ആദായ നികുതി കമ്മീഷ്ണറായി ചുമതലയേറ്റു

  konnivartha.com: തിരുവനന്തപുരം ആദായ നികുതി ചീഫ്‌ കമ്മിഷണര്‍ ആയി  ലളിത്‌ കൃഷ്ണ സിങ്‌ ദഹിയ ഐ. ആര്‍.എസ്‌ ചുമതലയേറ്റു. ലുധിയാനയില്‍ ആദായ നികുതി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. 1990 ബാച്ച്‌ ഇന്ത്യന്‍ റവന്യൂ സര്‍വീസ്‌ ഉദ്യോഗസ്ഥനായ അദ്ദേഹം മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി... Read more »

ചില്ലിഗ്രാമം പദ്ധതിക്ക് പന്തളം തെക്കേക്കരയില്‍ തുടക്കം

  konnivartha.com: മുളകിന്റെ എരിവ് പന്തളം തെക്കേക്കരയ്ക്ക് ഇനി മധുരമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചില്ലിഗ്രാമം പദ്ധതി ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. ദിവസേന വീടുകളിലേക്ക് ആവശ്യമായ പച്ചമുളക് ഉത്പാദനം വര്‍ധിപ്പിക്കുക, കായികസംസ്‌കാരം പുതിയ... Read more »

ദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത്

  നവംബർ 12 ന് ദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തും. ചെന്നൈ-ബംഗളുരു-എറണാകുളം റൂട്ടിലാണ് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തുക. ​ ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിൻ ഓടിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.ദീപാവലി സമയത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ... Read more »

ഫൈനാൻസ് കമ്പനി വീട് ആക്രമിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു

  ഭവനവായ്പ എടുത്ത സ്ത്രീയുടെ വീട് കുടുശ്ലിക വരുത്തിയതിന്റെ പേരിൽ ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു. റൂറൽ എസ്.പി, കാട്ടാക്കട ഡി.വൈ.എസ്.പി, തഹസിൽദാർ എന്നിവരോട് നവംബർ 9 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ... Read more »

കാവിന്‍ ക്വിന്‍റല്‍ ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് 2023 ചാമ്പ്യന്‍

    konnivartha.com/ കൊച്ചി: മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ച ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്എഫ്250ആര്‍ 2023 സീസണില്‍ ചാമ്പ്യന്‍ പട്ടം നേടി കാവിന്‍ ക്വിന്‍റല്‍. സീസണില്‍ 9 റേസുകള്‍ ജയിച്ചാണ് ഹോണ്ട റേസിങ് ഇന്ത്യ ടീമിന്‍റെ 18കാരനായ ചെന്നൈക്കാരന്‍റെ നേട്ടം.... Read more »

ജനസുരക്ഷ പദ്ധതികള്‍ക്ക് കൂടുതല്‍ പിന്തുണയുമായി എസ്ബിഐ

    konnivartha.com: സര്‍ക്കാരിന്‍റെ ജനസുരക്ഷ ക്യാംപെയ്ന് പിന്തുണ നല്‍കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ മേഖലകളിലെ തങ്ങളുടെ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കുമായി ശില്‍പശാല സംഘടിപ്പിച്ചു. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാന്‍ മന്ത്രി സുരക്ഷാ... Read more »

സിഎസ്ബി ബാങ്കിന് 265.39 കോടി രൂപ അറ്റാദായം

    konnivartha.com: കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസകാലയളവില്‍ 265.39 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 235.07 കോടി രൂപയായിരുന്നു ലാഭം. 13 ശതമാനമാണ് ലാഭത്തിലെ വര്‍ധന.   ബാങ്കിന്‍റെ പ്രവര്‍ത്തന... Read more »

അട്ടപ്പാടി വനസുന്ദരി മുതൽ അമ്പലപ്പുഴ പാൽപ്പായസം വരെ: കേരളീയം ഭക്ഷ്യമേള

  കേരളീയം: ഭക്ഷ്യമേള കൊഴുപ്പിക്കാൻ രുചിയുടെ ആശയലോകം തുറന്ന് ഫുഡ് വ്‌ളോഗർമാർ konnivartha.com: മലയാളത്തിന്‍റെ മഹോത്സവമായ കേരളീയത്തിൽ രുചി വൈവിധ്യങ്ങളുടെ കലവറയൊരുങ്ങുമ്പോൾ നവീന ആശയങ്ങളുമായി ഫുഡ് വ്‌ളോഗർമാരും. ചൊവ്വാഴ്ച വൈകിട്ട് 5 ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി... Read more »

ഹോണ്ട ഹൈനസ് സിബി350 ലെഗസി,  സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷനുകള്‍ പുറത്തിറക്കി

konnivartha.com/ കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ)  ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് എന്നിവയുടെ  പുതിയ പതിപ്പുകള്‍ പുറത്തിറക്കി. ഓള്‍-ല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം (റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി വിംഗേഴ്സ്, എല്‍ഇഡി ടെയില്‍ ലാമ്പ്) രണ്ട് റെട്രോ മോട്ടോര്‍സൈക്കിളുകളുടെയും സ്റ്റൈലിംഗ് ഘടകത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.... Read more »
error: Content is protected !!