ആദായ നികുതി കമ്മീഷ്ണറായി ചുമതലയേറ്റു

 

konnivartha.com: തിരുവനന്തപുരം ആദായ നികുതി ചീഫ്‌ കമ്മിഷണര്‍ ആയി  ലളിത്‌ കൃഷ്ണ സിങ്‌ ദഹിയ ഐ. ആര്‍.എസ്‌ ചുമതലയേറ്റു.

ലുധിയാനയില്‍ ആദായ നികുതി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. 1990 ബാച്ച്‌ ഇന്ത്യന്‍ റവന്യൂ സര്‍വീസ്‌ ഉദ്യോഗസ്ഥനായ അദ്ദേഹം മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Lalit Krishna Singh Dahiya takes charge as Chief Commissioner of Income Tax

Lalit Krishan Singh Dehiya, IRS has taken over as the Chief Commissioner of lncome Tax, Thiruvananthapuram. Earlier, he had served as Principal Commissioner of lncome Tax at Ludhiana. He is a 1990 batch lndian Revenue Service officer and has worked earlier at Mumbai, Kolkata & Delhi also.

 

error: Content is protected !!