
പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബി ദിനമായി ആഘോഷിക്കുന്നത്.വൈവിധ്യമായ പരിപാടികളോടെയാണ് മുസ്ലീം സമൂഹം നബി ദിനം ആഘോഷമാക്കുക. മഹല് കമ്മിറ്റികളുടെ നേതൃത്വത്തില് പള്ളികളില് മൗലീദ് പാരായണ സദസ്സുകളും അന്നദാനവും നടക്കും. മദ്രസ വിദ്യാര്ഥികളുടെ നബിദിന റാലികളും കലാപരിപാടികളും വിവിധ സംഘടനകളുടെ നേതൃത്വത്തില്... Read more »

konnivartha.com: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിനെതിരെ പരാതി. എൻ.എച്.എം ഡോക്ടർ നിയമനത്തിനു പണം വാങ്ങിയെന്നാണ് പരാതി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെതിരെയാണ് ആരോപണം. മലപ്പുറം സ്വദേശി ഹരിദാസ് ആണ് പരാതിയുമായി രംഗത്ത് . ആയുഷ് മിഷന്... Read more »

konnivartha.com: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും ജില്ലാ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ എല്ലാ ജില്ലകളിലെയും നോഡൽ ഐ.ടി.ഐയിൽ സ്പെക്ട്രം ജോബ് ഫെയർ എന്ന... Read more »

നെടുംകുന്നം കാവനാല് കടവ് റോഡിന് പുതുക്കിയ ഭരണാനുമതി നെടുംകുന്നം അട്ടക്കുളം വരവേലി പേക്കാവ് കുമ്പക്കപ്പുഴ വട്ടപ്പാറ നെടുകുന്നം കാവനാല്കടവ് റോഡിലെ ഫേസ് ഒന്നിലെ നെടുംകുന്നം കാവനാല്കടവ് റോഡിന് 3.63 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എല് എ... Read more »

konnivartha.com: കുടുംബശ്രീ സംരംഭകത്വ വികസന പ്രവര്ത്തനങ്ങളുടെ ഏകോപനത്തിനായി കോന്നി ബ്ലോക്കില് പ്രവര്ത്തനം ആരംഭിച്ച മൈക്രോ എന്റര്പ്രൈസസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര് അടിസ്ഥാനത്തില് അപേക്ഷ ക്ഷണിച്ചു.യോഗ്യത : എം കോം, ടാലി, ഡിപ്ലോമ ഇന് കമ്പ്യൂട്ടര് അപ്ലിക്കേഷന്. ഒരു വര്ഷം അക്കൗണ്ടന്റ്... Read more »

ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തിയാണ് ഏറ്റവും വലിയ പ്രതിഫലമെന്നു കാണണം konnivartha.com: ഭരണ നിര്വഹണം കൂടുതല് വേഗത്തിലാക്കാന് ഉദ്യോഗസ്ഥര് ജാഗ്രത പുലര്ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും... Read more »

konnivartha.com: പമ്പാ ജലസേചന പദ്ധതിയുടെ മണിയാര് ബാരേജിന്റെ സ്പില്വേ ഷട്ടറുകളുടെ അടിയന്തിര അറ്റകുറ്റപണികള് ആവശ്യമായി വന്നതിനാല് ബാരേജിലെ ജലം പൂര്ണമായും പുറത്തേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര് 26 മുതല് പ്രവൃത്തി തീരുന്നതുവരെ മണിയാര് ബാരേജിന്റെ ഷട്ടറുകള് ഏതു... Read more »

കൊല്ലം കടയ്ക്കലില് സൈനികനെ മര്ദിച്ച് പുറത്ത് ‘പി.എഫ്.ഐ’ എന്ന് ചാപ്പകുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തല്.പ്രശസ്തനാകാന് വേണ്ടി സൈനികന് തന്നെയാണ് സംഭവം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില് കണ്ടെത്തിയത്.പരാതിക്കാരനായ സൈനികന് ഷൈന്കുമാറിനെയും സുഹൃത്ത് ജോഷിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.സുഹൃത്തായ ജോഷിയെ ചോദ്യംചെയ്തതോടെയാണ് പരാതിയില് വഴിത്തിരിവുണ്ടായത്. ഷൈന്കുമാര്... Read more »