കോന്നി ആര്‍വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം

കോന്നി ആര്‍വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം ……….റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി കോന്നി ആര്‍വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം സ്ഥലം :കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ ജങ്ഷന്‍ വീഡിയോ :@കോന്നി വാര്‍ത്ത ഡോട്ട് കോം Read more »

കോന്നി യില്‍ ഔഷധ നെല്‍ “രക്ത ശാലി ” നൂറുമേനി വിളഞ്ഞു

കോന്നി യില്‍ ഔഷധ നെല്‍ “രക്ത ശാലി ” നൂറുമേനി വിളഞ്ഞു അഷ്ടാംഗ ഹൃദയത്തില്‍ വരെ പ്രദിപാദിക്കുന്ന രക്തശാലി നെല്ല് കൃഷി കോന്നിയില്‍ നൂറു മേനി വിളവെ ത്തി .കോന്നി പഞ്ചായത്തില്‍ ഏക നെല്‍ കൃഷിയുള്ള അട്ടച്ചാ ക്കല്‍ എലായില്‍ പരീക്ഷാനാടിസ്ഥാ ന ത്തില്‍... Read more »

കൊച്ചി-കുവൈറ്റ്‌ സർവീസുമായി ജസീറ എയർവെയ്സ്

  കൊച്ചിയിൽ നിന്നും ആഴ്ചയിൽ നാല് സർവീസുകളുമായി കുവൈത്തിലെ മുൻനിര ബജറ്റ് വ്യോമയാന കമ്പനിയായ ജസീറ എയർവെയ്സ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ട്രാവൽ ഏജന്റുമാരും പങ്കെടുത്ത ചടങ്ങിൽ വച്ച് പുതിയ സർവീസ് ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവയ്ക്ക് പിന്നാലെ ജസീറയുടെ... Read more »

കോളേജ് പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി

വിദ്യര്‍ത്ഥിനികള്‍ക്ക് ആണ്‍കുട്ടികളോടൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന് കോളേജ് വിലക്ക് ഏര്‍പ്പെടുത്തി:പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ലോ കോളേജിലെ വിദ്യര്‍ത്ഥിനികള്‍ക്ക് ഇത്തരം ഒരു സര്‍ക്കുലര്‍ നല്‍കിയതിന് പിന്നില്‍ എന്താണ് കാരണം . പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ലോ കോളേജിലെ വിദ്യര്‍ത്ഥിനികള്‍ക്ക് ആണ്‍കുട്ടികളോടൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്ക്. ആണ്‍കുട്ടികള്‍ വേഗത... Read more »

സ്റ്റീവിയ അഥവാ മധുരതുളസി

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടിയാണ് മധുരതുളസി. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ആവശ്യകത വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞ‌റിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു,... Read more »

കോന്നി പയ്യനാമണ്‍ താവളപ്പാറ യില്‍ പുലിയിറങ്ങി

കോന്നി പയ്യനാമണ്‍ താവളപ്പാറ യില്‍ പുലിയിറങ്ങി  .കോന്നി വനം ഡിവിഷന്‍ താവള പ്പാറ വനം വകുപ്പ് ഔട്ട്‌ പോസ്റ്റിനു മുന്നിലാണ് പുലി എത്തിയത് .വെളുപ്പിനെ ഡ്യൂട്ടിയില്‍ ഉള്ള വനം ജീവനക്കാര്‍ പുലിയെ കണ്ടു .ഒന്നര വയസ്സ് പറയാം കണക്കാക്കുന്ന പുലി ഒരു പട്ടിയെ ഓടിച്ചു... Read more »

റബ്ബര്‍ സബ്സിഡി സംബന്ധിച്ചുള്ള അറിയിപ്പ്

  റബ്ബറിന് കിലോഗ്രാമിന് 150 രൂപ ഉറപ്പാക്കുന്ന കേരള സര്‍ക്കാര്‍ പദ്ധതിയായ റബ്ബര്‍ ഉത്പാദന ഉത്തേജന പദ്ധതി (Rubber Production Incentive Scheme – RPIS) പ്രകാരം സബ്സിഡി വാങ്ങുന്നവര്‍,നിയമ വിധേയമായി GST യുടെ പരിധിയില്‍ വരാത്ത റബ്ബര്‍ വ്യാപാരികള്‍ക്കു ആണ് റബ്ബര്‍ കച്ചവടം... Read more »

കോന്നിയിലെ പഞ്ചായത്ത് വക ഭൂമിയിലെ അനധികൃത കയ്യേറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കോന്നിയിലെ പഞ്ചായത്ത് വക ഭൂമിയിലെ അനധികൃത കയ്യേറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കയ്യേറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സമരം പാര്‍ട്ടി ഏറ്റെടുത്തതായി സിപിഐ. ജില്ലാ സെക്രട്ടറി എപിജയന്‍ കോന്നിയിലേ കയ്യേറ്റ സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു. കയ്യേറ്റക്കാരില്‍ നിന്നും സ്ഥലം തിരികെ പിടിച്ച് പഞ്ചായത്ത്... Read more »

ഭാരതകളിയുടെ കാല്‍ച്ചുവടില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി കാവൂട്ടി

ഭാരതകളിയുടെ കാല്‍ച്ചുവടില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി കാവൂട്ടി …………………………………………. ഭാരതകഥയുടെ ഇതിഹാസ വൃത്തങ്ങള്‍ കാപ്പൊലിയ്ക്ക് ദ്രുത താളം കൊട്ടി കേറി .രാത്രിയാമങ്ങളില്‍ പ്രകൃതിക്ക് നല്‍കേണ്ട എല്ലാ ഊട്ടുംപൂജയും അര്‍പ്പിച്ചു കൊണ്ട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍... Read more »

കാടിനെയും ക്യാമറയും പ്രണയിച്ചവള്‍

റിപ്പോര്‍ട്ട്‌ :യഹിയ പത്തനംതിട്ട  വസുധ ചക്രവര്‍ത്തി വനത്തിന്റെ ഭാഗമായി തീര്‍ന്ന ഇന്ത്യയിലെ ഏക വന്യ ജീവി ഫോട്ടോ ഗ്രാഫര്‍. അയ്യാങ്കാര്‍ കുടുംബത്തില്‍ ജനിച്ച് വിദേശ ബാങ്കിലെ ജോലി ഉപേക്ഷിച്ച് കാടിനെ പ്രണയിച്ചവള്‍. അവള്‍ക്ക് കാട് വീടും ക്യാമറ പ്രാണനുമാണ്. ഒറ്റയാന്മാര്‍ വിഹരിക്കുന്ന നീലഗിരിയിലെ വനത്തിലെ... Read more »
error: Content is protected !!