മാലിന്യ രഹിത നേട്ടവുമായി തുമ്പമണ്‍ ശുചിത്വ പദവിയിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി ഖരമാലിന്യ രഹിത നേട്ടം കൈവരിച്ച് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ് ശുചിത്വ പദവി... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 22, 23, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15, കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (കോണത്തുമൂലയില്‍ നിന്നും വട്ട ക്കുന്ന് കോളനി ഭാഗവും മണ്ണാക്കടവ് പാണുവേലിപ്പടി കല്ലൂര്‍ക്കാട്ട് വട്ടക്കുന്ന് കോളനി ഭാഗവും) എന്നീ സ്ഥല... Read more »

കോന്നി ഇക്കോ ടൂറിസം കേന്ദ്രം തകര്‍ക്കുവാന്‍ ഉള്ള നീക്കം തടയും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇക്കോ ടൂറിസം സെന്റർ തകർക്കുവാനുള്ള ഗവൺമെന്റിന്റെ ഗൂഢാലോചനയ്ക്കെതിരെ ജനകീയ പ്രതിരോധം തീർക്കുമെന്ന് കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ പറഞ്ഞു. ആനത്താവളമെന്ന കോന്നിയുടെ പൈതൃകം ഇക്കോ ടൂറിസം നിലവാരത്തിലേക്ക് എത്തിച്ചത് യു... Read more »

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : മാനസിക പ്രയാസത്താല്‍ നിക്ഷേപകര്‍ മരണപ്പെടുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ നിരവധി ആളുകള്‍ ഹൃദയാഘാതത്താല്‍ മരണപ്പെട്ടു . 7 ദിവസത്തിന് ഉള്ളില്‍ 4 ആളുകള്‍ ആണ് ഹൃദയ വേദനയോടെ മരണപ്പെട്ടത് . ആദ്യം മരണപ്പെട്ടത് തുമ്പമണ്ണിലെ നിക്ഷേപകന്‍ ആയിരുന്നു .... Read more »

ഇങ്ങനെയുമുണ്ടോ കോന്നിക്കാരന്‍റെ ആനപ്രാന്ത്

സഹ്യന്‍റെ മകനോട് ഉള്ള സ്നേഹം കാണുക കോന്നി വാര്‍ത്ത ഡോട്ട് കോം ട്രാവലോഗ്  :ചരിത്രത്തിന്‍റെ സ്മൃതി പദങ്ങളില്‍ രാജവംശത്തിന്‍റെ കഥപറയുന്ന നാട് … കോന്നിയൂര്‍ . പന്തളം രാജ വംശത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ കോന്നിയൂര്‍ 996 ല്‍ പടപണയത്തിന് പണയമായി തിരുവിതാംകൂറില്‍ ലയിച്ചു എങ്കിലും... Read more »

ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി പ്രോജക്ടിൽ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന പുരാരേഖ വകുപ്പ് നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ചിൽ സൂക്ഷിച്ചിട്ടുള്ള ചരിത്ര രേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി പ്രോജക്ടിൽ കൺസർവേഷൻ പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൺസർവേഷൻ പ്രോജക്ട് ട്രെയിനി മെന്റിംഗ്... Read more »

കോന്നി ആനക്കൂട്ടില്‍ ആനകള്‍ ചരിയുന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി ആനക്കൂട്ടിലേക്ക് മാര്‍ച്ച് നടത്തുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം: കോന്നി ആനകൂട്ടില്‍ അടിക്കടി ആനകള്‍ ചരിയുന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോന്നി മണ്ഡലം കമ്മറ്റി ആഭിമുഖ്യത്തില്‍ കോന്നി എക്കോ ടൂറിസം കേന്ദ്രത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു . 7 ദിവസത്തിന് ഉള്ളില്‍ രണ്ടാനകള്‍ ചരിഞ്ഞു . 75... Read more »

നാഥനില്ലാ കളരിയായി കോന്നി ഇക്കോ-ടൂറിസം :സമരം തുടങ്ങും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇക്കോ ടൂറിസം പദ്ധതിയായ ആനത്താവളത്തിലെ ആനകൾ ചരിയുന്നതിൽ ദുരൂഹത നിഴലിക്കുന്നു.രണ്ട് ദിവസത്തിന് ഉള്ളില്‍ രണ്ട് ആനകള്‍ ചരിഞ്ഞു . കോന്നിയുടെ പൈതൃകമായ ആനത്താവളത്തെ തകർക്കുന്ന ഗൂഢശ്രമങ്ങൾ ചില കോണിൽ നിന്നും അടുത്ത കാലത്തായി നടന്നു... Read more »

ഇന്ന് 5042 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്

എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ... Read more »

കോന്നി സുരേന്ദ്രന്‍ പോയതോടെ കോന്നി ആനകൂടിന് ശനികാലം :രണ്ടു ദിവസത്തിന് ഉള്ളില്‍ രണ്ടു ആനകള്‍ ചരിഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സുരേന്ദ്രന്‍ ആനയെ കോന്നിയില്‍ നിന്നും കടത്തിയത് മുതല്‍ കോന്നി ആനക്കൂടിന് ശനികാലം . രണ്ടു ദിവസത്തിന് ഉള്ളില്‍ രണ്ടു ആനകള്‍ ചരിഞ്ഞു . മണിയന്‍ (75) എരണ്ട കെട്ടിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ചരിഞ്ഞു... Read more »
error: Content is protected !!