നേപ്പര്‍വില്ലില്‍ വര്‍ണ്ണശബളമായി ദീപാവലി ആഘോഷിച്ചു

  ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഈവര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ നേപ്പര്‍വില്ലിലുള്ള മാള്‍ ഓഫ് ഇന്ത്യയില്‍ വച്ചു ദീപങ്ങള്‍ക്ക് തിരി തെളിയിച്ചുകൊണ്ട് യുഎസ് കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന വിവിധ കലാപരിപാടികളില്‍ ഷിക്കാഗോയിലുള്ള വിവിധ സംഘടനകള്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍... Read more »

യുവ പ്രതിഭാ പുരസ്‌കാരത്തിനും  മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷിക്കാം

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും  മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷിക്കാം        konnivartha.com : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി 1 മുതല്‍... Read more »

എഴുത്തച്ഛൻ പുരസ്‌കാരം പി വത്സലയ്ക്ക്

സംസ്ഥാന സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പി. വത്സലയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. നോവൽ, ചെറുകഥാ രചനാ രംഗത്ത് പി. വത്സല നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താ... Read more »

കുട്ടികൾക്കായി സ്കൂൾ ചുമരുകളെ ചിത്രം കൊണ്ട് മനോഹരമാക്കി അധ്യാപകൻ

കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടൽ ജി വി എച്ച് എസ് എസ് സ്കൂളിലേക്ലാസ്സ് മുറികളുടെ ചുമരുകളെ നിറമുള്ള ചിത്രങ്ങളാലലങ്കരിച്ച് സ്കൂളിന്റെ മുന്നൊരുക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ് വിനോദ് കുമാർ എന്ന അധ്യാപകൻ. . ഒന്നര വർഷത്തിനു ശേഷം സ്കൂളു തുറക്കുമ്പോൾ കുട്ടികൾക്ക് മാനസികോല്ലാസത്തിന് അവസരമൊരുക്കുകയാണ്... Read more »

പഠനോപകരണങ്ങൾ വിതരണം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പത്തനംതിട്ട ഏരിയാ കമ്മിറ്റി കോന്നി മുരിങ്ങമംഗലം യൂണിറ്റ് കോന്നിതാഴം എം എസ് എൽ പി എസ് സ്കൂളിൽ പഠിക്കുന്ന രണ്ട് നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ... Read more »

ലോക പക്ഷാഘാത ദിനാചരണ പരിപാടി സംഘടിപ്പിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജനറല്‍ ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക പക്ഷാഘാത ദിനാചരണം സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ലോക പക്ഷാഘാത ദിന സന്ദേശം ‘സമയം അമൂല്യം’ എന്നാണ്. പക്ഷാഘാതം വരാതിരിക്കുവാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുളള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് ഒക്ടോബര്‍... Read more »

തിരുവല്ല താലൂക്ക് ആശുപത്രിക്ക്   വെന്റിലേറ്റന്‍ കൈമാറി ഫോമ

konnivartha.com : ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ഫോമ) നേതൃത്വത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്റന്‍ കൈമാറി. ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യറിന് വെന്റിലേറ്റര്‍ കൈമാറിയത്. പത്ത് ലക്ഷം രൂപയുടെ വെന്റിലേറ്ററാണ്... Read more »

ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയുടെ പരസ്യചിത്രം ഡോ.ടിഎം തോമസ് ഐസക് പ്രകാശനം ചെയ്തു

    കോന്നി വാര്‍ത്ത ഡോട്ട് കോം : ജയകൃഷ്ണൻ തണ്ണിത്തോട് സംവിധാനം ചെയ്ത ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയുടെ പരസ്യ ചിത്രം മുൻ ധനകാര്യ  മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി എം തോമസ് ഐസക് പ്രകാശനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി... Read more »

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം

  ജോയിച്ചന്‍ പുതുക്കുളം@കോന്നി വാര്‍ത്ത ഡോട്ട് കോം  konnivartha.com @അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍ (നന്മ) 2021-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രോമിസ് ഫ്രാന്‍സീസ് (പ്രസിഡന്റ്), രജിത ശേഖര്‍ (വൈസ് പ്രസിഡന്റ്), ടെന്നിസണ്‍ സേവ്യര്‍ (സെക്രട്ടറി), വിനീത് ബാലകൃഷ്ണന്‍ (ജോയിന്റ്... Read more »

ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ വകയാറിലെ “വലിയകാവിലേക്ക് “ഒരു പ്രയാണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയൂര്‍ … ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജ വംശത്തിന്‍റെ കഥ പറയുന്ന നാട് . കോന്നിയുടെ പ്രധാന ഗ്രാമമായ വകയാര്‍ ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും പഴയ പേരുകളിലേക്ക് ഒരു എത്തി നോട്ടം .വകയാര്‍ പ്രദേശം എട്ടാംകുറ്റി... Read more »
error: Content is protected !!