Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

തദ്ദേശ സ്ഥാപന പരിധിയിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിനെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട വകുപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവായി. തദ്ദേശസ്ഥാപന മേധാവികൾക്ക് അവരുടെ പരിധിയിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരെ മാതൃവകുപ്പ് മേധാവികളെ അറിയിച്ചശേഷം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് കുന്നന്താനം പഞ്ചായത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഒപ്പം ആവശ്യമായ സൗകര്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി... Read more »

മലയാള സിനിമ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഏറ്റുമാനൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ... Read more »

കോന്നി എം എല്‍ എയുടെ കൈത്താങ്ങ് പദ്ധതി നാളെ (മെയ് : 11) മുതല്‍ ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എം എല്‍ എ അഡ്വ. കെ.യു.ജനീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന കൈത്താങ്ങ് പദ്ധതിയ്ക്ക് നാളെ മുതല്‍ തുടക്കം കുറിക്കുമെന്ന്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജകമണ്ഡലത്തിലെ പഞ്ചായത്ത്തല കണ്‍ട്രോള്‍ റൂമുകളുടെ ടെലഫോണ്‍ നമ്പരുകള്‍ പഞ്ചായത്ത്തല കണ്‍ട്രോള്‍ റൂമുകളുടെ ടെലഫോണ്‍ നമ്പരുകള്‍: മൈലപ്ര പഞ്ചായത്ത്-8547581239, 8593024412, 9446068765, 8606462177, 9846128369. അരുവാപ്പുലം പഞ്ചായത്ത്-9496042672, 9496042673, 8281040855, 9496326585, 9496469289. ചിറ്റാര്‍ പഞ്ചായത്ത്... Read more »

സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ കോന്നി വാര്‍ത്ത ഡോട്ട് കോം : എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍... Read more »

പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം എന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി പെരുനാട് കകാട്ട് നദിയിലെ ഹൈസ്കൂള്‍ കടവില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം മാടമണ്‍ മുക്കം കടവില്‍ നിന്നും ലഭിച്ചു . റാന്നി പെരുനാട് നിവാസിയും മാമ്പാറയില്‍ ഇപ്പോള്‍ താമസിക്കുന്ന അരുണ്‍ മോഹന്‍ (24 )... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പൂര്‍ണ്ണമായും), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ഉന്നക്കാവ് ഐ.പി.സി ചര്‍ച്ച് മുതല്‍ അരുവിക്കല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 22, 24,... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ പ്രഖ്യാപിച്ച ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കമായി. ചലഞ്ച് ഏറ്റെടുത്തുകൊണ്ട് നിരവധി പേരാണ് സഹായവുമായി നഗരസഭയെ സമീപിക്കുന്നത്. സര്‍ക്കാര്‍ യുവജന പരിശീലന കേന്ദ്രം... Read more »