യുകെയില്‍ പുതിയ കോവിഡ് വകഭേദം: മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

  യുകെയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ പരിധികളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.രാത്രി 11 മുതല്‍ പുലര്‍ച്ച ആറു മണിവരെയാണ് നിയന്ത്രണമുള്ളത്. Read more »

കുരിശുമൂട്-വി കോട്ടയം റോഡില്‍ ഗതാഗതനിയന്ത്രണം

  konnivartha.com : കുരിശുമൂട്-വി കോട്ടയം റോഡില്‍ ബി എം. ആന്റ് ബി.സി ടാറിംഗ് നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഈ മാസം 23, 24 തീയതികളില്‍ നിയന്ത്രിക്കുന്നതിനാല്‍ താഴൂര്‍ കടവില്‍ നിന്നുള്ള വാഹനങ്ങള്‍ പൂങ്കാവ് – വി കോട്ടയം റോഡിലൂടെയും വി കോട്ടയത്തുനിന്നുള്ള... Read more »

പരാതികള്‍ പരിഹരിച്ച് കോന്നി താലൂക്ക് തല അദാലത്ത്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ കളക്ടര്‍ പി.ബി നുഹിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടത്തിയ കോന്നി താലൂക്ക് തല  പൊതുജന പരാതി പരിഹാര അദാലത്തില്‍ പരിഹരിക്കാനായത് 21 പരാതികള്‍. പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍... Read more »

കാറിടിച്ചു പരിക്കേറ്റ വി കോട്ടയം നിവാസി മരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്നലെ രാത്രിയില്‍ വി കോട്ടയം എന്‍ എസ്സ് എസ്സ് കരയോഗത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു ഗുരുതരമായി പരിക്ക് പറ്റി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു . വി കോട്ടയം... Read more »

വി കോട്ടയത്ത് കാല്‍നടയാത്രക്കാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : വകയാര്‍ – വള്ളിക്കോട് റോഡില്‍ വി കോട്ടയത്ത് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച കാര്‍ കെ എസ് ഈ ബി പോസ്റ്റും ഒടിച്ചു . വി കോട്ടയം എന്‍ എസ്സ് എസ്സ് കരയോഗത്തിന്‍റെ സമീപമാണ് അപകടം .കാല്‍... Read more »

കോന്നി മണ്ഡലത്തിന്‍റെ വികസനത്തില്‍ രാഷ്ട്രീയമില്ല : കോന്നി എം എല്‍ എ

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ രാഷ്ട്രീയാതീതമായി കണ്ട് വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന സമീപനമായിരിക്കും സ്വീകരിക്കുക കോന്നി:തെരഞ്ഞെടുക്കപ്പെട്ട് നാളെ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കുന്ന ത്രിതല പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളെയും അഭിനന്ദിക്കുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. വികസനത്തിനായി മുഴുവൻ ജനപ്രതിനിധികളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകും. നിയോജക... Read more »

ഓമന വർഗ്ഗീസ് ( 76) നിര്യാതയായി

കൈപ്പട്ടൂർ : പള്ളിയേനത്ത് പി.ഇ. വർഗ്ഗീസ്സിന്‍റെ ഭാര്യ ഓമന വർഗ്ഗീസ് (76) നിര്യാതയായി.( ഡിസംബർ 21 തിങ്കൾ )രാവിലെ പതിനൊന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സംസ്കാരം നടത്തപ്പെടും . മക്കൾ : ബിനു... Read more »

പരസ്യപ്രസ്താവനയ്ക്ക് കോൺഗ്രസിൽ വിലക്ക്

  പരസ്യപ്രസ്താവനയ്ക്ക് കോൺഗ്രസിൽ വിലക്കേർപ്പെടുത്തി എഐസിസി. ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ ഉത്തരവ് ഇറക്കി .നേതൃത്വത്തിന് എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കറുതെന്ന് എഐസിസി അറിയിച്ചു. പാർട്ടിയുടെ നന്മയ്ക്കുവേണ്ടി എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും കേരളത്തിലെ നേതാക്കളോട് എഐസിസി പറഞ്ഞു. ദേശിയ തലത്തിൽ കോൺ​ഗ്രസിൽ ഉടലെടുത്ത അഭിപ്രായ... Read more »

കോന്നി ചിറ്റൂർ മുക്ക് മുതൽ മാമ്മൂട് വരെ കുടിവെള്ള ക്ഷാമം രൂക്ഷം

പുനലൂർ – മുവാറ്റുപ്പുഴ റോഡു നിർമ്മാണം: ജനങ്ങളുടെ വെള്ളം കൂടി മുട്ടി : കിണറുകൾ വറ്റി, നദിതീരവാസികൾക്കും ആശങ്ക രണ്ടു മാസം മുമ്പാണ് റോഡു നിർമ്മാണത്തിന്‍റെ ഭാഗമായി ഇവിടേക്കുള്ള ജല വിതരണം അതോറിറ്റി നിർത്തി വെച്ചത് കോന്നി: പുനലൂർ – മുവാറ്റുപ്പുഴ റോഡു നിർമ്മാണം... Read more »

പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ സുധ കുറുപ്പ് രാജിവച്ചു

പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ സുധ കുറുപ്പ് രാജിവച്ചു. ഇനി സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു.കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായ അവഗണനയും മാനസിക പീഡനവുമാണ് രാജി വയ്ക്കാന്‍ കാരണം.ഈ പാര്‍ട്ടിയുടെ അപചയം ഞെട്ടിക്കുന്നതാണെന്നും രണ്ടോ മൂന്നോ പേരടങ്ങുന്ന... Read more »
error: Content is protected !!