ഓമന വർഗ്ഗീസ് ( 76) നിര്യാതയായി

കൈപ്പട്ടൂർ : പള്ളിയേനത്ത് പി.ഇ. വർഗ്ഗീസ്സിന്‍റെ ഭാര്യ ഓമന വർഗ്ഗീസ് (76) നിര്യാതയായി.( ഡിസംബർ 21 തിങ്കൾ )രാവിലെ പതിനൊന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സംസ്കാരം നടത്തപ്പെടും .

മക്കൾ : ബിനു പി. ജോർജ്ജ് ( റേഷനിംഗ് ഇൻസ്പെക്ടർ സപ്ലൈകോ ഓമല്ലൂർ ) ,ബിജു പി. ജോർജ്ജ് ( സീനിയർ അസിസ്റ്റൻറ് ലോക്കോ പൈലറ്റ് .റെയിൽവെ കൊല്ലം) .
മരുമക്കൾ: എൽഗ ( ഫസ്റ്റ് ഗ്രേഡ്’ഡ്രാഫ്റ്റ്സ്മാൻ റീസർവ്വെ പീരുമേട് ) ,അഞ്ചു (
സീനിയർ അസിസ്റ്റൻറ് കെ.എസ്.ഇ. ബി പത്തനംതിട്ട )

error: Content is protected !!