കോന്നി വാര്ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നാല് ശാഖകൾ വഴി വ്യക്തികൾക്കും, ഫാമുകൾക്കും മിൽമകാലിത്തീറ്റ വായ്പയായി നല്കും .ആൾ ജാമ്യത്തിൽ സാധാരണ പലിശയിൽ മൂന്ന് വർഷ കാലാവധിക്കാണ് വായ്പ നൽകുന്നത്. വായ്പ ആവശ്യമുള്ളവർ ബാങ്ക് ശാഖകളുമായി ബന്ധപ്പെടുക.
മിൽമയുടെ കാലിത്തീറ്റ വായ്പയായി നല്കും
