കോന്നിയിലെ പ്രാഥമികാരോഗ്യകേന്ദ്രം തണ്ണി ത്തോടിന് ഇനി സ്വന്തം

കോന്നി :ബ്രട്ടീഷ് മേല്‍ക്കോയ്മയില്‍ പ്രവര്‍ത്തിച്ചിരുന്ന കോന്നി പ്രാഥമികാരോഗ്യ കേന്ദ്രം ഇനി മുതല്‍ തണ്ണി തോടില്‍ പ്രവര്‍ത്തിക്കും .കോന്നി പ്രാഥമികാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ്‌ മലയോരമായ തണ്ണി തോടിലേക്ക് ആശുപത്രി പ്രവര്‍ത്തനം മാറ്റുന്നത് .കോ​ന്നി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യു​ടെ ഗ്രേ​ഡ് ഇ​പ്പോ​ഴും പ​ഴ​യ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്... Read more »

“പിടിക്കിട്ടാ പുള്ളി “മല്യ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാൻ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിൽ

  ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും കോടികണക്കിന് രൂപയുടെ വായ്‌പ്പ എടുത്ത ശേഷം ബാങ്കുകളെ പറ്റിച്ചു മുങ്ങിയ” മാന്യ “ഇടപാടുകാരന്‍ ഇന്ത്യ പിടികിട്ടാ പുള്ളിയായി തേടുന്ന കിംഗ്‌ ഫിഷര്‍ മുന്‍ ഉടമ വിജയ്മല്യ എജ്ബാസ്റ്റണ്‍: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാൻ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിൽ... Read more »

കോന്നി ഗവ. മെഡിക്കൽ കോളജ് തുടങ്ങാന്‍ ഉള്ള അപേക്ഷ തള്ളി

കോന്നി ഗവ. മെഡിക്കൽ കോളജിൽ ഈ അധ്യയന വർഷം ക്ലാസുകൾ തുടങ്ങാനോ ആശുപത്രി പ്രവർത്തനം ആരംഭിക്കാനോ കഴിയില്ല .കോളജ് തുടങ്ങുന്നതിനുള്ള കേരളത്തിന്‍റെ അപേക്ഷ കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി. Read more »

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ? കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ! കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ? കുട്ടിക്കരിങ്കുയില്‍ കൂവിത്തിമിര്‍ക്കുന്ന കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ? പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ? പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത കായലും തോടുകളുമെവിടെന്‍റെ മക്കളേ?... Read more »

പരിസ്ഥിതി മരംനടീല്‍ മാത്രമല്ല ജീവിതക്രമത്തിലൂടെ വളര്‍ത്തിയെടുക്കേണ്ട തിരിച്ചറിവാണ്

ജയന്‍ കൊടുങ്ങല്ലൂര്‍ പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം അഭേദ്യമാണ്. അവന്റെ പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളും എല്ലാ പ്രവര്‍ത്തനങ്ങളും അതുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരര്‍ത്ഥം പരിസ്ഥിതി എന്ന നാലക്ഷരത്തില്‍ ഒതുങ്ങിയിരിക്കുന്നു. ആകാശവും ഭൂമിയും അതിലെ സര്‍വ്വചരാചരങ്ങളും... Read more »

ലണ്ടൻ ജനതയ്ക്ക് ഐക്യദാർഢ്യം: ഈഫൽ ടവർ ഇരുട്ടിലാകും

  ഭീകരാക്രമണത്തിൽ നടുങ്ങി വിറച്ച ലണ്ടന് ഐക്യദാർഢ്യമറിയിച്ച് പാരിസിലെ ഈഫൽ ടവർ ഇരുട്ടണിയും. തിങ്കളാഴ്ച ഈഫൽ ടവറിലെ ലൈറ്റുകൾ ഓഫാക്കുമെന്ന് പാരിസ് മേയർ ആന് ഹിദാൽഗോ അറിയിച്ചു. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഏഴു പേരാണ് കൊ​ല്ല​പ്പെ​ട്ടത്.... Read more »

ലോക പരിസ്ഥിതി ദിനത്തില്‍ സഹപാഠികള്‍ക്ക് നല്‍കാന്‍ ചക്ക കുരുവുമായി വിദ്യാര്‍ത്ഥിനി

ഒരു ചക്ക കുരു കുഴിച്ചിട്ടാല്‍ അത് വളര്‍ന്നു പന്തലിച്ച് മരമായി  ചക്കകള്‍ കിട്ടുകയും അത് ഭക്ഷിച്ചാല്‍ അനേക രോഗങ്ങള്‍ മാറുമെന്നും എന്നുള്ള സന്ദേശം നല്‍കികൊണ്ട്  ലോക പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി സഹപാഠികള്‍ക്ക് നല്ല നാടന്‍ വരിക്ക പ്ലാവിന്‍റെ ചക്ക കുരു നല്‍കുന്നു.കോന്നി ഗവര്‍ന്മെന്റ്... Read more »

ലോക പരിസ്ഥിതി ദിനം: കേരളം 1 കോടി വൃക്ഷതൈകള്‍ നടും

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്ത് 1 കോടി വൃക്ഷതൈകള്‍ നടും. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ ഇതില്‍ പങ്കാളികളാകും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വൃക്ഷവത്ക്കരണ പരിപാടിയില്‍ എല്ലാവരും... Read more »

നി​ല​വാ​ര​മില്ലാത്ത 32 സ്വ​കാ​ര്യ​മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ നി​രോ​ധി​ച്ചു

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം 32 സ്വ​കാ​ര്യ​മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ നി​രോ​ധി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. ര​ണ്ടു വ​ർ​ഷ​കാ​ല​യ​ള​വി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം പാ​ടി​ല്ലെ​ന്നാ​ണ് ഉ​ത്ത​ര​വ്. കോ​ള​ജു​ക​ൾ​ക്ക് നി​ർ​ദി​ഷ്ട നി​ല​വാ​ര​മി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി പാ​ന​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ര​ണ്ടു കോ​ടി രൂ​പ സെ​ക്യൂ​രി​റ്റി ഡി​പ്പോ​സി​റ്റാ​യി ഓ​രോ കോ​ള​ജു​ക​ളും കെ​ട്ടി​വ​യ്ക്കാ​നും... Read more »

കോന്നി വി കോട്ടയത്ത്‌ തോട്ടില്‍ വീണു കാണാതായ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ ഒന്നരവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി .കോന്നി വി കോട്ടയം. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കഴിഞ്ഞ ദിവസം വീടിനു മുന്നിലെ തോട്ടില്‍ ഒഴുക്കില്‍ പെട്ട് കാണാതെയായത്.ഇന്നലെ രാവിലെ മുറ്റത്ത് നിന്നുകളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയില്‍ അമ്മ വീടിന്അകത്തേക്കു പോയപ്പോഴാണ്... Read more »
error: Content is protected !!