സ്സിന് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി . കെ എസ് എഫ് ഇയുടെ പ്രവര്‍ത്തനം സുതാര്യമാണെന്ന്... Read more »

കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു: ഡ്രൈവര്‍ മരിച്ചു

  കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. 30തോളം പേര്‍ക്ക് പരുക്കുണ്ടെന്നും വിവരം. തിരുവനന്തപുരം- വയനാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറിയത് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഡ്രൈവറുടെ മൃതദേഹം സ്വകാര്യ... Read more »

ന്യൂനമർദം: കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കണം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഡിസംബർ ഒന്നുമുതൽ കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത്... Read more »

ശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം

അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല ന്യൂസ് ഡെസ്ക് കോന്നി വാര്‍ത്ത ഡോട്ട് കോം: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കുന്നതിന് എഡിഎം അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല... Read more »

മിൽമയുടെ കാലിത്തീറ്റ വായ്പയായി നല്‍കും

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി വ്യക്തികൾക്കും, ഫാമുകൾക്കും മിൽമകാലിത്തീറ്റ വായ്പയായി നല്‍കും .ആൾ ജാമ്യത്തിൽ സാധാരണ പലിശയിൽ മൂന്ന് വർഷ കാലാവധിക്കാണ് വായ്പ നൽകുന്നത്. വായ്പ ആവശ്യമുള്ളവർ ബാങ്ക് ശാഖകളുമായി ബന്ധപ്പെടുക. Read more »

പാറമടകളുടെ ദൂരം 200 മീറ്ററായി ഉയര്‍ത്തണമെന്ന നിയമസഭ സമിതി റിപ്പോർട്ട് സ്വാഗതാര്‍ഹം : കോന്നി പരിസ്ഥിതി സംരക്ഷണ സമിതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജനവാസ മേഖലയിൽ പാറമടകളുടെ ദൂരം 200 മീറ്ററായി ഉയർത്തണമെന്നും, ഖനന വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിരീക്ഷണസമിതി രൂപീകരിക്കണമെന്നും, ക്വാറി പ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുന്നുണ്ടോ എന്ന് പഠനം നടത്തണമെന്നും, പാറ ഉല്പന്നങ്ങൾക്ക് വില നിയന്ത്രണം വേണമെന്നും, പാറ... Read more »

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസ്സിക്ക് ബുള്ളറ്റ് വില്‍പ്പനയ്ക്ക്(2017 മോഡല്‍)

  കോന്നി ടൌണിന് സമീപം 2017 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസ്സിക്ക് ബുള്ളറ്റ് വില്‍പ്പനയ്ക്ക് ഉണ്ട് . സി സിയോ മറ്റ് ബാധ്യതയോ ഇല്ല . (25, 000 കിലോമീറ്റര്‍ ) വില : (125000 )ഒന്നേകാല്‍ ലക്ഷം . ഫോണ്‍ : 8281888276... Read more »

ശബരിമലയില്‍ തൃക്കാർത്തിക ദീപം തെളിയിച്ചു

  വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഞായറാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് രാജീവര് കിഴക്കേ നടയില്‍ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്... Read more »

തദ്ദേശ തിരഞ്ഞെടുപ്പ് കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

  തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരെയും ക്വാറന്റൈനില്‍ ഉള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി (സ്‌പെഷ്യല്‍ വോട്ടര്‍) പരിഗണിച്ച് വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കുന്ന വിജ്ഞാപനമായതിനെ തുര്‍ന്ന് വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് തലേദിവസം വൈകിട്ട്... Read more »

കുളത്തുമണ്ണ് ഗ്രാമത്തിലെ കൂട്ടായ്മ സന്നദ്ധ സേവനമായി കോന്നി മെഡിക്കല്‍ കോളേജ് ശുചീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ : മെഡിക്കല്‍ കോളേജിലെ ഒ പിയും പരിശോധന മുറികളും സന്നദ്ധ സേവനമായി ശുചീകരിച്ചു .കോന്നി കുളത്തു മണ്ണ് എല്‍ പി സ്കൂള്‍ അധ്യാപികമാരായ സോയാ അനൂപ് ,ലെനി അഗസ്റ്റിന്‍ എന്നിവരുടെ കുടുംബവും കുളത്തുമണ്ണിലെ... Read more »
error: Content is protected !!