കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും

മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും .മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി എന്നിവയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ നാല് വരെ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗളൂര്‍... Read more »

ഓണം ബംബര്‍ ഒന്നാം സമ്മാനം കേരള സര്‍ക്കാരിന് തന്നെ

  ഓണം ബംബര്‍ ഒന്നാം സമ്മാനം പത്തു കോടി രൂപ .ഭാഗ്യാന്വേഷികര്‍ക്ക് ചാകരയായ ഓണം ബംബര്‍ നറുക്ക് എടുപ്പ് രണ്ടു ദിവസം കൂടി നീട്ടി .അഞ്ചു ലക്ഷം ലോട്ടറി കൂടി വിപണിയില്‍ എത്തി .ഒരു കോടി ഓണം ബംബര്‍ ലോട്ടറികള്‍ ആണ് ഇക്കുറി വിപണിയില്‍... Read more »

നോർക്ക റൂട്ട്സും കറക്ക് കമ്പനി കടലാസ് കമ്പനികളുടെ അംഗീകാരം റദ്ദാക്കി

  പ്രവർത്തനരഹിതമായ കമ്പനികളുടെ പട്ടികയിൽ നോർക്ക റൂട്സിനെയും ഉൾപ്പെടുത്തി. നോർക്കയുടെ ഡയറക്ടർ എംഎ യൂസഫലിയെയും അയോഗ്യനാക്കി.പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി രൂപീകരിച്ച നോര്‍ക്ക യുടെ അംഗീകാരം നിര്‍ത്തലാക്കി . ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ട് കൃത്യമായി സമർപ്പിക്കാത്ത കമ്പനികളെയാണ് പ്രവർത്തനരഹിതമായതും കടലാസ് കമ്പനികളുടെ പട്ടികയിൽപ്പെടുത്തി കേന്ദ്ര... Read more »

ദുബായില്‍ ക​ട​ലി​ന​ടി​യി​ല്‍ വി​സ്മ​യ കൊ​ട്ടാ​രം നിര്‍മ്മിക്കുന്നു

  കൃ​ത്രി​മ ദ്വീ​പാ​യ വേ​ൾ​ഡ് ഐ​ല​ൻ​ഡ്സി​ല്‍ ലോ​ക​ത്തെ ആ​ദ്യ​ത്തെ അ​ണ്ട​ർ​വാ​ട്ട​ർ ല​ക്ഷ്വ​റി വെ​സ​ൽ റി​സോ​ർട്ട് നി​ർ​മ്മിക്കും .ക​ര​യി​ൽ നി​ന്നു നാ​ലു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ആ​ഡം​ബ​ര സൗ​ധം പണിയുന്നത് . അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടി​യ റി​സോ​ർ​ട്ടി​ൽ 3000 പേ​ര്‍​ക്ക് താ​മ​സി​ക്കുവാന്‍ കഴിയും . നാ​ല് ഡെ​ക്കു​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന... Read more »

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഈ ആഴ്ച തുടക്കം കുറിക്കും

മുംബൈ-അഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പാത 2023ല്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടു .നരേന്ദ്ര മോഡിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും.97,636 കോടി രൂപ നിർമാണ ചെലവ് വരുന്ന പദ്ധതിക്ക് മുക്കാല്‍ ഭാഗവും ജപ്പാന്‍ വായ്പ്പയായി... Read more »

ബി ,എസ് ,എന്‍ ,എല്‍ ഡയറക്ടറി

ഭരത് സഞ്ചാര്‍ നിഗം ലിമിറ്റെഡ് ഇന്ത്യയില്‍ നല്‍കിയിരിക്കുന്ന മുഴുവന്‍ സേവങ്ങളുടെയും പട്ടിക ഇതില്‍ ലഭ്യമാണ് .വീടുകളിലെ ടെലിഫോണ്‍ നമ്പരുകള്‍ ലഭ്യമാണ് …ക്ലിക്ക് ..ലിങ്ക് http://www.bsnl.co.in/opencms/bsnl/BSNL/directory_services/online_telephone_directory.html http://www.bsnl.co.in/opencms/bsnl/BSNL/index.html Read more »

തടി ഡിപ്പോകളില്‍ തേക്ക് മരങ്ങള്‍ കെട്ടി കിടക്കുന്നു :വനം വകുപ്പിന് കോടികളുടെ നഷ്ടം

  പത്തനംതിട്ട.ജില്ലയിലെ വടശേരിക്കര അരീക്കകാവ്,കോന്നി കല്ലേലി തടി ഡിപ്പോകളില്‍ 35 കോടി രൂപക്ക് മുകളില്‍ വില വരുന്ന മരങ്ങള്‍ വില്‍ക്കാതെ കിടക്കുന്നു.അരീക്കകാവ്‌ മാതൃകാ തടി സംഭരണ കേന്ദ്രത്തില്‍ മാത്രം 24 കോടിയുടെ തടി ലേലം കൊള്ളാതെ കിടക്കുന്നുണ്ട്.ഇവിടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 3500 ക്യുബിക്... Read more »

സംസ്ഥാന വ്യാപകമായി 11ന്‌ പമ്പുകൾ അടച്ചിട്ട്‌ പ്രതിഷേധിക്കും

  കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദൈനംദിന വിലമാറ്റ നടപടിയിൽ പ്രതിഷേധിച്ച്‌ പെട്രോളിയം ഡീലേഴ്സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി 11ന്‌ പമ്പുകൾ അടച്ചിട്ട്‌ പ്രതിഷേധിക്കും. സർക്കാർ നടപടി ഡീലർമാരെ ബുദ്ധിമുട്ടിലാക്കുകയാണെന്നും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ്‌ പെട്രോളിയം മന്ത്രാലയത്തിന്റെ നടപടിയെന്നും അസോസിയേഷൻ ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു.... Read more »

പഴുത്ത തക്കാളിക്ക് എണ്‍പത്തി രണ്ടു രൂപാ

  ഹരിയാന അടക്കം ഉള്ള ഉത്തരേന്ത്യയില്‍ തക്കാളിക്ക് ചെറുകിട വ്യാപാര കേന്ദ്രങ്ങളില്‍ എണ്‍പത്തി രണ്ടു രൂപാ വില .മൊത്ത വിതരണ കേന്ദ്രത്തില്‍ നാല്‍പ്പതു രൂപയുടെ .നാല് മാസം മുന്‍പ് ബാംഗ്ലൂര്‍ അടക്കം ഒരു കിലോ തക്കാളി പഴത്തിനു അമ്പതു പൈസാ മാത്രം ആയിരുന്നു വില... Read more »

അമിത വില ഈടാക്കിയ നൂറോളം കടകള്‍ക്ക് എതിരെ കേസ് എടുത്തു

  ജി.എസ്.ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അമിതവില ഈടാക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ 95 വ്യാപാരികള്‍ക്കെതിരെ കേസെടുത്തു. അരി, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയില്‍ എം.ആര്‍.പിയേക്കാള്‍ വില ഈടാക്കുക, പാക്കറ്റിലെ വില തിരുത്തുക, മായ്ക്കുക, അളവിലും തൂക്കത്തിലും കുറവ്... Read more »
error: Content is protected !!