ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളി​ൽ വൈ​റ​സ് ബാ​ധ

  ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ൾ​ക്കു നേ​ർ​ക്കും വൈ​റ​സ് ആ​ക്ര​മ​ണം. ചെ​ക്പോ​യി​ന്‍റ് ബ്ലോ​ഗി​ൽ മാ​ൽ​വെ​യ​റു​ക​ളെ കു​റി​ച്ചു​ള്ള ലേ​ഖ​ന​ത്തി​ലാ​ണ് ജൂ​ഡി എ​ന്ന വൈ​റ​സി​നെ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ള്ള​ത്. 3.6 കോ​ടി ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളെ വൈ​റ​സ് ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലെ 41 ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ ജൂ​ഡി​യെ ക​ണ്ട​ത്തി. പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന്... Read more »

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളില്‍ പരിശോധന : നിയമലംഘനങ്ങള്‍ കണ്ടെത്തി

പത്തനംതിട്ട : കോഴഞ്ചേരിയിലെ മൂന്നു സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട്, മെറ്റേണിറ്റി ബനഫിറ്റ് ആക്ട് തുടങ്ങിയവ പ്രകാരമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കാതിരിക്കുക,... Read more »

കോന്നിയില്‍ നിര്‍ത്താതെ പെയ്യുന്ന മഴ : മലയോരം ഉരുള്‍പൊട്ടല്‍ ഭീതിയില്‍

കോന്നിയില്‍ മഴ കനത്തതോടെ മലയോരനിവാസികള്‍ വീട്ടില്‍ തന്നെ .തിമിര്‍ത്തു പെയ്യുന്ന മഴ കോന്നിയെ കുളിരണിയിച്ചു .കാര്‍ഷിക മേഖലയായ കോന്നിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം നേരിട്ടു. കനത്ത മഴയ്ക്ക് പുറമെ ജനവാസ മേഖലകളില്‍ പോലും ഉണ്ടാവുന്ന ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മലയോരം... Read more »

സൂര്യനെ സുഹൃത്താക്കാന്‍ സോളാര്‍ പ്രോബ് പ്രസ് പോകുന്നു

അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാന്‍ ഒരുങ്ങുന്നു. ഈ ആഴ്ച തന്നെ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാനാണ് പദ്ധതി. ഉതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ നാസ ബുധനാഴ്ച വെളിപ്പെടുത്തും. സോളാര്‍ പ്രോബ് പ്രസ് എന്നാണ് പദ്ധതിക്കു നാസ നല്‍കിയിരിക്കുന്ന പേര്. കഠിന സാഹചര്യങ്ങളെയാകും... Read more »

കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ വലിയ നേട്ടമാണ് സർക്കാർ കൈവരിച്ചിരിക്കുന്നത്. നാടാകെ ഒന്നിച്ചു നീങ്ങിയാൽ ഇനിയും വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. മോ​​​ഡ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.... Read more »

അമ്മഭാഷയെ സംരക്ഷിക്കേണ്ടത് കടമയാണ്:മുഖ്യമന്ത്രി

മലയാളം പള്ളിക്കൂടത്തിന്‍റെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക നായകരും കുരുന്നുകളും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് പൂച്ചെണ്ട് സമ്മാനിച്ചു. സംസ്ഥാനത്ത് മാതൃഭാഷയിൽ പഠിക്കാനും ഭരണഭാഷ മലയാളമാക്കാനും നിയമം കൊണ്ടുവന്ന സർക്കാർ നടപടിയെ അനുമോദിച്ചുകൊണ്ടാണ് മലയാളം പള്ളിക്കൂടം മന്ത്രിസഭയ്‌ക്കൊരു പൂച്ചെണ്ട് എന്ന പരിപാടി സംഘടിപ്പിച്ചത്. അമ്മഭാഷയെ സംരക്ഷിക്കേണ്ടത്... Read more »

പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഫലം ഐസിഎസ്ഇ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു, 96.46 ആണ് ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ വിജയശതമാനം. കഴിഞ്ഞ വർഷം 96.47 ആയിരുന്നു വിജയശതമാനം. കേരളത്തിലെ 142 ഐസിഎസ്ഇ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഫലമറിയാൻ കാത്തിരിക്കുന്നത്.ഐസിഎസ്ഇ ഫലം അറിയുവാൻ cisce.org സന്ദർശിക്കുക Read more »

ബംഗളൂരുവില്‍ രാസപദാർഥം പതഞ്ഞു പൊങ്ങുന്നു

കനത്ത മഴ ബംഗളൂരു നിവാസികളെ ബുദ്ധിമുട്ടിക്കുന്നത് വെള്ളപ്പൊക്ക ഭീഷണിയിലല്ല. മറിച്ച് വർതൂർ തടാകത്തിലെ രാസപദാർഥം പതഞ്ഞു പൊങ്ങുന്നതാണ് ഭീഷണി. ശനിയാഴ്ചയും ഞായറാഴ്ചയും പതഞ്ഞുപൊങ്ങിയ രാസപദാർഥം ശക്തമായ കാറ്റിനൊപ്പം വൈറ്റ്ഫീൽഡ് മെയിൻ റോഡിലും മറ്റിടങ്ങളിലുമായി വ്യാപിച്ചതു ജനജീവിതം ബുദ്ധിമുട്ടിലാക്കി. ദിവസവും തടാകത്തിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ് നദിയിൽ... Read more »

എയർ ഇന്ത്യ വില്‍പനയ്ക്ക്

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ നഷ്ടം സഹിച്ച് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി. എയർ ഇന്ത്യയെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 50,000 കോടി രൂപയാണ് നിലവിൽ എയർ ഇന്ത്യയുടെ നഷ്ടം. രാജ്യത്തെ വ്യോമഗതാഗതത്തിന്‍റെ 86 ശതമാനവും സ്വകാര്യ കന്പനികളാണ്... Read more »

പാകിസ്താന്‍ കളിക്ക് പുറത്ത്

ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനാകില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണ ഭീഷണി അവസാനിക്കാതെ കളി പുനരാരംഭിക്കാനാകില്ല. ഭീകരവാദവും കായിക വിനോദവും ഒരുമിച്ചു കൊണ്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു Read more »
error: Content is protected !!