Trending Now

കോന്നി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് പരാതി : എം എല്‍ എയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

KONNIVARTHA.COM: കോന്നി താലൂക്ക് ആശുപത്രി പ്രവർത്തനം സംബന്ധിച്ച് പരാതി : എം എല്‍ എയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി കോന്നി താലൂക്ക് ആശുപത്രിയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സന്ദർശനം.മുൻകൂട്ടി അറിയിക്കാതെയുള്ള സന്ദർശനം ജനങ്ങൾ നല്കിയ പരാതിയെ തുടർന്ന് KONNIVARTHA.COM  :കോന്നി താലൂക്ക് ആശുപത്രിയിൽ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം

കോന്നിയുടെ സ്വന്തം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലേക്ക് സ്വാഗതം വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയിപ്പുകള്‍ കൃത്യമായ വിശകലനത്തോടെ വേഗത്തില്‍ ജനതയിലേക്ക് സ്വാഗതം* www.konnivartha.com ( *konni first internet media* ) ജന നന്മയില്‍ അധിഷ്ഠിതമായ ജനകീയ... Read more »

” കോന്നി വാര്‍ത്ത ഡോട്ട് കോം”

  തൊഴില്‍ അവസരങ്ങള്‍ ,സര്‍ക്കാര്‍ അറിയിപ്പുകള്‍ , പ്രവാസി വിഷയങ്ങള്‍ , കൃഷി വാര്‍ത്തകള്‍ , പ്രാദേശിക വാര്‍ത്തകള്‍ , സംസ്ഥാന ,ദേശീയ ,രാജ്യാന്തര വാര്‍ത്തകള്‍ എന്നിവ കൃത്യതയോടെ അറിയുവാന്‍” കോന്നി വാര്‍ത്ത ഡോട്ട് കോം” ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക . ഉത്തരവാദിത്വം... Read more »

ജോബ് ഓപ്പണിംഗ്: പോസ്റ്റ് പ്രൊഡക്ഷൻ വീഡിയോ എഡിറ്റർ

സ്ഥാനം: പോസ്റ്റ് പ്രൊഡക്ഷൻ വീഡിയോ എഡിറ്റർ സംഘം: www.konnivartha.com സ്ഥലം: konni/bangalore ബാംഗ്ലൂര്‍ പ്രധാന എഡിറ്റിംഗ് കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ പുതു സംരംഭത്തിലേക്ക് ന്യൂസ്‌ വീഡിയോ എഡിറ്റര്‍ , മോഷന്‍ ഗ്രാഫിക്‌സ് ഡിസൈനര്‍,ന്യൂസ്‌ ക്യാമറാമാന്‍,പരസ്യ വിഭാഗം മാനേജര്‍ എന്നിവരെയും ‍,ഉടന്‍ തുടങ്ങുന്ന... Read more »

പോളി യാത്ര തുടരുന്നു ..മോഹന വീണയുമായി

ഇരുപതു കമ്പികളില്‍ വിരലോടിച്ച് സംഗീതത്തിന്‍റെ മാസ്മരിക തലത്തിലൂടെ സഞ്ചരിക്കുന്ന മലയാളത്തിന്‍റെ അഭിമാനം- പോളി വര്‍ഗീസ്.മോഹന വീണവായിക്കുന്ന ലോകത്തിലെ അഞ്ചു പേരില്‍ ഒരാളാണ് ഈ മലയാളി.ഗ്രാമി പുരസ്കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് രൂപകൽപ്പന ചെയ്ത തന്ത്രി വാദ്യമാണ് മോഹനവീണ. ആർച്ച് ടോപ്പ് ഗിറ്റാറിൽ കമ്പികളുടെ... Read more »

പ്രകൃതി മാടി വിളിക്കുന്നു കോന്നി കാട്ടാത്തി പാറയെ അടുത്തറിയാന്‍

സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ്‌ കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന വനാന്തര ഗ്രാമം .അച്ചന്‍കോവില്‍ നദി... Read more »

ഇന്ത്യന്‍ സേനയ്‌ക്കെതിരായ കോടിയേരിയുടെ വിവാദ പ്രസ്താവന പ്രമുഖ പാക്കിസ്ഥാന്‍ പത്രം പ്രസിദ്ധീകരിച്ചു

ഇന്ത്യൻ സൈന്യത്തെ വിമർശിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന അതി പ്രാധാന്യം നല്‍കിക്കൊണ്ട് പാകിസ്താന്‍ പത്രം. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രമായ ദ എക്സ്‌പ്രസ് ട്രിബ്യൂണിലാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ഇന്ത്യൻ സേന പെൺകുട്ടികളെ ബലാത്സംഗം ചെയ്യും,... Read more »

കേരളത്തെ ലഹരി വില്‍പന കേന്ദ്രമാക്കാന്‍ എക്‌സൈസ് വകുപ്പ് ശ്രമിക്കുന്നു

തിരുവനന്തപുരം:കേരളം ലഹരി വില്‍പ്പനക്കരുടെയും ഉപഭോക്താകളുടെയും പ്രധാന താവളമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ സംസ്ഥാന എക്‌സൈസ് വകുപ്പ് ശ്രമിക്കുന്നതായി ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക്) ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്‍മുള ആരോപിച്ചു.ഇന്ത്യയില്‍ ലഹരിയുടെ വില്പന ഉള്ള ആദ്യ പത്തു സംസ്ഥാനത്തെ കണക്കില്‍ പോലും... Read more »

ഗ​വ. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ 30ന് ​പ്ര​വ​ർ​ത്തി​ക്കും

  സം​സ്ഥാ​ന​ത്തെ ഒ​രു വി​ഭാ​ഗം ഒൗ​ഷ​ധ വ്യാ​പാ​രി​ക​ൾ ഈ ​മാ​സം 30ന് ​പ​ണി​മു​ട​ക്ക് ആ​ഹ്വാ​നം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​രു​ന്നു​ക​ളു​ടെ ദൗ​ർ​ല​ഭ്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള കാ​രു​ണ്യ,നീ​തി, മാ​വേ​ലി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ അ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്... Read more »

സിക വൈറസ് ഇന്ത്യയില്‍ സ്ഥിതീകരിച്ചു: മൂന്ന് പേര്‍ക്ക് വൈറസ് ബാധ

നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ ഗര്‍ഭിണിയായ ഒരു യുവതിയടക്കം മൂന്നുപേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.ലോകാരോഗ്യ സംഘടനയാണ് ഇന്ത്യയില്‍ മൂന്ന് പേരില്‍ സിക വൈറസ് ബാധ ഉള്ളതായി സ്ഥിരീകരണം നടത്തിയത്. 2016 ഫെബ്രുവരി 10 ന്റെയും 16 ന്റെയും ഇടയില്‍... Read more »
error: Content is protected !!