കോന്നിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു

Konnivartha. Com:കോന്നിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴു മണിയോടെ എലിയറയ്ക്കൽ ഭാഗത്ത് നിന്നു വന്ന പേപ്പട്ടി മാങ്കുളം ഭാഗത്തുള്ള നിരവധി പേരെയാണ് കടിച്ചത്. ഇതിൽ അഞ്ചു പേർ കോന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കോന്നി സ്വദേശികളായ ജബ്ബാർ (45)... Read more »

മുംബൈയില്‍ റെഡ്’ അലേര്‍ട്ട് : 48 ട്രെയിനുകള്‍ റദ്ദാക്കി

മുംബൈയില്‍ റെഡ്’ അലേര്‍ട്ട് : 48 ട്രെയിനുകള്‍ റദ്ദാക്കി മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ തുടരുന്ന കനത്ത മഴയില്‍ ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി. കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കുകളില്‍ വെള്ളം കയറിയതിനാല് 33 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും 51 എണ്ണം സര്‍വ്വീസ് അവസാനിപ്പിക്കുകയും ചെയ്തു. 48 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.... Read more »

നടന്‍ കെ.ടി.എസ്.പടന്നയില്‍ (88)അന്തരിച്ചു

നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് വാര്‍ധക്യസഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, അനിയന്‍ ബാവ ചേട്ടന്‍... Read more »

958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന konnivartha.com : ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ.ജി.ആർ.അനിലിന്റെ നിർദ്ദേശപ്രകാരം സിവിൽ സപ്ലൈസ്-ലീഗൽ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി സംസ്ഥാന വ്യാപകമായി 958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ബക്രീദ് ആഘോഷങ്ങൾക്ക് മുന്നോടിയായി ഇറച്ചിവില ക്രമാതീതമായി ഉയരുന്നതായ റിപ്പോർട്ടുകളുടെ... Read more »

പ്രധാന വഴിയോരങ്ങളില്‍ വനശ്രീ ഇക്കോഷോപ്പ് ആരംഭിക്കും

പ്രധാന വഴിയോരങ്ങളില്‍ വനശ്രീ ഇക്കോഷോപ്പ് ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : വനം സംരക്ഷണ സമിതികളെ ശാക്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നതായി വനം, വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. റാന്നി വനം... Read more »

അടിച്ചിപ്പുഴ ആദിവാസി കോളനിയില്‍ മൊബൈല്‍ റേഷന്‍ കട ഉദ്ഘാടനം ഭക്ഷ്യ മന്ത്രി നിര്‍വഹിക്കും

അടിച്ചിപ്പുഴ ആദിവാസി കോളനിയില്‍ മൊബൈല്‍ റേഷന്‍ കട ഉദ്ഘാടനം ഭക്ഷ്യ മന്ത്രി നിര്‍വഹിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി മണ്ഡലത്തിലെ അടിച്ചിപ്പുഴ ആദിവാസി കോളനി നിവാസികള്‍ക്ക് ഇനി ഭക്ഷ്യോത്പന്നങ്ങള്‍ വീട്ടുപടിക്കല്‍. സഞ്ചരിക്കുന്ന മൊബൈല്‍ റേഷന്‍ കടയുടെ ഉദ്ഘാടനം നാളെ (19/ 07/2021... Read more »

പത്തനംതിട്ട മാര്‍ക്കറ്റിന്റെ നിര്‍മാണം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട മാര്‍ക്കറ്റ് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിലാണു പദ്ധതി പൂര്‍ത്തിയാകുക.... Read more »

സ്വാമി പ്രകാശാനന്ദ അന്തരിച്ചു

  സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. ശിവഗിരി മഠം മുൻ മഠാധിപതിയായിരുന്നു സ്വാമി പ്രകാശാനന്ദ. ശ്രീ നാരായണ ധർമ്മസംഘം മുൻ പ്രസിഡന്റുകൂടിയായിരുന്നു. വൈകിട്ട് അഞ്ചിന് ശിവഗിരിയിൽ സമാധിയിരുത്തും. കഴിഞ്ഞ... Read more »

എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു: പി എസ് ശ്രീധരൻ പിള്ള ഗോവ ഗവർണർ

  കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചത്. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയില്‍ മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ... Read more »

മലയാലപ്പുഴ തുമ്പമൺതറയിൽ പി. ഗോപിനാഥപിള്ള ( 75) നിര്യാതനായി

മലയാലപ്പുഴ തുമ്പമൺതറയിൽ പി. ഗോപിനാഥപിള്ള ( 75) നിര്യാതനായി konnivartha.com : മലയാലപ്പുഴ തുമ്പമൺതറയിൽ പി. ഗോപിനാഥപിള്ള ( 75) നിര്യാതനായി. പുന്നയ്ക്കാട്ട് കുടുംബാംഗമാണ് .ആലപ്പുഴ തിരുവമ്പാടി മുല്ലകത്ത് കുടുംബാംഗം ശ്യാമളാംബികയാണ് ഭാര്യ. സംസ്കാരം നാളെ ( ജൂലൈ 3 ശനി ) ഉച്ചയ്ക്ക്... Read more »
error: Content is protected !!