അനിൽ അക്ഷരശ്രീയ്ക്കു കലഞ്ഞൂർ എൽ. പി.എസ്. എസ്. എം. സി. യുടെ സ്നേഹാദരവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : 2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ അനിൽ അക്ഷരശ്രീ കലഞ്ഞൂർ എൽ. പി.എസ്. എസ്. എം. സി. യുടെ സ്നേഹാദരവ് കോന്നി എംഎൽഎ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.... Read more »

സൗജന്യ അസ്ഥി ബല പരിശോധന ക്യാമ്പ് നടത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രേസ് മെഡിക്കൽ സെന്ററിൽ വെച്ചു സൗജന്യ അസ്ഥി ബല പരിശോധന ക്യാമ്പ് നടത്തി ; ക്യാമ്പിന് ഡോ നീതു ജോയ് എം ഡി ഫിസിഷ്യൻ, ഡോ ബെൻസൺ ഫിലിപ്പ് വര്ഗീസ്എം ബി ബി എസ്സ്... Read more »

നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ... Read more »

പുരപ്പുറ സൗരനിലയം; ഗാര്‍ഹിക  ഉപഭോക്താക്കള്‍ക്ക് സുവര്‍ണാവസരം

കോന്നി വാര്‍ത്ത ഡോട്ട് കോം : സൗര സബ്സിഡി പദ്ധതിയുടെ മോഡല് രണ്ടിന്റെ ഭാഗമായി മൂന്നു കിലോ വാട്ടിനുമുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള സൗരനിലയങ്ങള്‍ സ്ഥാപിക്കുവാന്‍ താല്പര്യമുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ വിവരശേഖരണം കെ.എസ്.ഇ.ബി ആരംഭിച്ചു. കെ.എസ്.ഇ.ബി വെബ്സൈറ്റില്‍ (www.kseb.in) നല്‍കിയിട്ടുള്ള നോട്ടിഫിക്കേഷന്‍... Read more »

കര്‍ഷകര്‍ക്ക് തരിശു ഭൂമികളില്‍ വൈദ്യുതി ഉല്പാദിപ്പിച്ച് മികച്ച വരുമാനം നേടാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഉപയോഗ ശൂന്യമായതോ, തരിശായതോ ആയ ഭൂമിയില്‍ പിഎം-കെഎസ്‌യുഎം പദ്ധതി പ്രകാരം വൈദ്യുതി ഉല്പാദിപ്പിച്ച് മികച്ച വരുമാനം ഉണ്ടാക്കാന്‍ കെ.എസ്.ഇ.ബി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും അവസരം ഒരുക്കുന്നു. തങ്ങളുടെ സ്ഥലത്ത് സ്വന്തമായി സൗരനിലയം സ്ഥാപിച്ചോ, പാട്ട വ്യവസ്ഥയില്‍ സ്ഥലം... Read more »

കോന്നി മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ എവിടെ പോയി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങി ഏറെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതാ ഓര്‍ത്തോ ഡോക്ടര്‍ ഇല്ല . ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഓര്‍ത്തോ ഒ പി ഇല്ലാ എന്നാണ് നോട്ടീസ് പതിച്ചിരിക്കുന്നെ .... Read more »

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് മികച്ച വിജയം

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് മികച്ച വിജയം ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ പത്തനംതിട്ട ജില്ലയില്‍ പരീക്ഷ എഴുതിയ പഠിതാക്കള്‍ ഉജ്ജ്വല വിജയം നേടി. ജൂലൈയില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ തുല്യതാ പരീക്ഷയില്‍ ആകെ 435 പേര്‍ പരീക്ഷ എഴുതിയതില്‍... Read more »

കോന്നി മെഡിക്കല്‍ കോളേജ് പരിസരം ഇരുട്ടിലും റോഡ് വെളിച്ചത്തിലും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജ് റോഡിലെ പൊക്ക വിളക്കുകൾ “പ്രകാശം” ചൊരിഞ്ഞു നിറഞ്ഞു നില്‍ക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് കെട്ടിട പരിസരം അന്തകാരത്തില്‍ തന്നെ . രണ്ടു പൊക്ക വിളക്കുകള്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് സ്ഥാപിച്ചിരുന്നു എങ്കില്‍ ഇഴ... Read more »

മലയോര പട്ടയം – കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്‍റെ ഫീൽഡ് പരിശോധനയ്ക്കായുള്ള കേന്ദ്ര സംഘമെത്തി

  റിപ്പോർട്ട് ഈ മാസം തന്നെ സമർപ്പിക്കും. കോന്നി മണ്ഡലത്തിലെ 6000 ത്തോളം കുടുംബങ്ങൾക്ക് നിയമാനുസൃതമായി നിലനില്ക്കുന്ന പട്ടയം നല്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ     കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോര മേഖലയിലെ ആറായിരത്തോളം കൈവശ കർഷകർക്ക്... Read more »

ജനകീയഹോട്ടലുകള്‍; 100 ശതമാനം നേട്ടം കൈവരിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ്‌രഹിത കേരളം പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ മികച്ച സ്വീകാര്യത. ജില്ലയിലെ 57 തദ്ദേശ സ്ഥാപനങ്ങളിലായി 59 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. 20 രൂപയ്ക്ക് രുചികരവും ഗുണമേന്മയുള്ള ഉച്ചഭക്ഷണം നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ 1000... Read more »
error: Content is protected !!