ഇന്ത്യയുടെ 53-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്കു ഗോവയിൽ തുടക്കം

ലോകത്തിലെ ഏറ്റവും മികച്ച സിനിമകളെയും മനോഹരസ്രഷ്ടാക്കളെയും ഒരിക്കൽകൂടി ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന, ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 53-ാം പതിപ്പിന് ഇന്ന്, 2022 നവംബർ 20ന്, ഗോവയിലെ പനാജിയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശോജ്വല തുടക്കം. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും എന്റർടൈൻമെന്റ് സൊസൈറ്റി... Read more »

ഫിഫ ലോകകപ്പിന് ഖത്തറിൽ വർണാഭമായ തുടക്കം:ആദ്യ ജയം സ്വന്തമാക്കി ഇക്വഡോര്‍

  konnivartha.com : ഫിഫ ലോകകപ്പിന് ഖത്തറിൽ വർണാഭമായ തുടക്കം. ആതിഥേയരായ ഖത്തറും ദക്ഷിണഅമേരിക്കൻ ശക്തികളായ ഇക്വഡോറും തമ്മിലുള്ള ആദ്യ മത്സരത്തോടെ കളിത്തട്ടുണർന്നു. ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇക്വഡോര്‍. ഗ്രൂപ്പ് എയില്‍ നടന്ന ഏകപക്ഷീയമായ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത... Read more »

ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ച്‌ യുവ ജനങ്ങള്‍

  konnivartha.com : കോന്നി  അട്ടച്ചാക്കല്‍ -കുമ്പളാംപൊയ്ക അട്ടച്ചാക്കല്‍ റോഡില്‍ മഹിമനഗര്‍ ജംഗ്ഷനിലാണ് (കൈപ്പള്ളിപ്പടി) ഹരിതപ്രോട്ടോക്കോള്‍ പാലിച്ച് തനത് രീതിയില്‍ ബസ്സ്‌ കാത്തിരിപ്പ്‌ കേന്ദ്രം നിര്‍മ്മിച്ചത് . സൗഹൃദകൂട്ടായ്മ്മയിലെ അംഗങ്ങളാണ് ബസ്സ്‌ കാത്തിരിപ്പ്‌ കേന്ദ്രം നിര്‍മ്മിച്ചത് . വര്‍ഷങ്ങളായി ബസ് സര്‍വ്വീസുള്ള ഈ റൂട്ടില്‍... Read more »

FIFA World Cup 2022 Ceremony | Qatar vs Ecuador Live Stream

https://www.sports18.com/     https://www.facebook.com/100087570654295/videos/5451679934928621liveongameustv.com/FIFA-WORLD-CUP Read more »

തൃക്കാക്കര ബലാത്സംഗക്കേസ്; കോസ്റ്റൽ സിഐ പി.ആർ സുനുവിന് സസ്പെൻഷൻ

  തൃക്കാക്കര ബലാത്സംഗക്കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ പി.ആർ സുനുവിനെ സസ്പെൻഡ് ചെയ്തു. എഡിജിപി എം.ആർ.അജിത് കുമാറിന്റെ നിർദേശ പ്രകാരമാണ് നടപടി. നോർത്ത് സോൺ ചുമതലയുള്ള കമ്മിഷണറാണ് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.പി.ആർ സുനു പത്ത് ദിവസത്തേക്കാണ് നിർബന്ധിത അവധി എടുത്തതിന് പിന്നാലെയാണ് സേനാതലത്തിലെ... Read more »

കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

  പത്തനംതിട്ട : മുൻവിരോധം കാരണം അയൽവാസിയെ കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്പിച്ച കേസിൽ പ്രതിയെ കൊടുമൺ പോലീസ് പിടികൂടി. കൊടുമൺ കിഴക്ക് എരുത്വാക്കുന്ന് സുജാഭവനം വീട്ടിൽ  പ്രവീൺ കുമാറിന്റെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന അമിത് കുമാർ (19) ആണ് അറസ്റ്റിലായത്. അയൽവാസി... Read more »

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നുമുതല്‍ കോഴിക്കോട്ട് നടക്കും

  konnivartha.com : സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട്ട് നടക്കും. വിക്രം മൈതാനിയാണ് പ്രധാന വേദി. വിവിധ സ്‌കൂളുകളില്‍നിന്നുള്ള 14,000 കുട്ടികള്‍ കൗമാരകലാമാമാങ്കത്തില്‍ പങ്കെടുക്കും.1956-ല്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവത്തിന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള എന്ന... Read more »

നിർമ്മിത ബുദ്ധി : ആഗോള കൂട്ടായ്മയുടെ അദ്ധ്യക്ഷ സ്‌ഥാനവും ഇന്ത്യക്ക്

നിർമ്മിത ബുദ്ധി : ആഗോള കൂട്ടായ്മയുടെ അദ്ധ്യക്ഷ സ്‌ഥാനവും ഇന്ത്യക്ക്. അധികാരക്കൈമാറ്റച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും    ന്യൂഡൽഹി നവംബർ 20, 2022     പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 യുടെ  അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നിർമ്മിത ബുദ്ധി... Read more »

ളാഹ അപകടം: ദേശീയ പാത സാങ്കേതിക വിദഗ്ധ സംഘം പരിശോധന നടത്തി

konnivartha.com : ശബരിമല പാതയിലെ ളാഹയില്‍ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം നടന്ന സ്ഥലം ദേശീയ പാത സാങ്കേതിക വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ദേശീയ പാത കൊല്ലം ഡിവിഷനിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ശ്രീകലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സന്ദര്‍ശിച്ചത്. ദേശീയപാത സാങ്കേതിക വിഭാഗം അധികൃതര്‍... Read more »

എ പി മുഹമ്മദ്‌ മുസ്‌ലിയാർ കാന്തപുരം (72) അന്തരിച്ചു

  പ്രമുഖ ഇസ്‌ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ (72) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു അന്ത്യം. മർകസ് വൈസ് പ്രിൻസിപ്പാളും കാന്തപുരം എ പി... Read more »
error: Content is protected !!