ഓമല്ലൂര്‍ വയല്‍വാണിഭത്തിന് നാളെ തുടക്കം

  konnivartha.com : ഓമല്ലൂര്‍ വയല്‍വാണിഭം കാര്‍ഷിക വിപണനമേളയുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് ആന്റോ ആന്റണി എംപി നിര്‍വഹിക്കും. രാവിലെ 11 മുതല്‍ കാര്‍ഷിക സെമിനാര്‍. വൈകിട്ട് 4.30 ന് സാംസ്‌കാരിക ഘോഷയാത്ര. ഉദ്ഘാടന സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം... Read more »

ഗവ.ഐടിഐ റാന്നിയില്‍ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ അഭിമുഖം നടത്തുന്നു

    ഗവ.ഐടിഐ റാന്നിയില്‍ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ അഭിമുഖം നടത്തുന്നു. യോഗ്യത ഏതെങ്കിലും എഞ്ചിനീയറിംഗ് ട്രേഡില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. താത്പര്യമുള്ളവര്‍ പതിനേഴിന് രാവിലെ പതിനൊന്ന് മണിക്ക് ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്ന പകര്‍പ്പുകളും സഹിതം റാന്നി ഐടിഐയില്‍ നേരിട്ട് ഹാജരാകണം. Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(14.03.2022)

പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി- 14.03.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 265483 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 2 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.ജില്ലയില്‍ ഇന്ന് 71... Read more »

സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിംഗ് പരിശീലനം

സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിംഗ് പരിശീലനം പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈവിധ്യമായ പഠന മേഖലകളില്‍ തിളങ്ങാനും തൊഴില്‍ നേടി ലക്ഷ്യത്തില്‍ എത്താനും സാധിക്കും : ജില്ലാ കളക്ടര്‍ konnivartha.com : പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈവിധ്യമായ പഠന മേഖലകളില്‍ തിളങ്ങാനും തൊഴില്‍ നേടി ലക്ഷ്യത്തില്‍... Read more »

ഇളകൊള്ളൂർ വലിയ പാലത്തിനു സമീപത്ത് തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി

  konnivartha.com : കോന്നി ഇളകൊള്ളൂർ വലിയ പാലത്തിനു സമീപത്ത് അച്ചൻകോവിലാറ്റിലേക്ക് എത്തുന്ന തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഇന്നലെ രാവിലെയാണ് ഇവിടെ വയലിൽ കൃഷി ചെയ്യുന്നവരുടെ ശ്രദ്ധയിൽപ്പെട്ടത്.പഞ്ചായത്ത്     അംഗത്തെയും,പോലീസിനെയും അറിയിച്ചു .   നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളത്തിന് കിണറുകളിൽ എത്തുന്ന... Read more »

പോപ്പുലർ ഫിനാൻസ് നിക്ഷേപകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി

KONNIVARTHA.COM : നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ സമര പരിപാടികള്‍ ഇന്ന് നടക്കും

  KONNIVARTHA.COM : നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു( 13-03-2022)

  പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി13-03-2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം,... Read more »

ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സുൽപിട (SULPIDA) 2022 ഉദ്ഘാടനം നടത്തി

  konnivartha.com ;  സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തപ്പെടുന്ന SULPIDA( സുൽപിട) 2022 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ നിർവഹിച്ചു.     നിർമ്മിച്ചുകൊടുത്ത വീടുകളിലെ തിരഞ്ഞെടുത്ത കുടുംബങ്ങളുടെ സ്ത്രീകളുടെയും കുട്ടികളുടെയും... Read more »
error: Content is protected !!