എൻ ഐ ഓ എസ് – സെക്കണ്ടറി & സിനിയർ സെക്കണ്ടറി ഏപ്രിൽ-മെയ്, 2022 തിയറി പരീക്ഷകൾ ഏപ്രിൽ 4 മുതൽ

konnivartha.com : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ സെക്കണ്ടറി & സിനിയർ സെക്കണ്ടറി ഏപ്രിൽ-മെയ്, 2022 തിയറി പരീക്ഷകൾ ഏപ്രിൽ 4 മുതൽ നടത്തപ്പെടും. ഹാൾടിക്കറ്റ് sdmis.nios.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാർത്ഥികൾ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടതാണെന്ന് റീജിയണൽ ഡയറക്ടർ നിർദേശിച്ചു .

കൂടുതൽ  വിവരങ്ങൾക്കായി rckochi@nios.ac.in എന്ന ഇമെയിലിലും 0484-2310032/ 9746888988 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

error: Content is protected !!