ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ….

ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ…. നമുക്ക് എന്നും താങ്ങുംതണലുമായി നിൽക്കാൻ സാധിക്കുന്ന നല്ല മനസ്സിന് ഉടമകളാണ് കാടിന്റെ മക്കൾ ആരണ്യ ഭൂമികയിലെ കുഞ്ഞുമക്കൾക്ക് ഈ ഓണ നാളിൽ ഉണ്ണാനും ഉടുക്കാനും കൈനിറയെ സമ്മാനം നൽകിയവർ നിരവധിയാണ് . വനവാസി സമൂഹത്തെ സംരക്ഷിക്കണം എന്ന് തൂലികയിൽ... Read more »

നല്ല നമസ്കാരം നേരുന്നു:ഡോ :എം .എസ് സുനിലിന് ആശംസകള്‍

സാമൂഹിക പ്രവര്‍ത്തക ഡോ: എം .എസ് സുനില്‍ ഭവന രഹിതര്‍ക്ക് വേണ്ടി നിര്‍മ്മിച്ച്‌ നല്‍കുന്ന 87- )മത്തെ വീട് കൈമാറി .മൂന്നു മുറിയും അടുക്കളയും മറ്റ് സൌകര്യവും ചേര്‍ന്നുള്ള വീട് പ്രവാസിയായ ജോര്‍ജ് ഫ്രാന്‍സിസ് ,ജയ ഫ്രാന്‍സിസ് എന്നിവരുടെ സഹായത്തോടെ യാണ് നിര്‍മ്മിച്ച്‌ നല്‍കിയത്... Read more »

എം .കെ. ജി മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍

എം .കെ .ജി മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ ബസ് സ്റ്റോപ്പിന് സമീപം മ്ലാന്തടം,വകയാര്‍-കോന്നി ഫോണ്‍ :9446017776,04682397776 ഡ്രൈവിംഗ് പരിശീലന രംഗത്ത് 31 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഗവര്‍ന്മെന്റ് അംഗീകൃത സ്ഥാപനം .വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങളെ സംബന്ധിച്ച് ആധികാരിക പഠന രീതികള്‍ ഞങ്ങളുടെ മാത്രം പ്രത്യേകത.... Read more »

യേശുവിന്‍ ഓമന പൈതലാണ് നീ .യേശുവിന്‍ സുന്ദര സ്വപ്നമാണ് നീ ,കൈകൊട്ടി പാടാം കൈ വീശി പാടം ..മനോഹര ഗാനം കേള്‍ക്കാം

യേശുവിന്‍ ഓമന പൈതലാണ് നീ .യേശുവിന്‍ സുന്ദര സ്വപ്നമാണ് നീ ,കൈകൊട്ടി പാടാം കൈ വീശി പാടം ..മനോഹര ഗാനം കേള്‍ക്കാം     Read more »

പൂച്ച ഇരപിടിക്കുന്നതെങ്ങനെ

പൂച്ച ഇരപിടിക്കുന്നതെങ്ങനെ (കഥ: ജോസ് പാഴൂക്കാരന്‍) ‘ കുട്ടി മഷികുടിച്ചാണ് മരിച്ചതെന്ന് ഞാന്‍ പറഞ്ഞാല്‍ അക്കാര്യം നിങ്ങള്‍ നിഷേധിക്കുമോ?’ഹാളിലെ ആളുകള്‍ അന്നേരം മറുപടി പറയേണ്ട അവരുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി. തികച്ചും ഭാവശൂന്യം. പ്രായത്തിന്റെ കടന്നുകയറ്റം അവരെ പക്വതയുള്ളതാക്കിയിരുന്നു. ചെവിക്ക് പുറകിലേക്ക് നരച്ച കുറുനിരകള്‍... Read more »

ഭജനക്കുടിലിലെ ഭദ്രകാളി

ഭജനക്കുടിലിലെ ഭദ്രകാളി (സംഭവകഥ: പി. ടി. പൗലോസ്) 1964 ലെ ഒരു വൃശ്ചിക പുലരി. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ പന്ത്രണ്ടാം ദിവസം. കോളേജില്‍ എന്റെ സഹപാഠി ആയിരുന്ന ഓച്ചിറക്കാരന്‍ ദശപുത്രന്റെ ക്ഷണമനുസരിച്ച് ഉത്സവം കൂടാന്‍ ഞാന്‍ കൂത്താട്ടുകുളത്ത് നിന്നും പുലര്‍ച്ചെ... Read more »

ബി ജെ പി പാര്‍ട്ടി ഫണ്ടില്‍ വന്‍ വെട്ടിപ്പ് : കോന്നി പഞ്ചായത്ത് കമ്മറ്റി പിരിച്ചു വിട്ടു

ലക്ഷ കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയബി ജെ പി കോന്നി പഞ്ചായത്ത് കമ്മറ്റി പിരിച്ചു വിട്ടുകൊണ്ട് കൂടുതല്‍ അന്വേഷണം നടത്തുവാനും വെട്ടിപ്പിന് വേണ്ടി മാത്രം പിരിവുനടത്തിയ നേതാക്കളെയും അതിന് കൂട്ടുനിന്ന പ്രഥാന നേതാവിന് എതിരെയും പാര്‍ട്ടി നടപടി സ്വീകരിക്കുന്നു .കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കാലത്ത്... Read more »

കോന്നി ഡിഎഫ്ഒയുടെ നോട്ടിസ് വനം കയ്യേറ്റം ഒഴിയണം :ഇല്ലെങ്കില്‍ ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശം

കോന്നി ഡി എഫ് ഒ യുടെ പരിധിയില്‍ ഉള്ള കയ്യേറ്റ വന ഭൂമി ഒരു വര്‍ഷത്തിനു ഉള്ളില്‍ ഒഴിപ്പിച്ചെടുക്കുവാന്‍ നടപടി സ്വീകരിക്കുന്നു .വന ഭൂമി കയ്യെറിയവര്‍ക്ക് കോന്നി ഡി എഫ് ഒ നോട്ടിസ്സ് നല്‍കിയിരുന്നു .ഇങ്ങനെ നോട്ടിസ് കിട്ടിയവര്‍ ഹൈക്കോടതിയെ സമീപിച്ചു എങ്കിലും സര്‍ക്കാരിനു... Read more »

അരുവാപ്പുലം പഞ്ചായത്ത് മേഖലയില്‍ അനധികൃത പാറ ഘനനം : പഞ്ചായത്ത് ,വില്ലേജ് ,പോലീസ്സ് അധികാരികള്‍ ഒത്താശ

അരുവാപ്പുലം പഞ്ചായത്ത് ,വില്ലേജ് അധികാരികളുടെ ഒത്താശയോടെ ഊട്ടു പാറയില്‍ അനധികൃത പാറ മട പ്രവര്‍ത്തിക്കുന്നതായി നാട്ടു കാര്‍ പരാതി നല്‍കി .കോന്നി പോലീസിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നില്ല .ഇതിനാല്‍ പോലീസും കൂടി അറിഞ്ഞാണ് പാറ മട യുടെ പ്രവര്‍ത്തനം എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു... Read more »

അനശ്വര ജൂവലേഴ്സ്സ് മാര്‍ക്കറ്റ് ജംഗ്ഷന്‍ കോന്നി

കോന്നിയുടെ അനശ്വര നാമം…  അനശ്വര സ്വര്‍ണ്ണം യഥാര്‍ത്ഥ സ്നേഹം പോലെ പരിശുദ്ധം  സ്വര്‍ണ്ണ വ്യാപാര രംഗത്ത് കോന്നിയുടെ പത്തരമാറ്റുള്ള അനശ്വര നാമം  ………………… അനശ്വര ജൂവലേഴ്സ്സ് മാര്‍ക്കറ്റ് ജംഗ്ഷന്‍ കോന്നി ഫോണ്‍:0468-2341277,9447861423,9037491180 Read more »