കോന്നി മണ്ഡലത്തില്‍ നിയമം ലംഘിച്ചുളള ക്വാറികൾ അനുവദിക്കില്ല

  നിയമലംഘനത്തിലൂടെ ഇനിയൊരു ക്വാറി പോലും കോന്നി മണ്ഡലത്തിൽ വരാൻ അനുവദിക്കില്ലെന്ന് അഡ്വ. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. പറഞ്ഞു. കലഞ്ഞൂരിൽ പുതിയതായി വരാൻ പോകുന്ന ക്വാറികളുടെ ആശങ്കകൾ പങ്കുെവച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കോന്നി മേഖലാ കമ്മിറ്റി നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ്... Read more »

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്

  ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍... Read more »

മാതൃകയായി “വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കേരള ” സര്‍ക്കാര്‍ കണ്ണ് തുറന്ന് കാണുക : ജനകീയ ഐക്യം

ദേശീയപതാക എല്ലാ പഞ്ചായത്തിലും ഉയര്‍ത്തി മാതൃകയായി “വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കേരള “ സര്‍ക്കാര്‍ കണ്ണ് തുറന്ന് കാണുക : ജനകീയ ഐക്യം കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശസ്നേഹം ഉയര്‍ത്തി “വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കേരള ” എല്ലാ... Read more »

ലൈഫ്മിഷന് വേണ്ടി 50 സെന്റ് ഭൂമി സൗജന്യമായി നല്‍കി

ഇതാണ് നാടിന്‍റെ നന്മ :”കോന്നി വാര്‍ത്ത ഡോട്ട് കോമും കോന്നി നാടും ” ഈ അമ്മയുടെ സ്നേഹത്തിന് മുന്നില്‍ കൈതൊഴുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താഴത്ത് അതുമ്പുംകുളം വാഴക്കാലായില്‍ വീട്ടില്‍ ജഗദമ്മ തന്‍റെ പേരിലുള്ള 50 സെന്റ് സ്ഥലം സൗജന്യമായി... Read more »

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം

എഡിറ്റോറിയല്‍ : കോന്നി വാര്‍ത്ത ഡോട്ട് കോം വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം “ഒരൊറ്റ ജനത , ഒരൊറ്റ പെൻഷൻ” എന്ന ആശയത്തില്‍ നിന്നും ഉടലെടുത്ത വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കേരളയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം . 60 വയസ്സ് മുതൽ... Read more »

” കോന്നി വാര്‍ത്ത ഡോട്ട് കോം”

  തൊഴില്‍ അവസരങ്ങള്‍ ,സര്‍ക്കാര്‍ അറിയിപ്പുകള്‍ , പ്രവാസി വിഷയങ്ങള്‍ , കൃഷി വാര്‍ത്തകള്‍ , പ്രാദേശിക വാര്‍ത്തകള്‍ , സംസ്ഥാന ,ദേശീയ ,രാജ്യാന്തര വാര്‍ത്തകള്‍ എന്നിവ കൃത്യതയോടെ അറിയുവാന്‍” കോന്നി വാര്‍ത്ത ഡോട്ട് കോം” ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക . ഉത്തരവാദിത്വം... Read more »

കോവിഡിനെ തോല്‍പ്പിച്ച് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി... Read more »

കോവിഡ് 19: ശ്രദ്ധിക്കേണ്ടത് : പനി, തൊണ്ടവേദന, ചുമ

  പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ്19 ന്റെ പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും തീവ്രമാകുകയാണെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന കൊറോണ വൈറസിനെതിരെ അതീവ ജാഗ്രതയാണ്... Read more »

മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ്അധിഷ്ഠിത പ്രാഥമിക പഠനം മൌലികാവകാശമായി പ്രഖ്യാപിക്കണം

ഓണ്‍ലൈന്‍ പഠനം : ബാലാവകാശ കമ്മീഷന്‍ ഇടപെടണം എന്നാവശ്യം ഉന്നയിച്ച് ” കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ” ബാലാവകാശ കമ്മീഷനെ സമീപിച്ചു :മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ്അധിഷ്ഠിത പ്രാഥമിക പഠനം മൌലികാവകാശമായി പ്രഖ്യാപിക്കണം എന്നാണ് ആവശ്യം. സമീപ ഭാവിയില്‍ മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ്... Read more »

ജനകീയം  : കേരളത്തിലെ ആരോഗ്യമേഖല : ഭരണ മികവ് ലോകം അംഗീകരിക്കുന്നു

എഡിറ്റോറിയല്‍ ———————– ജനകീയം  : കേരളത്തിലെ ആരോഗ്യമേഖല : ഭരണ മികവ് ലോകം അംഗീകരിക്കുന്നു ഒരു സെല്‍ഫിയ്ക്കും അപ്പുറം ഹൃദയത്തോട് സൂക്ഷിക്കാന്‍ രോഗീ പരിചരണ കാര്യത്തില്‍ ലോകം  മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളം .കോവിഡ് 19 കാലത്ത് മാത്രമല്ല സാദാ പനി കാലത്ത് പോലും കൈ മെയ്... Read more »
error: Content is protected !!