കൈകോര്‍ക്കണം: നാം കൂടെ ഉണ്ട് : ഒരേ മനസ്സോടെ പങ്കാളികളാകാം

  ഐസൊലേഷനില്‍ കഴിയുന്നവരെ നമുക്ക് പിന്തുണയ്ക്കാം : എല്ലാവരും കൈകോര്‍ക്കണം വൈദ്യസഹായത്തിന് പുറമേ ഭക്ഷണസാധനങ്ങള്‍, അവശ്യവസ്തുക്കള്‍, വെള്ളം, കുഞ്ഞുങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ : തദ്ദേശഭരണ സ്ഥാപനങ്ങളോടൊപ്പം എല്ലാവരും കൈകോര്‍ക്കണം. കോന്നി : കൊറോണ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന നൂറുകണക്കിന് ആളുകള്‍... Read more »

കോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി

കോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമാണ് കോന്നി. 1888 ഒക്ടോബർ ഒൻപതിനാണ് തിരുവിതാംകൂർ മഹാരാജാവ് നടപ്പാക്കിയ വനനിയമം വഴി ഇത് നിലവില്‍ വരുന്നത്, പത്തനംതിട്ട... Read more »

കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം

കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് ബഹുമാന്യ മുഖ്യമന്ത്രി ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി ,ധനകാര്യ വകുപ്പ് മന്ത്രി ,ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് “കോന്നി വാര്‍ത്ത... Read more »

വന വാസി വനിതാ രോദനം കാട് മാത്രം അറിയുന്നു

വനവാസികളായ ആദിവാസികളെ കുറിച്ചു തന്നെ ആരും പഠിപ്പിക്കണ്ടാ എന്ന് കേരള പിന്നോക്ക മന്ത്രി കഴിഞ്ഞിടെ ആവര്‍ത്തിച്ചു പറഞ്ഞു .ആദിവാസികളെ കുറിച്ച് ഉള്ള അറിവില്‍ വെറും “ബാലനായ “ഈ മന്ത്രിയുടെ തുടര്‍ന്നുള്ള അറിവിലേക്ക് വേണ്ടി അല്‍പം കാട്ടു കാര്യങ്ങള്‍ പറയുന്നു . വന വാസികളായ ആദിവാസികളെ... Read more »

നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ

നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ? നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ? നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്. ….. വനത്തിലെ മൃഗങ്ങളുടെ കണക്ക്,വൃഷങ്ങളുടെ കണക്ക്,പക്ഷികളുടെ കണക്ക് എന്നിവയെല്ലാം സര്‍ക്കാരിന്‍റെ കണക്ക് പുസ്തകത്തില്‍ ഉണ്ട് .എന്നാല്‍ വനവാസികളായ ആദിവാസി വിഭാഗത്തിന്‍റെ കൃത്യമായ... Read more »

പരിസ്ഥിതിയെ കൊല്ലുന്ന ഇക്കോ ടൂറിസം കേന്ദ്രമായി കോന്നി മാറരു ത്

പ്രകൃതി-സൗഹൃദ ടൂറിസം ഒരു തരത്തിലും പ്രസ്തുത സ്ഥലത്തെ, പ്രകൃതിയെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് ആസൂത്രണം ചെയ്യേണ്ടത് .കോന്നി ഇക്കോ ടൂറിസം കേന്ദ്രവും ,അടവി കുട്ടവഞ്ചി സവാരി പരിസരവും പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള വികസനം പാടില്ല .പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ഇക്കോ ടൂറിസം... Read more »

ദുരന്തമുഖ തീരത്ത് പകച്ചു നില്‍ക്കുന്ന കുട്ടിയായി സര്‍ക്കാര്‍ മാറുന്നു

എഡിറ്റോറിയല്‍ …www.konnivartha.com online news portel ……………………………………………………………………………… ദുരന്തമുഖ തീരത്ത് പകച്ചു നില്‍ക്കുന്ന കുട്ടിയായി സര്‍ക്കാര്‍ മാറുന്നു ………………………………………………………………………………………………….. പ്രകൃതി ദുരന്ത ങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറി നിന്ന് അഭിപ്രായം പറയുവാനും രാഷ്ട്രീയ നാടകം കളിച്ചു കൊണ്ട് ജന മനസ്സില്‍ വിദ്വേഷം ഇരന്നു വാങ്ങുവാനും മാത്രമായി... Read more »

അധികാരത്തിലിരിക്കുന്നവര്‍ മാധ്യമങ്ങളുമായി അകലം പാലിക്കരുത്

ജനകീയ ജിഹ്വ കളായ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുകയും ജനകീയ വിഷയങ്ങളെ കണ്ടിലെന്ന് നടിക്കുകയും ചെയ്യുന്ന അധികാരികളിലെ ഭൂരിപക്ഷവും ജന മനസ്സിലെ വിദ്വേഷം ഇരന്നു വാങ്ങുന്നു .പത്രങ്ങള്‍ക്കും ,ചാനലുകള്‍ക്കും നല്‍കാന്‍ കഴിയാത്ത പല വിഷയങ്ങളും ജനകീയ മധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് .എല്ലാവരും... Read more »

ജനം കത്തുന്നു :നീതി അകലെ

അഴിമതി ,കെടുകാര്യസ്ഥത,സ്വജനപക്ഷപാതവും കൂടിച്ചേരുമ്പോള്‍ സാധാരണ ജനജീവിതം വെന്തു ഉരുകുന്നു .തമിഴ്നാട്ടില്‍ നിന്നുള്ള ഈ ചിത്രവും വാര്‍ത്തയും നമ്മുടെ കേരളത്തിലും ആവര്‍ത്തിക്കും .സാധാരണക്കാരന്‍റെ ജീവിത കാര്യങ്ങള്‍ കഷ്ടത്തില്‍ ആണ് .നിത്യോപയോഗ സാധനങ്ങള്‍ക്ക് വില ഉയര്‍ന്നു .കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ,എം പി ,മന്ത്രിമാര്‍ക്കും വേതനം നാല്... Read more »

മനുഷ്യാവകാശ ലംഘനം : സംസ്ഥാനത്തെ ബഹു ഭൂരിപക്ഷം കോളനികളിലും പൊതു ശ്മശാനം ഇല്ല

  കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനികളില്‍ മൃത്യുദേഹം സംസ്കരിക്കുവാന്‍ പൊതു ശ്മശാനം ഇല്ലാത്ത സ്ഥിതിയിലാണ് .ചെറിയ കൂരകളുടെ അടുക്കളയും ,ചുമരും തുരന്ന് ഉറ്റവരുടെ മൃത്യുദേഹം സംസ്കരിക്കേണ്ട ഗതി കേടിലാണ് ലക്ഷകണക്കിന് അധ:സ്ഥിത വിഭാഗം .ആയിരകണക്കിന് നിവേദനം സര്‍ക്കാര്‍ ഫയലില്‍ അന്ത്യ വിശ്രമത്തിലാണ് ... Read more »
error: Content is protected !!