അമ്മിണി പശു പ്രസവിച്ചു രണ്ട് ചുണകുട്ടികളെ

  കോന്നി വാര്‍ത്ത ഡോട്ട് കോം : അമ്മിണി പശു മൂന്നാമതും പ്രസവിച്ചു ഇക്കുറി ഇരട്ടകുട്ടികളെ തന്നെ . 4 ദിവസം മുന്നേ ആണ് അമ്മിണി പശു ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത് . ആദ്യ രണ്ടു പ്രസവത്തിലെ കുട്ടികള്‍ മൂരിയായിരുന്നു . ഈ... Read more »

പ്രത്യേക അറിയിപ്പ്

  കോന്നി വാര്‍ത്ത : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് :മാതൃകാപെരുമാറ്റ ചട്ടം പ്രാബല്യത്തിൽ വന്നതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ കേരളത്തില്‍ നിന്നും ഉള്ള മറ്റ് സര്‍ക്കാര്‍ അറിയിപ്പുകള്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “ഉണ്ടാകില്ല എന്ന് പ്രിയ സ്നേഹിതരെ അറിയിക്കുന്നു .... Read more »

നാടൻ മാവുകൾ വീട്ടുവളപ്പിൽ ഉള്ളവർക്ക് ബന്ധപ്പെടാം

നാടൻ മാവുകൾ സംരക്ഷിക്കാൻ പദ്ധതിയുമായി കാർഷിക സർവകലാശാല, നാടൻ ഇനങ്ങൾ വീട്ടുവളപ്പിൽ ഉള്ളവർക്ക് ബന്ധപ്പെടാം നാടൻ മാവുകൾ സംരക്ഷിക്കാൻ പദ്ധതിയുമായി കാർഷിക സർവകലാശാല. നാടൻ മാവിനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയിട്ടുള്ള ഗവേഷണ പരിപാടി കേരള കാർഷിക സർവകലാശാലയുടെ സദാനന്ദപുരത്തുള്ള കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ നടപ്പിലാക്കുന്നു. സംരക്ഷണ... Read more »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ആര്‍ക്കൊക്കെ ലഭിക്കും

    ഗുരുതരമായ രോഗങ്ങളുള്ള വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ഇല്ലാത്തവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം. കൂടാതെ ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടുത്തത്തിൽ നശിച്ചാലും, വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായാലും ദുരിതാശ്വാസനിധിയിൽ നിന്ന്... Read more »

സർക്കാർ, എയ്ഡഡ് കോളേജുകളിൽ 197 പുതിയ കോഴ്സുകൾ

  ഇത്രയധികം കോഴ്സുകൾ അനുവദിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യം സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. 47 സർക്കാർ കോളേജുകളിൽ 49 കോഴ്സുകൾ, 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്സുകൾ, എട്ടു സർവകാലാശാലകളിൽ 19 കോഴ്സുകൾ,... Read more »

കേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്‍റെ ആവശ്യമില്ല

കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ വനാന്തരങ്ങളില്‍ കഴിയുന്നവര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്. അവരെ വെടിവെച്ച് കൊന്ന് തുടച്ച് നീക്കാന്‍ നോക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍... Read more »

കോന്നി പഞ്ചായത്തില്‍ കർഷമിത്രം ജൈവവളം വിതരണം ചെയ്തു

  കോന്നി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020 – 21 വാർഷിക പദ്ധതിയിൽ കൃഷി വകുപ്പുമായി സഹകരിച്ച് നടത്തുന്ന ഇടവിള കൃഷി വ്യാപനം പദ്ധതിയിൽ ഉൾപ്പെടുത്തി കിഴങ്ങ് വർഗ്ഗങ്ങൾ വിതരണം ചെയ്തു. ചേന, ചേമ്പ്, കാച്ചിൽ, മഞ്ഞൾ, ഇഞ്ചി എന്നിവ അടങ്ങുന്ന 1500... Read more »

ആവണിപ്പാറയില്‍ ഇന്ന് വെളിച്ചം കാടിന്‍റെ മക്കള്‍ പറയുന്നു : നന്ദി

അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിന്‍റെ നിർമ്മാണ ഉദ്ഘാടനംഇന്ന് ( സെപ്റ്റംബർ 4ന്) ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്. Read more »

ഓണ്‍ലൈന്‍ മീഡിയ ചീഫ്എഡിറ്റര്‍മാരുടെ സംഘടന രൂപീകരിച്ചു 

ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് അര്‍ഹരായ മുഴുവന്‍ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും പി.ആര്‍.ഡി അംഗീകാരം നല്‍കുകയും അക്രഡിറ്റെഷന്‍ നല്‍കുകയും വേണം. ഇതിനുവേണ്ടി പുതിയ അപേക്ഷകള്‍ സ്വീകരിക്കണമെന്നും ” ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്” സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കോന്നി... Read more »

ന്യൂസ് പോര്‍ട്ടല്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാരുടെ സംഘടന നാളെ മുതല്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ ചേര്‍ന്ന് സംഘടന രൂപീകരിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടുന്ന യോഗത്തില്‍ സംഘടനയുടെ പേര് പ്രഖ്യാപിക്കും എന്ന് കോഡിനേറ്റര്‍മാരായ പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), രവീന്ദ്രന്‍ (കവര്‍... Read more »
error: Content is protected !!