കോടതി: പൗഡർ നിർമ്മിക്കാം പക്ഷേ വിൽക്കരുത്’; ജോൺസൺ ആൻഡ് ജോൺസണ്‍

‘പൗഡർ നിർമ്മിക്കാം പക്ഷേ വിൽക്കരുത്’; ജോൺസൺ ആൻഡ് ജോൺസണിനോട് കോടതി മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിരോധിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡറിന്‍റെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ ബോംബെ ഹൈക്കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ സെപ്റ്റംബര്‍ 15നും, 20നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച... Read more »

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 16/11/2022)

നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍   ഡെപ്യൂട്ടേഷന്‍ നിയമനം   വിഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുളള തിരുവനന്തപുരത്തെ നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ കരിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) പേ ലെവല്‍ 5 (29,200 രൂപ മുതല്‍ 92,300 രൂപ) തസ്തികയിലെ ഒരു ഒഴിവ് ഡെപ്യൂട്ടേഷന്‍ അല്ലെങ്കിൽ അബ്‌സോർപ്ഷൻ... Read more »

ശബരിമല വിശേഷങ്ങള്‍ (17.11. 2022)

ശബരിമല വിശേഷങ്ങള്‍ (17.11 .2022) പുലര്‍ച്ചെ 2.30 മണിക്ക് പള്ളി ഉണര്‍ത്തല്‍ 3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം 3.05 ന് ….അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.45 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും... Read more »

മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ ‘ഓപ്പറേഷൻ ഓയിൽ’ സ്പെഷ്യൽ ഡ്രൈവ്

മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ ‘ഓപ്പറേഷൻ ഓയിൽ’ സ്പെഷ്യൽ ഡ്രൈവ് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ വിൽക്കാൻ സാധിക്കൂ konnivartha.com : സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഓയിൽ’ എന്ന... Read more »

ലൈഫ് 2020 പട്ടിക പ്രകാരമുള്ള വീട് നിർമാണത്തിന് ഉത്തരവായി

konnivartha.com : ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. സർക്കാർ ഗ്യാരണ്ടിയിൽ കെയുആർഡിഎഫ്‌സി മുഖേന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ട്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 16/11/2022)

ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം 19ന് ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍, ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ഈ മാസം 19ന് ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പാഠ്യപദ്ധതി... Read more »

സെക്യൂരിറ്റി ഗാര്‍ഡ് : താല്‍ക്കാലിക നിയമനം

  konnivartha.com : ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്നും താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റാ ഈ മാസം 21നകം കോളേജില്‍ എത്തിക്കണം. ഫോണ്‍ : 0486 2 297 617, 9495 276... Read more »

മലയാലപ്പുഴ: ബഡ്സ് സ്‌കൂള്‍ സ്പെഷ്യല്‍ ടീച്ചര്‍ ഒഴിവ്

  konnivartha.com : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ സ്പെഷ്യല്‍ ടീച്ചര്‍ തസ്തികയിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബി എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പ്ലാസി, ഓട്ടിസം)/ഡി എഡ് സ്പെഷ്യല്‍ (എം.ആര്‍, സി പി, ഓട്ടിസം, ഹിയറിംഗ് ഇംപെയര്‍മെന്റ്,... Read more »

മണ്ഡല മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു:വന്‍ ഭക്ത ജന തിരക്ക്

മണ്ഡലകാല ഉത്സവത്തിനു വേണ്ടി ശബരിമല തിരുനട തുറന്നു . ശബരിമലയില്‍ വന്‍ ഭക്ത ജനത്തിരക്കാണ് . മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ശബരിമല ക്ഷേത്ര ശ്രീകോവില്‍ തുറക്കുന്നു ശബരിമല നട തുറന്നു; ദര്‍ശന... Read more »

കെ.ഒ വർഗ്ഗീസ് (84) നിര്യാതനായി

  പത്തനംതിട്ട: പത്തനംതിട്ടയിലെആദ്യകാല വ്യാപാരിയും ഗോൾഡൻ പ്രസ്സ്ഉടമയുമായമാക്കാംക്കുന്ന് കിഴക്കേടത്ത് കെ. ഒ.വർഗ്ഗീസ് ( ഗോൾഡൻ കുഞ്ഞുമോൻ – 84 ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ( നവംബർ 19 ) രാവിലെ 11 മണിയ്ക്ക് മാക്കാംക്കുന്ന് സെൻ്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ . മലങ്കര ഓർത്തഡോക്സ്... Read more »
error: Content is protected !!