
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി (പിഎഫ്ഐ) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ (പിഎംഎൽഎ)സംസ്ഥാനത്തെ വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി . സംസ്ഥാന,മലപ്പുറം ജില്ലാ നേതാക്കൾ ഉൾപ്പെടെ 7 പേരുടെയും തൃശൂരിൽ മുൻ സംസ്ഥാന നേതാവിന്റെയും കൊച്ചിയില്‍ മുൻ ജില്ലാ നേതാവിന്റെയും... Read more »

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്പെഷ്യല്‍ റിബേറ്റ് മേളയുടെ ജില്ലാതല ഉത്ഘാടനം റാന്നി- ചേത്തോങ്കരയില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യയില്‍ റാന്നി-പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ നിര്‍വഹിച്ചു. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 3... Read more »

KONNIVARTHA.COM: ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പില്‍ 25 കോടി രൂപ TE 230662 നമ്പരിന് ലഭിച്ചു . കോഴിക്കോട് ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുപ്പ് നടത്തിയത് . കോഴിക്കോട് പാളയത്തെ ബാവ ഏജന്‍സി മുഖേനയാണ് ഒന്നാംസമ്മാനം... Read more »

konnivartha.com: ഓണം ബമ്പർ ലോട്ടറി വില്പനയിൽ റെക്കോർഡ് വർധന. നറുക്കെടുപ്പ് നാളെ . വില്പന ഇതുവരെ 71.5 ലക്ഷം കടന്നു. കഴിഞ്ഞ തവണ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. സെപ്റ്റംബർ 20 നാണ് നറുക്കെടുപ്പ് . 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്.... Read more »

konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വന്നിരുന്നതും കേരള പോലീസും ഇ ഡി യും ആരോപിക്കുന്ന രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്ന് പറയുന്ന പോപ്പുലര്‍ ഫിനാന്‍സ് എം ഡി കോന്നി വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം നല്കി.... Read more »

konnivartha.com/ കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി അതിന്റെ ഐക്കോണിക് അപ്പാച്ചെ നിരയില്‍ പുതിയ ടിവിഎസ് അപ്പാച്ചെ ആര്ടിആര് 310 അവതരിപ്പിച്ചു. അതുല്യമായ ഡിസൈന്‍, എഞ്ചിന് ലേഔട്ട്, ഹീറ്റ് മാനേജ്മെന്റ്, റൈഡിംഗ്, സുരക്ഷ, സുഖസൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി വ്യത്യസ്ത സാങ്കേതികവിദ്യകളുമായാണ്... Read more »

ബാറ്ററികളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റംസ് (ബിഇഎസ്എസ്) വികസിപ്പിക്കുന്നതിനുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഈ പദ്ധതി മുഖേന 2030-31ഓടെ 4,000 മെഗാവാട്ട് ബിഎസ്എസ്എസ്... Read more »

വൈദ്യുതി, വെള്ളം, ഗ്യാസ്, ടെലിഫോൺ, ഡിടിഎച്ച്, ഇൻഷുറൻസ് എന്നിവയുൾപ്പെടെ വിവിധ സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും തുക അടയ്ക്കാൻ കഴിയുന്ന ഒരു സംയോജിത ബിൽ പേയ്മെന്റ് സംവിധാനമായ ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം 2014-ൽ ആരംഭിച്ചു. ഏജന്റുമാരുടെ ഒരു ശൃംഖലയിലൂടെ,... Read more »

konnivartha.com/തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റിക്കാർഡിലേക്ക്. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച ( സെപ്തംബർ -4 ) ന് പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. ഈ ഓണക്കാലത്ത് ആഗസറ്റ് 26 മുതൽ ഒക്ടോബർ... Read more »

ഓണദിനങ്ങളിൽ മിൽമയ്ക്ക് റെക്കോർഡ് പാൽ വിൽപന. വെള്ളിയാഴ്ച മുതൽ ഉത്രാടം ദിനം വരെ നാല് ദിവസം കൊണ്ട് 100,57,000 ലിറ്റർ പാലാണ് വിറ്റത്. ഉത്രാടദിനത്തിൽ മാത്രം വിറ്റത് 38 ലക്ഷം ലിറ്റർ പാലെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. 13... Read more »