ജോബ് ഓപ്പണിംഗ്: പോസ്റ്റ് പ്രൊഡക്ഷൻ വീഡിയോ എഡിറ്റർ

Spread the love

സ്ഥാനം: പോസ്റ്റ് പ്രൊഡക്ഷൻ വീഡിയോ എഡിറ്റർ
സംഘം: www.konnivartha.com
സ്ഥലം: konni/bangalore
ബാംഗ്ലൂര്‍ പ്രധാന എഡിറ്റിംഗ് കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ പുതു സംരംഭത്തിലേക്ക് ന്യൂസ്‌ വീഡിയോ എഡിറ്റര്‍ , മോഷന്‍ ഗ്രാഫിക്‌സ് ഡിസൈനര്‍,ന്യൂസ്‌ ക്യാമറാമാന്‍,പരസ്യ വിഭാഗം മാനേജര്‍ എന്നിവരെയും ‍,ഉടന്‍ തുടങ്ങുന്ന വെബ്‌ സൈറ്റ് എഫ് .എം റേഡിയോയില്‍ പരസ്യവിഭാഗം മാനേജരെയും ആവശ്യം ഉണ്ട് .ഈ തസ്തികകളിലേയ്ക്ക് 4 പേരെവീതം ഡേ നൈറ്റ് ഷിഫ്റ്റുകളിലേയ്ക്ക് ആവശ്യമുണ്ട് . കുറഞ്ഞ മുന്‍ പരിചയം രണ്ടു വര്‍ഷം.താല്പര്യം ഉള്ളവര്‍ മാത്രം പ്രതീക്ഷിക്കുന്ന മാസ ശമ്പളം യോഗ്യത ,പരിചയം തുടങ്ങിയ കാര്യങ്ങള്‍ താഴെക്കാണുന്ന അഡ്രസ്സില്‍ മാത്രം അയയ്ക്കുക .

HR DEPARTMENT,
www.konnivartha.com
KONNI (PO )
PATHANAMTHITTA ,KERALA, INDIA
PIN:689691
email:konnivartha@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!