കോന്നി മെഡിക്കല്‍ കോളേജ്‌ 2021 ല്‍ മാത്രം കെട്ടിട നിര്‍മ്മാണം ചുമച്ചും കുരച്ചും ഇഴഞ്ഞും നീങ്ങുന്നു

  നിർദിഷ്‌ട കോന്നി ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിട നിർമാണത്തിനു ഒച്ചിഴയും വേഗത പോലും ഇല്ല . 3.25 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്‍റെ നിർമാണ ജോലികളില്‍ മെല്ലെ പോക്ക് സ്വീകരിക്കുന്നത് ആരാണ് എന്ന് അന്വേഷണ വിധേയമാക്കണം .കോന്നി എംഎൽഎ അടൂർ പ്രകാശിനോട്... Read more »

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഈ ആഴ്ച തുടക്കം കുറിക്കും

മുംബൈ-അഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പാത 2023ല്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടു .നരേന്ദ്ര മോഡിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും.97,636 കോടി രൂപ നിർമാണ ചെലവ് വരുന്ന പദ്ധതിക്ക് മുക്കാല്‍ ഭാഗവും ജപ്പാന്‍ വായ്പ്പയായി... Read more »

ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് എത്തി:ഒരാള്‍ മരിച്ചു

ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് എത്തി.മലയാളികള്‍ ഏറെ യുള്ള  ഫ്ളോറിഡ യില്‍  കനത്ത കാറ്റും മഴയും,ഒരാള്‍ മരിച്ചു . 65 ലക്ഷംപേരെ ഒഴിപ്പിച്ചു.എങ്ങും ജാഗ്രത Read more »

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ രുചി വിരുന്നില്‍ ആറന്മുള അഷ്ടമിരോഹിണി സമൂഹവള്ളസദ്യ

ആറന്മുള -അഷ്ടമിരോഹിണി സമൂഹവള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കരകളില്‍ വിഭവസമാഹരണം നടന്നു.ചൊവ്വ ഉച്ചപൂജക്ക് ശേഷം ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ടമിരോഹിണി സമൂഹവള്ളസദ്യ ഭക്തിയുടെയും സമര്‍പ്പണത്തിന്‍റെയും പ്രതീകമാണ്. 52 പള്ളിയോട കരകളില്‍ നിന്നും പള്ളിയോടത്തില്‍ പാടിത്തുഴഞ്ഞെത്തുന്ന പള്ളിയോടകരക്കാര്‍ പാര്‍ഥസാരഥിയെ സ്തുതിച്ച് വഞ്ചിപ്പാട്ട് പാടി ക്ഷേത്ര തിരുമുറ്റത്ത്... Read more »

” വാക്കിനോളം തൂക്കമില്ലീ ഊക്കൻ ഭൂമിയ്ക്കുപോലുമേ… “

”വാക്കിനോളം തൂക്കമില്ലീ- ഊക്കന്‍ ഭൂമിക്കുപോലുമേ…” കുഞ്ഞുണ്ണിമാഷിന്‍റെ വരികള്‍ എന്നും നമ്മെ ചിന്തിപ്പിക്കുന്നതാണ്. വാക്കാണ് സര്‍വ്വവും. ഉണരുന്നതും ഉറങ്ങുന്നതും വാക്കുകള്‍കേട്ടാണ്. വാക്കുകളുടെ കരുത്തിനെ നമ്മള്‍ തിരച്ചറിയണം.നാവ് തീയാണ്.ആ തീയെ ഊതി അണക്കുവാന്‍ ഉള്ള ചിലരുടെ കയ്യാല്‍ ജീവന്‍ പോകുമ്പോഴും ആയിരം ആയിരം നാവുകള്‍ ഇനിയും അടിസ്ഥാന... Read more »

സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല

  മലയാള സിനിമയിലെ വനിതാ താരസംഘടമയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ നല്ലതാണ്. ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഡബ്ല്യുസിസി വേദിയൊരുക്കുമെന്നും നടി ഭാവന. താന്‍ സംഘടനയില്‍ അത്ര സജീവമല്ല. എന്നാല്‍ സിനിമാരംഗത്തെ പല പ്രശ്‌നങ്ങളും സംഘടനയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ... Read more »

Irma pummels Cuba as Florida hunkers for a hit

  Hurricane Irma pummeled the north coast of Cuba Saturday, inflicting “significant damage” as millions of people in the US state of Florida hunkered down for a direct hit from the monster... Read more »

ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ അണിയറയില്‍ തയ്യാറെടുക്കുന്നു. പ്രശസ്ത നടന്‍ ജൊനാഥന്‍ പ്രൈസാണ് ഫ്രാന്‍സിസ് മാര്‍പാപ്പയായി വേഷമിടുന്നത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ രാജിക്ക് ശേഷമുള്ള സംഭവവികാസങ്ങളാണ് “ ദി പോപ്പ് ‘ എന്ന പേരിലുളള സിനിമ യിലെ കഥ. സിറ്റി ഓഫ് ഗോഡ്,... Read more »

ഹരികെയിന്‍ ഇര്‍മാ ഭീഷണി: താത്ക്കാലിക താമസ സൗകര്യം നല്‍കും

  ഫിലഡല്‍ഫിയ: ഹരികെയിന്‍ ഇര്‍മാ ഭീഷണിയില്‍നിന്ന് സ്ഥലം മാറി നില്ക്കുവാന്‍ താമസസൗകര്യം തേടുന്ന ഫ്‌ളോറിഡക്കാര്‍ക്ക് താത്ക്കാലിക താമസ സൗകര്യം നല്‍കുവന്‍ ഓര്‍മാ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസീയേഷന്‍) പ്രവര്‍ത്തകര്‍ തയ്യാറാണ്. ഫിലഡല്‍ഫിയയിലാണ് സ്വഭവനങ്ങളില്‍ ഓര്‍മാ അംഗങ്ങള്‍ താത്ക്കാലിക താമസ ഇടം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്:... Read more »

കോന്നിയുടെ ഹൃദയത്തില്‍ മലിന ജലം :കൊതുകും കൂത്താടിയും പെരുകുന്നു

ജലജന്യ രോഗങ്ങള്‍ പടരുമ്പോള്‍ കോന്നിയുടെ ഹൃദയ ഭാഗത്ത് മലിന ജലംകെട്ടി കിടന്ന് സാംക്രമിക രോഗ ഭീതി പടര്‍ത്തുന്നു .കോന്നി വലിയ പാലത്തിനു സമീപമാണ് ആരോഗ്യ വകുപ്പിന് നാണക്കേട്‌ സമ്മാനിക്കുന്ന ഈ ജലാശയം .തൊട്ടടുത്ത്‌ കോന്നി ജി എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു .കോന്നി... Read more »
error: Content is protected !!