സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നുമുതല്‍ കോഴിക്കോട്ട് നടക്കും

 

konnivartha.com : സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട്ട് നടക്കും. വിക്രം മൈതാനിയാണ് പ്രധാന വേദി.

വിവിധ സ്‌കൂളുകളില്‍നിന്നുള്ള 14,000 കുട്ടികള്‍ കൗമാരകലാമാമാങ്കത്തില്‍ പങ്കെടുക്കും.1956-ല്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവത്തിന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള എന്ന വിശേഷണവുമുണ്ട്.

error: Content is protected !!