സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെ പിടികൂടി

  പത്തനംതിട്ട : പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാന്റിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെ അറസ്റ്റ് ചെയ്തു. പ്രമാടം കിഴവള്ളൂർ നാരകത്തുമ്മൂട്ടിൽ ഫിലിപ്പോസിന്റെ മകൻ അജിഫിലിപ്പോസ് (51)ആണ് പിടിയിലായത്. സ്റ്റാന്റിൽ ആളുകളുടെ ചിത്രങ്ങൾ പകർത്തിയെന്ന് പറഞ്ഞു ആളുകൾ തടഞ്ഞുവച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. പത്തനംതിട്ട എസ് ഐ അനൂപ്... Read more »

കുമ്പനാട് നാഷണൽ ക്ലബ്ബിൽ വീണ്ടും പണം വച്ച് ചീട്ടുകളി പിടിച്ചു, 9 പേർ പിടിയിൽ

കോയിപ്രം കുമ്പനാട് നാഷണൽ ക്ലബ്ബിൽ  വീണ്ടും പണം വച്ചുള്ള ചീട്ടുകളി പോലീസ് പിടികൂടി, 9 പേരെ അറസ്റ്റ് ചെയ്തു. 31,800 രൂപയും ചീട്ടുകളും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് കൈമാറിയതിനെതുടർന്ന് കോയിപ്രം പോലീസുമായി ചേർന്നാണ് നടപടി. വൈകിട്ട് നാലരയ്ക്കാണ്... Read more »

പി.ടി.ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

  ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പി.ടി.ഉഷ. ഇതിനായി നാമനിർദേശ പത്രിക നൽകും. അത്‌ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി.ടി.ഉഷ പറഞ്ഞു പ്രസിഡന്റ് ഉൾപ്പെടെയുള്ള എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം റിട്ടേണിംഗ് ഓഫീസർ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മത്സരിക്കുന്ന വിവരം... Read more »

ഭരണഘടന പൗരർക്ക് ജീവവായു പോലെ പ്രധാനം : അഡ്വ ടി സക്കീർ ഹുസൈൻ

  konnivartha.com/പത്തനംതിട്ട : രാജ്യത്തിന്റെ ഭരണഘടന പൗരർക്ക് ജീവവായുപോലെ പ്രധാനമാണെന്ന് നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്സ്റ്റാൻഡ് കവാടത്തിൽ സ്ഥാപിച്ച ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ശിലാഫലക സ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു നഗരസഭ അധ്യക്ഷന്‍.... Read more »

ISRO launches earth observation satellite from Sriharikota

The third generation Indian satellite for monitoring the oceans, formally named as Earth Observation Satellite-6 (EOS-6) was launched today by the Indian Space Research Organization (ISRO) in partnership with Ministry of Earth... Read more »

ശബരിമല തീര്‍ഥാടകര്‍ക്കായി പത്തനംതിട്ട ജില്ലയില്‍ 24 ഇടത്താവളങ്ങള്‍

  konnivartha.com : ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ തീര്‍ഥാടകര്‍ക്കായി 24 ഇടത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇടത്താവളങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. എല്ലാ ഇടത്താവളങ്ങളിലും പോലീസ് നൈറ്റ് പട്രോളിംഗ് ഏര്‍പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യം, ആഹാരം, കുടിവെള്ളം, ശൗചാലയം... Read more »

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 26/11/2022)

സുപ്രീം കോടതിയിലെ ഭരണഘടനാ ദിനാഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു   ന്യൂഡൽഹി ; നവംബർ 26, 2022    സുപ്രീംകോടതിയിൽ ഇന്ന് നടന്ന ഭരണഘടന ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു . ഇതോടനുബന്ധിച്ചു്  ചേർന്ന സമ്മേളനത്തെ  അദ്ദേഹം  അഭിസംബോധനയും  ചെയ്തു. ഭരണഘടനാ... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രി വികസനത്തിന് 45.91 കോടി: മന്ത്രി വീണാ ജോര്‍ജ്

  നൂതന ഒപി ബ്ലോക്കും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കും യാഥാര്‍ത്ഥ്യത്തിലേക്ക് konnivartha.com : പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ രണ്ട് കെട്ടിങ്ങളുടെ നിര്‍മ്മാണത്തിന് 45.91 കോടി രൂപയുടെ അനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതിയ ഒപി ബ്ലോക്ക് നിര്‍മ്മാണത്തിനായി 22.16 കോടി രൂപയും... Read more »

വിലനിലവാര സൂചിക

        ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2022 സെപ്റ്റംബർ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2022 ഓഗസ്റ്റ് മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം 194 (192), കൊല്ലം 187 (188), പുനലൂർ 196 (197), പത്തനംതിട്ട 210 (208), ആലപ്പുഴ 193 (195), കോട്ടയം 195 (196), മുണ്ടക്കയം 189 (191), ഇടുക്കി 193 (191), എറണാകുളം 189 (189), ചാലക്കുടി 208 (206), തൃശൂർ 200 (200), പാലക്കാട് 184 (182), മലപ്പുറം 187 (186), കോഴിക്കോട് 193 (196), വയനാട് 191 (191), കണ്ണൂർ... Read more »

സൗദിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്, ഇന്റേർണൽ മെഡിസിൻ ഡോക്ടർ എന്നിവരെ നിയമിക്കുന്നു

ഒഡെപെക്ക് മുഖേന സൗദിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്, ഇന്റേർണൽ മെഡിസിൻ ഡോക്ടർ എന്നിവരെ നിയമിക്കുന്നു           സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഒഫ്താൽമോളജിസ്റ്റുമാരെയും ഇന്റേർണൽ മെഡിസിൻ ഡോക്ടർമാരെയും നിയമിക്കുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ recruit@odepc.in എന്ന... Read more »
error: Content is protected !!