ഡോ.എം.എസ്. സുനിലിന്‍റെ  258-മത് സ്നേഹഭവനം അകാലത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട അലനും ആൽവിനും

  konnivartha/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന നിരാലംബർക്ക് പണിതു നൽകുന്ന 258 ആമത് സ്നേഹഭവനം സുഹൃത്തും സഹപാഠിയുമായ ജോൺ ശാമുവേലിന്റെ സഹായത്താൽ വാപ്പാല പള്ളി മേലേതിൽ വീട്ടിൽ വിധവയായ എൽസി ക്കും എൽസിയുടെ... Read more »

തിരിച്ച് പിടിക്കണം കേരളത്തിന്‍റെ  കേരസംസ്കൃതി :ഡെപ്യൂട്ടി സ്പീക്കർ

  കേരളത്തിന്റെ കേരസംസ്കൃതി തിരിച്ചുപിടിക്കാൻ നമുക്ക് സാധിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരം തിങ്ങി നിറഞ്ഞ കേരളത്തിലെ വീടുകളിൽ ഇന്ന് തേങ്ങയ്ക്കായി കടകളെ ആശ്രയിക്കണ്ട സ്ഥിതിയാണ് ഉള്ളതെന്നും അത് മാറണമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. കൊടുമൺ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി യുടെ... Read more »

എലിമുള്ളുംപ്ലാക്കലിൽ മിനി ലോറിയും മിനി പിക്കപ്പും നിയന്ത്രണം വിട്ട് കൂട്ടി ഇടിച്ചു

  konnivartha.com : കോന്നി തണ്ണിത്തോട് റൂട്ടിൽ എലിമുള്ളുംപ്ലാക്കലിൽ വെച്ചു മിനി ലോറിയും മിനി പിക്കപ്പും നിയന്ത്രണം വിട്ട് കൂട്ടി ഇടിച്ചു ഇന്ന് വൈകിറ്റു നാല് മണിയോടെ ആണ് സംഭവം : എലിമുള്ളുംപ്ലാക്കൽ കത്തോലിക്കാ പള്ളിയുടെ മുൻപിൽ വെച്ച് ആയിരുന്നു സംഭവം.മിനി പിക്കപ്പിന്‍റെ മുൻഭാഗം... Read more »

കോന്നി ഞള്ളൂരിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി

  konnivartha.com ;  : കിണറ്റിൽ വീണ കാട്ടുപോത്തിനെ വനപാലകാരും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. കോന്നി ഞള്ളൂരിൽ ആയിരുന്നു സംഭവം. അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കാട്ടുപോത്ത് കരക്ക് കയറിയത്. ഞള്ളൂർ ചേലക്കാട്ട് വീട്ടിൽ അനു സി ജോയിയുടെ വീട്ടിലെ കിണറ്റിൽ ആണ്... Read more »

എല്ലാ ഭിന്നശേഷിക്കാർക്കും സൗജന്യ നിരക്കിൽ ബസ് യാത്ര: മന്ത്രി ആന്റണി രാജു

konnivartha.com : എല്ലാ ഭിന്നശേഷിക്കാർക്കും സൗജന്യനിരക്കിൽ ബസ് യാത്ര അനുവദിക്കാൻ തീരുമാനിച്ചതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾസെൽ ഡിസീസ് എന്നീ രോഗ ബാധിതർക്കും ആസിഡ് ആക്രമണത്തിന് ഇരയായവർ ഉൾപ്പെടെ എല്ലാ ഭിന്നശേഷിക്കാർക്കും  ബസുകളിൽ ഇനി... Read more »

വാഹനങ്ങൾ വാങ്ങിയശേഷം വായ്പ്പയോ പലിശയോ അടച്ചില്ല,യുവാവ് അറസ്റ്റിൽ

മുക്ത്യാർ അധികാരപ്പെടുത്തിയ സുഹൃത്തിന്റെ, ബാങ്കിൽ ലോണുള്ള 4 വാഹനങ്ങളിൽ മൂന്നെണ്ണം സ്വന്തമാക്കിവക്കുകയും വായ്പ്പ തിരിച്ചടിക്കാതിരിക്കുകയും ചെയ്തതിന് രജിസ്റ്റർ ചെയ്ത കേസിൽ യുവാവിനെ പിടികൂടി. വിശ്വാസവഞ്ചനയ്ക്ക് റാന്നി പോലീസ് എടുത്ത കേസിൽ കൊച്ചി ഇടപ്പള്ളി ശ്രീവത്സം വീട്ടിൽ ലെനിന്റെ മകൻ അജയഘോഷ് ലതീൻ (32) ആണ്... Read more »

പരുമല പെരുനാള്‍: ഒരുക്കങ്ങള്‍ വിലയിരുത്തി

konnivartha.com : പരുമല പെരുനാള്‍ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സബ് കളക്ടര്‍ അറിയിച്ചു. പഞ്ചായത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെ വഴിയോര കച്ചവടക്കാരെ റോഡിന്റെ ഒരു... Read more »

മികച്ച സേവനമൊരുക്കിയ പഞ്ചായത്തുകൾക്ക് പുരസ്‌കാരം

പാലക്കാട് ജില്ലയിലെ കൊടുവായൂർ ഒന്നാം സ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെൻറ് സിസ്റ്റത്തിൻറെ  (ഐഎൽജിഎംഎസ്) ഭാഗമായി ഫയൽ തീർപ്പാക്കലിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിൻറെ പുരസ്‌കാരം. ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ... Read more »

ശബരിമല റോഡുകള്‍ തീര്‍ഥാടനത്തിനു മുന്‍പ് തന്നെ നവീകരിക്കാന്‍ സാധിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

  ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡുകള്‍ തീര്‍ഥാടനത്തിന് മുന്‍പ് തന്നെ നവീകരണം നടത്താന്‍ സാധിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തില്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച അഞ്ച് റോഡുകളുടെ ഉദ്ഘാടനം റാന്നി – ഐത്തല പാലം ജംഗ്ഷനില്‍... Read more »

തേനീച്ച/ കടന്നൽ കുത്തേറ്റ് മരണം സംഭവിച്ചാൽ 10 ലക്ഷം നഷ്ടപരിഹാരം

  konnivartha.com : തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. 1980 ലെ കേരള റൂൾസ് ഫോർ പെയ്‌മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ... Read more »
error: Content is protected !!