കെ.ഒ വർഗ്ഗീസ് (84) നിര്യാതനായി

 

പത്തനംതിട്ട: പത്തനംതിട്ടയിലെആദ്യകാല വ്യാപാരിയും ഗോൾഡൻ പ്രസ്സ്ഉടമയുമായമാക്കാംക്കുന്ന് കിഴക്കേടത്ത് കെ. ഒ.വർഗ്ഗീസ് ( ഗോൾഡൻ കുഞ്ഞുമോൻ – 84 ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ( നവംബർ 19 ) രാവിലെ 11 മണിയ്ക്ക് മാക്കാംക്കുന്ന് സെൻ്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ .

മലങ്കര ഓർത്തഡോക്സ് സഭ മുൻ മാനേജിംഗ് കമ്മറ്റി അംഗമായിരുന്നു. പത്തനംതിട്ടയിലെ ആദ്യത്തെ പ്രിൻ്റിംഗ് പ്രസ് ഉടമ കെ.സി. ഉമ്മൻ്റെ മകനാണ് .

കുളത്തുപ്പുഴ നടവന്നൂർ കടവ് നെല്ലിമൂട്ടിൽ കുടുംബാംഗമായ പരേതയായ ലീലാ വർഗ്ഗീസാണ് ഭാര്യ .

മക്കൾ : തോമസ് വർഗ്ഗീസ് ഉമ്മൻ ( ടോം : ഗോൾഡൻ സുസുക്കി ) ,ദീപാ സാറാ വർഗ്ഗീസ്. മരുക്കൾ : ജീനാ ടോം ( ചെന്നാട്ടുമറ്റം പാമ്പാടി) ,വർഗ്ഗീസ് മാത്യു (ചാർട്ടേഡ് അക്കൗണ്ടൻ്റ് ) .
ഫോൺ : 9895040000 ( ടോം ).

error: Content is protected !!