സൗജന്യ അസ്ഥി ബല പരിശോധന ക്യാമ്പ് നടത്തി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രേസ് മെഡിക്കൽ സെന്ററിൽ വെച്ചു സൗജന്യ അസ്ഥി ബല പരിശോധന ക്യാമ്പ് നടത്തി ; ക്യാമ്പിന് ഡോ നീതു ജോയ് എം ഡി ഫിസിഷ്യൻ,
ഡോ ബെൻസൺ ഫിലിപ്പ് വര്ഗീസ്എം ബി ബി എസ്സ് , ചീഫ് മെഡിക്കൽ ഓഫീസർ തുടങ്ങിയവർ രോഗികളെ പരിശോധിച്ചു.

കോവിഡ് സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കി മുൻകൂട്ടി ബുക്കിംഗ് സൗകര്യത്തോടെ1300 രൂപ ചെലവ് വരുന്ന ബി എം ഡി ക്യാമ്പ്‌ തികച്ചും സൗജന്യമായാണ്
നടന്നത് എന്നും എല്ലാ മാസവും ഈ സൗജന്യ സേവനം ഗ്രേസ് മെഡിക്കൽ സെന്ററിൽ ലഭ്യമാണെന്ന് അഡ്മിനിസ്ട്രേറ്റർബെന്നി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
7034 63 35 35

error: Content is protected !!