കെ എസ്സ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കി മുഖ്യമന്ത്രി വാക്കുപാലിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ്സ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്കെ എസ്സ് റ്റി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ഡിപ്പോകളിൽ നടത്തിവരുന്ന ഉപവാസസമരം പത്തനാപുരം ഡിപ്പോയിലും നടത്തി.   എല്ലാ ദുരന്തമുഖങ്ങളിലും ആവശ്യ സർവ്വീസ് എന്ന... Read more »

കെപിസിസി ഭാരവാഹിപ്പട്ടികയില്‍ ശിവദാസന്‍ നായരും : ഉമ്മന്‍ ചാണ്ടി പൂഴികടകന്‍ എടുത്തു

  കെ.പി.സി.സി. പുനഃസംഘടനയില്‍ ഭാരവാഹികളുടെ പട്ടികയിലേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പേരുകള്‍ ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദ്ദേശിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിന് നേതാക്കളുടെ പട്ടിക കൈമാറി. പത്തനംതിട്ട നിന്നും വിവാദ പരാമര്‍ശത്തിന്‍റെ പേരില്‍ താല്‍കാലികമായി സസ്പെന്‍റ് ചെയ്ത കെ ശിവദാസന്‍ നായരുടെ പേരും... Read more »

പ്രസിഡന്റും നേതാക്കളും രണ്ടു തട്ടില്‍: പത്തനംതിട്ടയിലെ കേരളാ കോണ്‍ഗ്രസി(എം)ല്‍ അഭിപ്രായ ഭിന്നത രൂക്ഷം

പ്രസിഡന്റും നേതാക്കളും രണ്ടു തട്ടില്‍: പത്തനംതിട്ടയിലെ കേരളാ കോണ്‍ഗ്രസി(എം)ല്‍ അഭിപ്രായ ഭിന്നത രൂക്ഷം പത്തനംതിട്ട: ജില്ലയില്‍ കേരളാ കോണ്‍ഗ്രസി(എം)ല്‍ വന്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാക്കളില്‍ പലരും പാര്‍ട്ടി വിടും  എന്ന സൂചന നല്‍കി . ജില്ലാ കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് അടക്കമുള്ള വിഭാഗത്തിനെതിരേ രൂക്ഷവിമര്‍ശനം... Read more »

സീതത്തോട് സഹകരണ ബാങ്ക് അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം: ബിജെപി

    konni vartha.com : സീതത്തോട് സഹകരണ ബാങ്കിൽ നടന്ന അഴിമതിയും കോടികളുടെ തിരിമറിയും എംഎൽഎ ജനീഷ് കുമാറിൻ്റെ അറിവോടെയാണെന്ന ബാങ്ക് ജീവനക്കാരൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ത്ഥാനത്തിൽ എംഎൽഎ രാജിവെക്കണമെന്നും ഈ സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെടുകൊണ്ട് ബിജെപി നടത്തിയ പ്രതിഷേധ മാർച്ച്... Read more »

സീതത്തോട് സഹകരണ സംഘം തട്ടിപ്പ് : കോന്നി എം എല്‍ എ രാജി വെക്കണം : കോൺഗ്രസ് കമ്മിറ്റികള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് സർവീസ് സഹകരണ സംഘം തട്ടിപ്പിന് നേതൃത്വം നൽകിയെന്ന ബാങ്ക് സെക്രട്ടറിയുടെ പരാതിയിന്മേൽ ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസെടുക്കുകയും എംഎൽഎ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണയും... Read more »

ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന് അന്ത്യാഞ്ജലികൾ

ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന് അന്ത്യാഞ്ജലികൾ കോന്നി വാര്‍ത്ത ഡോട്ട് കോം : ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍റെ സംസ്കരണം നടന്നു . കോവിഡ് ബാധയും തുടര്‍ന്നുള്ള അസുഖവും മൂലം ഇന്ന് രാവിലെ 11 മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം... Read more »

ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു

ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് കുറേക്കാലമായി വിശ്രമത്തിലായിരുന്നു. അഞ്ചുവര്‍ഷം മുമ്പ്... Read more »

കെ എസ്സ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കണം: കെ എസ്സ് റ്റി എംപ്ലോയീസ് സംഘ്

  കോന്നി വാര്‍ത്ത ഡോട്ട് കോം :കെ എസ് ആര്‍ ടി സിയില്‍ യിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്കെ എസ്സ് റ്റി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ഡിപ്പോകളിൽ നടത്തിവരുന്ന ഉപവാസ സമരം കോന്നിയിൽ നടന്നു . എല്ലാ ദുരന്തമുഖങ്ങളിലും ആവശ്യ സർവ്വീസ് എന്ന... Read more »

പി.ഡി.പി. നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

  പി.ഡി.പി. മുന്‍ ആക്ടിങ് ചെയര്‍മാനും തിരുവനന്തപുരം നഗരസഭ മുന്‍ കൗണ്‍സിലറുമായ പൂന്തുറ സിറാജ് അന്തരിച്ചു.തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. രണ്ട് തവണ പി.ഡി.പി. സ്ഥാനാര്‍ഥിയായും ഒരു തവണ സ്വതന്ത്രനായും മത്സരിച്ചാണ് നഗരസഭാ കൗണ്‍സിലറായത് Read more »

ബി ജെ പി നേതൃത്വത്തില്‍ കലഞ്ഞൂരില്‍ ആരോഗ്യ സന്നദ്ധ സേവന പ്രവർത്തനം

കോന്നി വാര്‍ത്ത ഡോട്ട് കോം : ബിജെപി കലഞ്ഞൂർ, എനാദിമംഗലം പഞ്ചായത്ത്‌ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കലഞ്ഞൂരിൽ സംഘടിപ്പിച്ച പരിശീലനം ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി. മനോജ്‌ ഉദ്‌ഘാടനം ചെയ്തു. ദേശീയ ഹെൽത്ത്‌ വോളണ്ടിയർമാരുടെ ക്യാമ്പയിൻ നടത്തുന്നതിന്റെ ഭാഗമായി ഒരു വാർഡിൽ നിന്നും... Read more »
error: Content is protected !!