കോന്നിയിൽ കെ എസ് ആർ ടി സി ഇന്ന് രാവിലെ 5 സർവീസ് നടത്തി

  Konnivartha. Com :തൊഴിലാളി സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു എങ്കിലും ഹൈക്കോടതിയുടെ ഇടപെടൽ മൂലം സമരം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് എതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു സർക്കാർ ഉത്തരവ് ഇറക്കി. ഇതിനെ തുടർന്ന് കെ എസ് ആർ ടി സിയടക്കം നിലവിൽ ഹാജരായ ജീവനക്കാരെ... Read more »

കിണറിൽ വീണയാളെ കോന്നി ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

  konnivartha.com : കോന്നി മങ്ങാരത്ത് 30 അടി ആഴമുളള കിണർ  വൃത്തിയാക്കാനിറങ്ങി കിണറിന്റെ തൊടി ഇടിഞ്ഞു വീണ യുവാവിനെ രക്ഷപെടുത്തി .കോന്നി കല്ലേലി തോട്ടം എസ്റ്റേറ്റിലെ കണ്ണനാണ് കിണറ്റിൽ അകപ്പെട്ടത്., കോന്നി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.... Read more »

പണിമുടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു: ചീഫ് സെക്രട്ടറി ഉത്തരവിറക്കി

  സംയുക്ത ട്രേഡ് യൂണിന്റെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കി. എജിയുടെ നിയമോപദേശത്തിന്റെ... Read more »

സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനാകില്ല : ഉടൻ ജോലിയിൽ പ്രവേശിക്കണം

  സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. പണിമുടക്കിയ ജീവനക്കാർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കി ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ... Read more »

എൻ ഐ ഓ എസ് – സെക്കണ്ടറി & സിനിയർ സെക്കണ്ടറി ഏപ്രിൽ-മെയ്, 2022 തിയറി പരീക്ഷകൾ ഏപ്രിൽ 4 മുതൽ

konnivartha.com : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ സെക്കണ്ടറി & സിനിയർ സെക്കണ്ടറി ഏപ്രിൽ-മെയ്, 2022 തിയറി പരീക്ഷകൾ ഏപ്രിൽ 4 മുതൽ നടത്തപ്പെടും. ഹാൾടിക്കറ്റ് sdmis.nios.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടതാണെന്ന് റീജിയണൽ ഡയറക്ടർ... Read more »

വിമാനയാത്രാക്കൂലി ഗവണ്മെന്റിന്റെ നിയന്ത്രണത്തിന് വിധേയമല്ല

  konnivartha.com : വിമാനയാത്രാക്കൂലി പൊതുവെ ഗവണ്മെന്റിന്റെ നിയന്ത്രണത്തിന് വിധേയമല്ല. 1937 ലെ എയർക്രാഫ്റ്റ് ചട്ടം 135, ഉപ ചട്ടം (1) പ്രകാരം, പ്രവർത്തനച്ചെലവ്, സേവന സവിശേഷതകൾ, ന്യായമായ ലാഭം, നിലവിലുള്ള പൊതു യാത്രാക്കൂലി എന്നിവയുൾപ്പെടെയുള്ള പ്രസക്ത ഘടകങ്ങൾ പരിഗണിച്ച് ന്യായമായ യാത്രാക്കൂലി നിശ്ചയിക്കാൻ... Read more »

പത്തനംതിട്ട ജില്ലയില്‍ഇന്ന് 20 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു(28-03-2022)

പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 28-03-2022 പത്തനംതിട്ട ജില്ലയില്‍ഇന്ന് 20 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 266085 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന്29 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെഎണ്ണം 263663 ആണ്. പത്തനംതിട്ട ജില്ലക്കാരായ... Read more »

കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് മൻസിയയെ ഒഴിവാക്കി

കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് മൻസിയയെ ഒഴിവാക്കി കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കി. ‘അഹിന്ദു’ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മൻസിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ( mansiya banned from performing... Read more »

റാന്നിയില്‍ ചങ്ങാതിപദ്ധതി സര്‍വെ പരിശീലനം

അതിഥി തൊഴിലാളികളെ സാക്ഷരരാക്കുന്നതിന് ജില്ലാ സാക്ഷരതാമിഷനും റാന്നി അങ്ങാടി പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി സര്‍വെ  പരിശീലനം  നടത്തി. റാന്നി അങ്ങാടി പഞ്ചായത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളിലെ നിരക്ഷരരെ കണ്ടെത്തുന്നതിനാണ് സര്‍വെ.   റാന്നി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി, പത്താംതരം... Read more »

ജലസ്രോതസുകളുടെ ലഭ്യത കുറവ് പരിഹരിക്കും: മന്ത്രി വീണാ ജോര്‍ജ്

  ആറന്മുള മണ്ഡലത്തില്‍ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി പുതിയ കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുന്നതിന് ജലസ്രോതസുകളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത അവലോകന യോഗത്തില്‍... Read more »
error: Content is protected !!