കോന്നി ഗവ. മെഡിക്കൽ കോളജ് തുടങ്ങാന്‍ ഉള്ള അപേക്ഷ തള്ളി

കോന്നി ഗവ. മെഡിക്കൽ കോളജിൽ ഈ അധ്യയന വർഷം ക്ലാസുകൾ തുടങ്ങാനോ ആശുപത്രി പ്രവർത്തനം ആരംഭിക്കാനോ കഴിയില്ല .കോളജ് തുടങ്ങുന്നതിനുള്ള കേരളത്തിന്‍റെ അപേക്ഷ കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!